അങ്ങനെ അന്നത്തെ കളിയുടെ ക്ഷീണത്തിൽ പെട്ടന്നുറങ്ങി, രാവിലെ 5മണിക്ക് അലാറം കേട്ടാണ് ഉണർന്നത്…. ശരീരമൊക്കെ വേദന…. അവളുമായി കളിച്ചതിന്റെ.. അവൾക്കു എന്തായാലും അതുണ്ടാകും അതുറപ്പ….
രാവിലെ അവളുമായി ഇറങ്ങി, ഓഫീസിൽ കൊണ്ടുവിട്ടു, എന്റെ ഓട്ടങ്ങളെല്ലാം കഴിഞ്ഞു, ഞാൻ ഈവെനിംഗ് എത്തി, അവളെ വിളിച്ചു കൊണ്ടുവരുന്നവഴിയിൽ…..
“”എന്താടീ മുഖം വല്ലാതെ, വയ്യേ!!”
“”മ്മ്, പിരിയഡ്‌സ് ആയി ചേട്ടാ….. ഇന്ന് കുഴപ്പമില്ല…നാളെ നല്ല വേദന ആയിരിക്കും, ഞാൻ 2ഡേയ്‌സ് ലീവ് എടുത്തു, അല്ലെങ്കിൽ വേദനയുടെ ദേഷ്യം മറ്റുള്ളവരോട് ഞാൻ തീർക്കും..”
“”അത് നന്നായി രണ്ടു ദിവസം റസ്റ്റ് എടുക്കു””
അങ്ങനെ വീടെത്തുന്നതിനു മുന്നേ എനിക്കൊരുമ്മയും തന്നു അവൾ ഉറങ്ങിപ്പോയി… പോകുന്നതിനു മുന്നേ..
“”ചേട്ടാ.. അടുത്ത മാസം ഒരു ട്രിപ്പ് ഉണ്ട് വരുന്നോ,””
“ട്രിപ്പൊ”, എങ്ങോട്ട്?
“”ഓഫീസിൽ നിന്നും, 4 ഫാമിലി മെമ്പേഴ്സിന് ഇഷ്ടമുള്ള 4ഇടങ്ങളിൽ പോകാം!”
“ഒരുമിച്ചോ”?
“അല്ല, ഓരോ ഫാമിലിക്കും ഓരോ സ്ഥലം”
“അതിനു ഞാൻ എങ്ങനെ വരും, രേവൂ, ഞാൻ നിന്റെ ഹസ്ബൻഡ് അല്ലല്ലോ, നിന്റെ ഹസ്ബൻഡ് ഗൾഫിൽ ആണെന്നല്ലേ നീ പറഞ്ഞേക്കുന്നെ?”
“”അതൊക്കെ പറ്റും, അവരാരും എന്റെ ഹസ്ബന്റിനെ കണ്ടിട്ടില്ല, ചേട്ടനാണ് ഇനിമുതൽ അവരുടെ മുന്നിൽ എന്റെ ഹസ്ബൻഡ് എന്താ പറ്റില്ലേ,?
“പ്രശ്നമാകുമൊ രേവൂ?”
“”ഒരു പ്രശ്നവുമില്ല, ചേട്ടന് കൂടെ വരാൻ വല്ല പ്രശ്നവുമുണ്ടോ”?
“ഹേയ് അതില്ല”!
“”പിന്നെ മിണ്ടാതെ ഇരിക്ക്, ഞാൻ പറയുമ്പോൾ വന്നാൽമതി, ഒക്കെ?
“”ഒക്കെ ഒക്കെ,!

പണിയെടുക്കാൻ എളുപ്പമാ അത് പറഞ്ഞ് ഫലിപ്പിക്കാനാ പാട്. ഓട്ടോമാൻ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. മഴപ്പണിയല്ലേ വരട്ടെ വേഗം
Great story, iam waiting for the continuation….