അവിചാരിതം: പാർട്ട്‌ 1 തൊഴുത്തിലെ കറവ [Nolan] 234

വിദ്യാഭ്യാസം നേടി ജോലി മേടിക്കാതിരുന്നതിൽ ശരിക്കും എനിക്ക് കുറ്റബോധം തോന്നി. ഒരു വീട്ടമയായി ജീവിതം വിരസതയോടെ  ഉന്തി നീക്കുന്നതിനിടയ്ക്കാണ് എന്റെ ജീവിതത്തിൽ വഴിതിരിവുണ്ടാക്കി ആ കല്യാണത്തിനുള്ള ക്ഷണം ലഭിച്ചത്. മകൾ കൂടി ഒപ്പമില്ലാത്ത ടൗണിലെ ജീവിതം തീർത്തും വിരസമായി തുടങ്ങിയിരുന്നു എന്ന് ഞാൻ പറഞ്ഞല്ലോ. ആ കല്യാണ ക്ഷണം തീർത്തും ഒരു അനുഗ്രഹം ആയിരുന്നു. നാട്ടിൽ എന്റെ വീടിനു തൊട്ടടുത്തുള്ള വീട്ടിലെ പെൺ കുട്ടിയുടെ കല്യാണം ആണ്. ഒരു വീടുപോലെ കഴിഞ്ഞിരുന്നതാണ് ഞങ്ങൾ.

കല്യാണ ക്ഷണം ലഭിച്ചതും ഞാൻ വല്ലാത്തൊരു ത്രില്ലിൽ ആയി. പിറന്ന വീടിനോളം വരുമോ മറ്റേത് സ്ഥലവും. നാടും നാട്ടാരേയും ഒക്കെ കാണാം എന്നുള്ള സന്തോഷത്തിൽ കല്യാണത്തിന്റെ  തലേദിവസം തന്നെ എന്തായാലും  ഞാൻ പോകാൻ തീരുമാനിച്ചു. ചേട്ടനോട് പറഞ്ഞപ്പോൾ അങ്ങേരും ഒക്കെ. ഇവിടത്തെ ഈ അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റം കിട്ടുമല്ലോ എന്നുള്ളതായിരുന്നു എന്റെ ആശ്വാസം..

അങ്ങനെ കല്യാണ തലേന്ന് അതിരാവിലെ തന്നെ ഞങ്ങൾ രണ്ടാളും കൂടി ആലപ്പുഴയ്ക്ക് പുറപ്പെട്ടു. തിരക്കുള്ള ജംഗ്ഷനും, ഉയരമുള്ള കെട്ടിടങ്ങൾക്കും പകരം വഴിനീളെ  ഉയരമുള്ള  തെങ്ങുകളും തൊടുകളും  കാണാൻ തുടങ്ങി. അവ കണ്ണിനു നൽകിയ കുളിർമ. എന്തോ സ്വാതന്ത്രം ലഭിച്ച സന്തോഷത്തോടെ ആ KSRTC ബസിൽ ഇരുന്നു ഞാൻ നല്ലോണം മയങ്ങി.

 

ഏകദേശം ഉച്ചയോടു കൂടി ഞങ്ങൾ വീട്ടിൽ എത്തി. ഉമ്മറത്തേക്ക് കയറി ചെന്നതും അമ്മ കാത്തു നിൽപുണ്ടായിരുന്നു. അമ്മയെ പുണർന്നു കൊണ്ട് ഞങ്ങളുടെ വീടിന്റെ തൊട്ടു  വടക്കു ഭാഗത്തുള്ള കല്യാണ വീട്ടിലേക്ക് ഞാൻ ഒന്ന് നോക്കി. അവിടെ ആളുകൾ അങ്ങോടും ഇങ്ങോടും പായുകയാണ്. കല്യാണ തിരക്ക് തുടങ്ങിയിരിക്കുന്നു. ഞാൻ ചോദിച്ചു “അമ്മ അങ്ങോടു പോയില്ലേ “..
അമ്മ പറഞ്ഞു ” ഇന്ന് പോയില്ല മോളെ, ഇന്നലെ രാത്രി വൈകിയാണ് അവിടന്ന് പോന്നത്, ഉണ്ണിയപ്പവും അച്ചപ്പവും മറ്റ് പലഹാരങ്ങളും ഇന്നലെയാ ഉണ്ടാക്കി തീർത്തത്, പിന്നെ അച്ഛൻ രാവിലെ മുതൽ അവിടയാണ്, ഇനി നിങ്ങൾ വന്നിട്ട് പോകാം എന്ന് കരുതി ഞാൻ  ” ഇതും പറഞ് അമ്മ ഞങ്ങളെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി.  എന്നും വിളിക്കാറുണ്ടെങ്കിലും മാസങ്ങൾ ആയിരുന്നു അച്ഛനെയും അമ്മയെയും കണ്ടിട്ട്.

ഉച്ചയൂണ് കഴിഞ്ഞു അമ്മയുമായി ഒരുപാട് വർത്തമാനം പറഞ്ഞു. ചേട്ടൻ ഈ സമയം ഒന്ന് മയങ്ങാൻ കിടന്നു.
ഏകദേശം മൂന്ന് മണി കഴിഞ്ഞപ്പോൾ  കല്യാണ വീടിലേക്ക് പോകാൻ ഞാനും അമ്മയും റെഡി ആകാൻ തുടങ്ങി. ചേട്ടൻ അപ്പോളും മയക്കത്തിൽ ആണ്. അമ്മയെ കണ്ടപ്പോൾ ഞാൻ അമ്മയുടെ പഴയ ഓമന മോളായി മാറി.   ഞാൻ അമ്മയോട് കൊഞ്ചിക്കൊണ്ടി  ചോദിച്ചു ഈ വേഷം തന്നെ മതിയോ അമ്മേ,എന്ന് ?

