പിന്നാമ്പുറത്തു നിന്നു പാത്രങ്ങൾ കഴുകികൊണ്ടിരുന്ന ഞാൻ, ചുരിദാറിൽ കൈകൾ തുടച്ച് അടുക്കളയിൽ കയറി.
“മോളെ വേഗം ചായ വെച്ചോളൂ അവരെത്തി..”
അമ്മയുടെ മുഖത്തു നല്ല സന്തോഷം.
ഞാൻ അഞ്ചു ഗ്ലാസിൽ ചായ ഉണ്ടാക്കിയൊഴിച്ച്, ട്രേ മാലതിയുടെ കയ്യിൽ കൊടുത്തു. അവൾക്ക് നാണം. അത് കണ്ട് എനിക്കും ചിരി വന്നു.
ഞാനവളെ ഉന്തി തള്ളി ഉമ്മറത്തേക്ക് പറഞ്ഞയച്ചു. അവൾ ചായയുമായി ചെക്കന്റെയും കുടുംബക്കാരുടെയും മുന്നിൽ നാണം കുണുങ്ങി, ടേബിളിൽ ട്രേ വച്ച് ഒതുങ്ങി നിന്നു.
ഞാൻ ചെക്കനെ കാണാൻ ഒന്ന് ഏന്തി നോക്കിയപ്പോൾ ചെക്കന്‍റെ അടുത്തിരുന്ന നാല്പതു കാരനെ കണ്ടു ഞെട്ടി.
ബസിൽ നിന്നു തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ നിന്ന രോമം നിറഞ്ഞ മുഖം അയാളുടേതായിരുന്നു.
അയാളും എന്നെ കണ്ടു. അയാളുടെ മുഖത്ത് ആശ്ചര്യമുണ്ടാവുന്നത് കൃത്യമായി മനസിലാകുമ്പോ, ഞാൻ വേഗം പുറകോട്ടു ഉൾവലിഞ്ഞു.
എന്തൊക്കെയോ സംസാരങ്ങളും ചിരികളുമൊക്കെ കഴിഞ്ഞ് അമ്മ ഉള്ളിലേക്ക് വന്നപ്പോ ഞാൻ ചോദിച്ചു.
“അതാരാ അമ്മേ??..”
അയാളെ ജനലിലൂടെ കാണിച്ചു കൊടുത്തു കൊണ്ട്.
“അത് നമ്മുടെ ബ്രോക്കർ ചന്ദ്രൻ..!”
ചിരിച്ചു കൊണ്ട് മറുപടി വന്നു.
അമ്മയുടെയാ മറുപടിയിൽ ഈ കുടുംബവുമായി അയാൾക്ക് നല്ല ബന്ധമുണ്ടെന്ന് എനിക്ക് മനസിലായി. പക്ഷെ ഞാൻ വന്നിട്ട് ഇത്രയും മാസമായിട്ടും അയാളെ ഇവിടെ കണ്ടിട്ടില്ലായിരുന്നു.
സൗമ്യനായ ഒരു ചെന്നായയെ പോലെ എന്നിലെ ആട്ടിൻകുട്ടിയെ അയാൾ ഉള്ളിലേക്ക് പരുതുന്നുത് കാണുന്നുണ്ട്.
പക്ഷെ ഞാൻ പുറത്തിറങ്ങിയില്ല.
വൈകാതെ അവർ എല്ലാരും ഇറങ്ങി. ഞാൻ ഇവിടെയാണെന്ന് അയാൾ മനസിലാക്കിയിരിക്കുന്നു.

അടിപൊളി സൂപ്പർ, ഇതുപോലെ ഇടക്ക് വന്നു പോണേ ഞങ്ങളെ മറക്കരുത്, ഇവിടെ വാക്കിനു വ്യവസ്ഥ ഉള്ളവർ വളരെ കുറവാ അതുകൊണ്ടാ, നിങ്ങൾ പൊളിയല്ലേ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അടിപൊളി സൂപ്പർ, ഇതുപോലെ ഇടക്ക് വന്നു പോണേ ഞങ്ങളെ മറക്കരുത്, ഇവിടെ വാക്കിനു വ്യവസ്ഥ ഉള്ളവർ വളരെ കുറവാ അതുകൊണ്ടാ, നിങ്ങൾ പൊളിയല്ലേ
nice waiting next part
ബ്രോ നമ്മുടെ ശ്രീയുടെ ആമി കഥയിലെ the ultimate cuckoldary കൂടി ഉണ്ടാകുമോ?
ഒരു റീപ്ലേ തരണം. കാരണം ഞാൻ ഉൾപ്പടെ ഒരുപാട് പേര് അതിനായി കാത്തിരിക്കുക ആണ്.
ഇത് പഴയ കഥല്ലേ.. ohh extended version ആകും അല്ലെ..
പുതിയ കഥ cuckold കഥ എഴുതി തുടങ്ങിയോ???
ബാക്കി വായിച്ചിട്ട് പറയാം.
super
അടിപൊളി 🤭🤗💃
❤️❤️❤️
thank you ❤️❤️❤️
ee kadhayude thudar bhaaagam undakumo?
🤣🤣🤣രേണുവേ നീ ആരോടോ ഇത്
ചോദിക്കുന്നെ..
എത്ര ചോദിച്ചാലും അവിടന്ന് ഒരു റിപ്ലൈ കിട്ടില്ല 😁
പുതിയ കഥ യുമായി വന്നു വായിച്ചിട്ട് വരാം
bro epo site ulle ore ore Nalla kadha eazhutheunathe nigule matram anne