മകനും മരുമകൾക്കും സ്വകാര്യത കിട്ടട്ടെ എന്നു കരുതി കുഞ്ഞിനെയും എടുത്ത് മനോജിന്റെ അമ്മ അവരുടെ മുറിയിലേക്ക് നടന്നു……
….. എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ അമ്മയുടെ മകൻ എന്നെ തൊടുക പോയിട്ട് മുഖത്ത് നോക്കുക പോലുമില്ല….
ഉള്ളിൽ ഇങ്ങനെ ചിന്തിച്ചു കൊണ്ട് അശ്വതി സോഫയിലേക്ക് ചാരി.
കുറെ സമയം വെറുതെ കിടന്ന അവൾ എപ്പോഴോ അറിയാതെ ഒന്നു മയങ്ങി പോയി…. കണ്ടത് തിരിച്ച് ഓർമ്മയിലൂടെ ഒന്നു കൂടി അയവിറക്കാൻ കഴിയാത്ത എതോ ഒരു ദുസ്വപ്നം ആയിരുന്നു അവളെ ഉണർത്തിയത്… കിതച്ചു കൊണ്ട് ടേബിളിൽ ഇരുന്ന വെള്ളം നിറച്ച ജഗഗ് എടുക്കാൻ എഴുന്നേറ്റതും കർട്ടൻ വകഞ്ഞുമാറ്റി വച്ച വിൻഡോ ഗ്ളാസിനു മുകളിൽ ഒരു വാഹനത്തിന്റെ ശക്തമായ പ്രകാശം വീണു……
വാതിൽ തുറന്ന് മനോജിന്റെ മുഖത്ത് നോക്കാനുള്ള ശക്തി അശ്വതിക്ക് ഉണ്ടായിരുന്നില്ല…. ജഗഗ് എടുത്ത് അങ്ങനെ തന്നെ വായിലേക്ക് ചരിച്ച് പകുതിയോളം ഒറ്റ വീർപ്പിന് അവൾ കുടിച്ചു തീർത്തു….. പതുക്കെ അവൾ വാതിലിന്റെ ബോൾട്ട് എടുക്കുമ്പോഴേക്കും വാഹനത്തിന്റെ ശബ്ദം കേട്ട് മനോജിന്റെ അച്ഛനും അമ്മയും പുറത്തേക്ക് വന്നു….
……വാടാ കയറിയിട്ട് പോകാം….
ലഗേജുകൾ എടുത്ത് വച്ച് കാറിലേക്ക് കയറാൻ തുടങ്ങിയ സുഹൃത്തും ബന്ധുവുമായ ഡ്രൈവർ രാജേഷിനെ മനോജ് അകത്തേക്ക് വിളിച്ചു…
…. എന്റെ മനോജേട്ടാ സമയം പുലർച്ചെ ആകാറായി….. നിങ്ങള് ചെന്ന് പെട്ടെന്ന് പരിപാടി നോക്ക് ഞാൻ പോകുവാ……ദേ അച്ചു ചേച്ചി വന്നു….
….നീ പോകല്ലേ….
മനോജ് പേഴ്സ് എടുത്തു കൊണ്ട് പറഞ്ഞു…..
….. ഒന്നു പോ എന്റ ചേട്ടാ അതൊക്കെ ഞാൻ നാളെ വാങ്ങിക്കോളാം…..
അശ്വതി സിറ്റൗട്ടിൽ ഇറങ്ങുമ്പോളേക്കും രാജേഷ് കാർ സ്റ്റാർട്ട് ചെയ്തു……
ഒന്നും സംസാരിക്കാതെ നിലത്ത് വച്ച ട്രോളി ബാഗ് വലിച്ച് കൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങിയ അശ്വതിയുടെ അരക്കെട്ടിൽ മനോജ് ചുറ്റി പിടിച്ചു……
….. എന്തേ…. എന്റെ മോളു ചേട്ടനോട് പിണക്കമാണോ?…..
മറുപടി പറയാതെ അശ്വതി മനോജിനെ നോക്കി ഒരു വരണ്ട ചിരി ചിരിച്ചു. അവന്റെ കൈ പതുക്കെ വിടുവിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി. പിന്നിൽ നിന്നും മനോജ് അവളുടെ നിതംബം പതുക്കെ അമർത്തിയതും അച്ഛനും അമ്മയും പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു…… ഇരുവരും കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ നിന്നു…..
……. നിനക്ക് കഴിക്കാൻ എടുത്തു വെക്കട്ടെ മോനേ?….
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കാണുന്ന മകനെ കെട്ടിപ്പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു….
…… ഹേയ് ഒന്നും വേണ്ട….. ഞാനും രാജേഷും വരുന്ന വഴിക്ക് കഴിച്ചു…. നല്ല ക്ഷീണം…. എനിക്കു കിടന്നാൽ മതി…..
അവർ മൂന്നു പേരും കുശല സംഭാഷണങ്ങൾ നടത്തുന്നതിനിടയിൽ അശ്വതി ലഗേജുകൾ എല്ലാം എടുത്ത് മുറിയിൽ എത്തിച്ചിരുന്നു…..