The Author

Nolan

27 Comments

Add a Comment
  1. Bro bakki enthiyee?

  2. 2 nd പാർട്ട്‌ എവിടെ nola

  3. തുടരുക
    പൊളിച്ചു കഥ
    വേഗം കട്ട വെയിറ്റ് bro

  4. ചാക്കോച്ചി

    എന്റെ പൊന്നു മച്ചാനെ…. ഒന്നും പറയാനില്ലാട്ടോ…. പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായിരുന്നു… നല്ല വെടിക്കെട്ടു ഐറ്റം….. പപ്രസീതയെ പെരുത്തിഷ്ടായി…ആള് ഉഷാറാണ്…..എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  5. Super kampifying മഴക്കാറിനു ശേഷം മഴെ പെയ്തിറങ്ങി

  6. Super story, കമ്പിയടിപ്പിച്ച് കൊല്ലും. ബസിലെ കളികളും പൊളി ആവട്ടെ

  7. Next part vegam

  8. ഒന്നും പറയാനില്ല.. പൊളിച്ചു..bro നിങൾ

  9. പ്രസീതയുടെ ഭർത്താവിനോട് പറയൂ, തോലി പുറകോട്ട് വലിച്ചു വെള്ളം ഒഴിച്ച് clean ചെയ്യാൻ daily. അങ്ങനെ ചെയ്യാത്തത് കൊണ്ടാണ് smell

    1. adhehathinu ippol ithil valya thalparyamonumilla. Pinne praseethaykku ippol nalla clean ayittulath kiitununmundu…

  10. എന്റെ പൊന്നു മാഷേ നിങ്ങൾ എവിടെ ആയിരുന്നു കുറെ നാൾ. എന്നെപോലെ ഫെറ്റിഷ് വളി കഥകൾ ഇഷ്ടമുള്ളവർ നിങ്ങളെ ആശ്രയിച്ചു ആണ് കഴിയുന്നത്. ഇനിയും പെണ്ണുങ്ങളുടെ കൂതിയുടെയും വളിയുടേം കഥകൾ കൂടുതൽ എഴുതമോ. ക്യാഷ് വരെ തരാൻ റെഡി ആണ് അത്രയ്ക്കു ഇഷ്ടം ആണ് നിങ്ങളുടെ എഴുത്തു.

    1. പറയു എങ്ങനേ എഴുതണം എന്ന്… എനി ത്രെഡ്

      1. സ്വന്തം ഭാര്യയുടെ കൂതിയും നാറുന്ന വളിയും മറ്റൊരുത്തൻ മണക്കുന്നതു കാണാൻ ആഗ്രഹിച്ചു നടക്കുന്ന ഒരു കുക്കോൽഡ് ഭർത്താവ്. അവളെ കമ്പി ഫെറ്റിഷ് വീഡിയോസ് കാണിച്ചു അതൊക്കെ ഇഷ്ടപ്പെടുത്തി എടുക്കുന്നു. എന്നിട്ട് വെറും ലോക്കൽ ആയിട്ട് ഉള്ള ഒരു വൃത്തികെട്ട കിളവനെ കൊണ്ടോ അല്ലെങ്കിൽ അങ്ങനെ ആരെ എങ്കിലും കൊണ്ടോ അവളെ കളിക്കാൻ പ്ലാൻ ചെയ്ത് അത് നടത്തുന്നു. വളി ഒക്കെ വിടുന്ന സീൻ കുറെ വേണം

    2. പറയു എങ്ങനേ എഴുതണം എന്ന്… എനി ത്രെഡ്

      1. നിങ്ങളുടെ കോൺടാക്ട് കിട്ടാൻ വഴി ഉണ്ടോ? കുറച്ചു ത്രെഡ് ഡിസ്‌കസ് ചെയ്യാനാ. ഇതിനു മുന്നേയും ഞാൻ ചോദിച്ചിരുന്നു പക്ഷെ കിട്ടിയില്ല.സൈറ്റ് പോളിസി അത് അനുവദിക്കുമോ എന്ന് അറിയില്ല. കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു. ഇപ്പോഴും നിങ്ങളുടെ കഥകൾ തപ്പി എടുത്തു വായിക്കുന്ന ഒരു ആരാധകർ എന്ന നിലയ്ക്ക് കോൺടാക്ട് ചെയ്യാൻ എന്തേലും വഴി ഉണ്ടെങ്കിൽ പറയു.

        1. അഡ്മിൻസ് എന്താണ് പറയുന്നത് എന്ന് നോക്കാം… കോൺടാക്ട് ചെയ്യുന്നതിനെ പറ്റി

          1. അഡ്മിനോടു എങ്ങനെ ചോദിക്കാൻ ആണ്? Fb ഞാൻ ഉണ്ട് sam john എന്നാ പേര്. ഒരു പെണ്ണ് ബ്ലു ലെഗ്ഗിൻസ് ഇട്ട കുണ്ടിയുടെ പടം ആണ് dp

        2. Noki kandilla.Search Arun Nolan. കെജിഫ് Rocky bhai Cigerate കത്തിക്കുന്നതാണ് ഡിപി

        3. സെൻറ് മി അ റിക്വസ്റ്റ്

  11. നല്ല കഥ… അവസാനം കുറച്ചു സ്പീഡ് കൂടി പോയി…

  12. അടിപൊളി കൊള്ളാട്ടോ….. പൊളിച്ചു അടുത്ത ഭാഗം പെട്ടെന്ന് വരും അല്ല

  13. Nolan പൊളിച്ചു. തുടരുക വേഗം

  14. കൊള്ളാം ?

Leave a Reply

Your email address will not be published. Required fields are marked *