അരുണിന്റെ മുഖത്ത് സംശയത്തിന്റെ കരി നിഴൽ പടർന്നു. അവൻ അവളെ മെല്ലെ പുറകിലേക്ക് മാറ്റിയിട്ട് എന്തിനും തയ്യാറായി മുന്നിലേക്ക് നീങ്ങി. കാറിന്റെ ഹെഡ്‍ലൈറ്റ് ഓഫ് ആയി. ഡോറുകൾ തുറന്ന് 6 അടിയിൽ അധികം പൊക്കമുള്ള ഒരു അതികായകൻ പുറത്തേക്കിറങ്ങി. മറുവശത്ത് നിന്നും ഒരു സ്ത്രീയും. പ്രീതയുടെ മനസ്സിൽ ആശങ്ക ഭയത്തിനുവഴിമാറി. അവൾ അരുണിന്റെ കൈകളിൽ ഇറുക്കി അമർത്തി.
“അച്ചായാ, നിങ്ങളോ?” അരുൺ അതിശയത്തോടെ ചോദിക്കുന്നത് കേട്ടപ്പോൾ പ്രീത തല ഉയർത്തി നോക്കി. അരുൺ അവളുടെ കൈയിൽ പിടിച്ചു മുന്നിലേക്ക് നീക്കി നിർത്തിയിട്ടുപറഞ്ഞു.
“അച്ചായാ, ഇവൾ ആകെ പേടിച്ചു പോയി. അജ്ഞാതർ ഫോളോ ചെയ്തു എന്നുള്ള ഭയത്തിലാണ് ഇങ്ങോട്ട് വന്നുകേറിയത് തന്നെ. അത് പറയുമ്പോൾ, അതെ അജ്ഞാതർ വീട്ടിലേക്കു വണ്ടിയും ആയി വന്നാൽ ആരായാലും പേടിച്ചുപോകില്ലേ.”
“പ്രീത, നീ പേടിക്കണ്ട. ഞാൻ പറഞ്ഞിട്ടില്ലേ ഈ എസ്റ്റേറ്റിന്റെ പഴയ മുതലാളി ജോസഫ് അച്ചായനെ പറ്റി. അദ്ദേഹവും ഭാര്യ മെർലിനും ആണ് ഇത്”
പ്രീതയുടെ നല്ല ജീവൻ അപ്പോളാണ് തിരികെ കിട്ടിയത്. അവൾ ചമ്മിയ ചിരിയോടെ അവരെ നോക്കി. അച്ചായൻ ഒരു 35 വയസോളം പ്രായം കാണും. ബോഡി ഫിറ്റ് കോളോർലെസ്സ് ടീഷർട്ടിൽ ആ 6 അടി ശരീരം ബാഹുബലിയെ അനുസ്മരിപ്പിച്ചു. മെർലിൻ ബ്ലൂ കളർ ഒരു സ്ലീവ്‌ലെസ് ടാങ്ക് ടോപ്പും ബ്ലാക്ക് ജീൻസും ആയിരുന്നു വേഷം. 5 അടി 7 ഇഞ്ച് എങ്കിലും ഉയരം കാണുമെന്നവൾ ഊഹിച്ചു. മെർലിന്റെ തോളിനു താഴെയും, മാറിലും ടാറ്റൂ അടിച്ചിരിക്കുന്നത് അവൾ ശ്രെദ്ധിച്ചു.
“ഹലോ, പ്രീത. എനിക്ക് ഈ കാർ കണ്ടപ്പോൾതന്നെ മനസിലായി അരുണിന്റെ ആണെന്ന്. അതാണ് ഒന്ന് ചെയ്‌സ് ചെയ്ത് പേടിപ്പിക്കാൻ തീരുമാനിച്ചത്. “
“അപ്പോളെ ഞാൻ അച്ചായനോട് പറഞ്ഞതാണ് വേണ്ട, കുട്ടി പേടിക്കുമെന്ന്” മെർലിൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ഓരോ കുശലങ്ങൾ പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് കയറി.
“നാരായണ, ഊണ് എല്ലാം ready അല്ലേ? എടുത്തു വെച്ചോളൂ. രണ്ടുപേർ അധികം ഉണ്ട്” അകത്തേക്കുനോക്കി അരുൺ പറഞ്ഞു.
Thudakam kadha Nanayitund .please continue
കൊള്ളാം , പേജ് കൂട്ടണം
Ethuvare laikika sugam ariyatha var undo evidence
Supper ,I waiting next part ,supper,supper,supper
good….. but pages koottanam…..
Pages kootuka
അവിചാരിതം….. അതി മനോഹരം
കഥയുടെ തുടക്കം കൊള്ളാം പക്ഷെ പേജ് കുറഞ്ഞ അളവില്‍ പോയി
minimum oru 15 pagenkilum ezhutu….
ith bhayankara kashtamaayi
ഇതെന്താണ് ഭായി വെള്ളരിക്കാ പട്ടണമോ?
ഒരു കഥയിലെ ചേരുവകകൾ അതിന് ചേരുന്ന വിധത്തിലല്ലെങ്കിൽ ആ കെ ബോറാണ് ഭായി. ധൃതി പിടിക്കണ്ട സാവകാശം ആലോചിച്ചു് എഴുതിയാൽ മതി.
ALL THE BE ST
ചേട്ടാ പേജ്കൂട്ടി കൂട്ടി എഴുത് ഞാന്‍ കൂടെ കാണും
ഒരു മധുര 16 കാരനെ ചേട്ടാന്നോ!
തുടരുക പേജുകള്‍ കൂട്ടി എഴുതുക നല്ല തുടക്കം
Very good startingg
കൊള്ളാം… തുടരൂ…