…..മോൾ എന്റേം അച്ഛന്റെയും കൂടെ കിടക്കുകയാണ്…..
മുറിയിലേക്ക് നടക്കാനൊരുങ്ങിയ മനോജിനോട് അമ്മ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു….
…. ഓഹ് അതെയോ ഞാൻ എടുത്തോളാം……
എന്തോ എന്തരോ
Super.
Vendathupole deal cheythe cheatersinu oru paadam padipichathum nannayitunde.
Good…
❤ ❤ ❤ ❤ ❤ ❤
Kadha super ayitund .achu vinte avihidha kadha nallarethiyil avatharipichu avarude jeevitham nalla rethiyil avatharipichu enik vallare ishtayi .ithu polulla super kadhayum ayi petenu vaa
Samsung Guru… Eth vallom nadakkumodo
ദേവകിക്ക് തന്നെ എഴുതാൻ കഴിഞ്ഞാൽ അത്രയും നല്ലത്
സാംസങ്ങ് ഗുരു പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.. അതിഗംഭീരമാക്കേണ്ട ഒരു കഥ എഴുത്തുകാരി 3rd പാർട്ടിൽ തീർത്തും നിരാശരാക്കി.. ആരെങ്കിലും അവിടം മുതൽ ഒന്ന് പൊളിച്ചെഴുതാൻ തയ്യാറാകുമോ…. പ്ളീസ്
Dear Mr. Lolan
Thanks 4 ur comments. Nobody is accepting the challenge.
Superb ❤️
Arzina
Can you take this challenge?
Thakarthu.nice story.
Powlichu….broooo
Oru iratta climax irunnotte SOLO cinemayude climax change akkiya pole.
Ippol athanallo trend. Vayanakkare entertain cheyyikkande. Andarjanam kelkkunnundallo Alle.
Avihita bandam part 2 page no 9 Amary kondu avan tante lingam eduthu avalude yoni pilarppil urachu…ahhh deepak….
AVIHITA BANDAM CHALLENGE?????
Ividunnu angottu story onnu maatty ezhthu oru adipoly kaly poratte deepakumayi…Anyone can take this challenge? Complete this part 2
Optional in part 3
Sanoopineyum achayanem pattumenkil part 3yil bhangiyayi ulpeduthuka kazhiyumenkil.
GOOD STORY
BLAKMAIL CHEYYAN VANNAVANU PANI KODUTHATHU NANNAYI
WELL DONE
3 rd part sherikkum nirashapeduthi.. vayich kuranjath oru 10 ennam enkilum kalayanam enn vijarichada.. eth pakshe etho vazhipad pole ezhudi vechekunnu.. kunna onn vettiya polumilla.. Poottile kadha ayi poyi..Kambikuttanil kadha ezhudumbo kambi aakan vendi ezhuthanam.. 2nd partil ethra comment ettenno ee kadhakk vendi.. odukkam vannath ee pariyum..
പോരാ
Itil ninnu endu manasilaakaam…..avihitam koodiye teerullu ennullavar swantamayi accommodation ready aakukka+roomil oru kidakayallate matonnum kaanaruth…purushane shadiyil maatram roomil ketuka so that you can make sure that he is not carrying anything….:)
Ithrem kashtapettu ithu ezhuthandayirunnu. Ithu kambi Katha thanna ano andarjanam? Part 2 vayichappozhe manasilayi ithu koppile Kada anennu. My request to all writers vayanakkare maximum enjoy cheyyikkal ayirikkanam Oro storiesum. allathe ithu polathe kadakal Valla manoramayile kannerum kinavilum ayachu kodukkendathanu. Vayichu kochu pillaru Kai pidikkatte
August 20 muthal kaathirikkayayirunnu… nthe ethra vaikiye
കുറച്ചായി കണ്ടില്ലലോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. നന്നായി അവസാനിപ്പിച്ചു. ഒരു വീഡിയോ വെച്ച ബ്ലാക്ക് മെയിൽ ചെയാം എന്ന് വിചാരിച്ച ആ നായിന്റെ മോന് പണി കൊടുത്തത് ഇഷ്ടപ്പെട്ടു.
Very good twist.Many thanks for this nice story
Thumps up
Super INI arum avaray shalyapedthan varathirikattay,avaruday mathram lokathu INI apashakunamai shinnymar varathirikattay
മുഷിപ്പിച്ചില്ലേ മുത്തേ
Kollam adipoli
സൂപ്പർ, ഈ ഭാഗം ഒരുപാട് വൈകി പോയി. ആദ്യം ഒരു കൂട്ടക്കളി ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചു.
superb…
Superb….
Super
Kollam..eni katha ezhuthumbol etrayum gap varllu
Superb story. But etrem late ayathe bor akki. Verae nalla oru kadhayumai veendum varuka.
*******all the best******
നന്നായിരിക്കുന്നു ….പക്ഷെ കാത്തിരുന്ന് മുഷിഞ്ഞതിന്റെയാവം പഴയ ഒരു പഞ്ച് കിട്ടിയില്ലേ എന്നൊരു തോന്നല് ..
I had to read the old parts again to get the continuations…but superb…..