അവിഹിതബന്ധം 3 314

…. വേണ്ട…. ഒരു കാര്യം ചെയ്യ് നീയും റെഡിയാക്…. ഒരുമിച്ച് ഇറങ്ങാം….
…… എവിടേക്കാ?….മോളെയും കൂട്ടാം….
……നീ പറയുന്നത് അനുസരിച്ചാൽ മതി…
മനോജിന്റെ ശബ്ദം ഉയർന്നു…..
കുട്ടികളെ കണ്ടപ്പോൾ ഒരു മടിയും കൂടാതെ മോൾ അവരുടെ കൂടെ കളിക്കാൻ തുടങ്ങി….. ഒരു അപരിചിതത്വവും കൂടാതെ അവൾ ആന്റീ എന്ന് വിളിച്ചു ബിന്ദുവിന്റെ പിറകെ നടക്കുന്നത് കണ്ടപ്പോൾ അശ്വതിക്ക് സമാധാനമായി…
…… ചേച്ചീ ഞങ്ങൾ ചിലപ്പോൾ ഉച്ച
കഴിയും കേട്ടോ…..
….. എന്റെ മനോജേ നിങ്ങൾ ഉച്ചക്കോ രാത്രിയിലോ എപ്പോൾ വേണേലും വന്നോ….അവൾ ഇവിടെ ഉണ്ടാകും..
എങ്ങോട്ടാണ് പോകുന്നത് എന്ന് അശ്വതി ചോദിച്ചില്ല……
…….. ക്രൗൺ പ്ലാസ…..
കാർ നിർത്തി ഇറങ്ങുന്ന സമയത്ത് അശ്വതി ബോർഡ് നോക്കി മനസ്സിൽ വായിച്ചു….
…..നീ ഇവിടിരിക്ക്….അശ്വതിയെ ലോബിയിൽ ഇരുത്തി മനോജ് കാറിൽ നിന്നും എടുത്ത ബാഗുമായി റിസപ്ഷൻ സമീപിച്ചു… എന്താണ് കാരണമെന്ന് അശ്വതിക്ക് ഒന്നും മനസിലായില്ല…. പത്തു മിനുട്ടിനുള്ളിൽ മനോജ് തിരിച്ചെത്തി…….
….വാ…..
ലിഫ്റ്റിൽ കയറി മുകളിലേക്ക്……
പത്താമത്തെ നിലയിൽ റൂം നമ്പർ ഇരുന്നൂറ്റി ഇരുപത്തിയെട്ട് തുറന്ന് അകത്തേക്ക്…..
……..അശ്വതീ….. എന്താ ആലോചിക്കുന്നത്?….വാ ഇങ്ങോട്ട്…..
കൈ പിടിച്ച് അകത്തേക്ക് കയറ്റുമ്പോൾ തന്റെ പേര് വിളിക്കുന്നത് ഈ മുഖത്ത് നിന്നും കേട്ടിട്ട് രണ്ടു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്ന് അവൾ ഓർത്തു….
…… ഇന്നത്തെ ദിവസം എന്താണെന്ന് തനിക്ക് ഓർമ്മയുണ്ടോ?…..
മുറിയിലാകെ കണ്ണോടിച്ചു കൊണ്ടു നിൽക്കുന്ന അശ്വതിയുടെ പിറകിൽ എത്തി മനോജ് ചോദിച്ചു….
…. ഈശ്വരാ എന്റെ പിറന്നാൾ ആണല്ലോ ഇന്ന്……
ആശ്ചര്യത്തോടെ അശ്വതി മനോജിനെ നോക്കി……..
…..മനോജേട്ടാ……
…. എനിക്ക് അങ്ങനെ മറക്കാൻ പറ്റില്ലല്ലോ….. കഴിഞ്ഞ അഞ്ചു വർഷമായി എന്നും ഞാൻ ഓർക്കുന്ന ദിവസം ആണ്…… ഹാപ്പി ബർത്ത്ഡേ അച്ചൂ…….
ബാഗ് തുറന്ന് ചെറിയൊരു ഡബ്ബി എടുത്ത് നീട്ടിക്കൊണ്ട് മനോജ് പറഞ്ഞു…..
….. എന്റെ പൊന്നേ……
അശ്വതി മനോജിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഏങ്ങിയേങ്ങി കരഞ്ഞു….
….. എന്നോടുള്ള വെറുപ്പ് മാറിയോ?….
….. അതിന് നിന്നെ ഞാൻ വെറുത്തില്ലല്ലോ…..ആ സംഭവം മോളു മറന്നേക്കൂ…. ഞാനും അത് മറക്കാൻ ശ്രമിക്കുകയാണ്……. ഇനി അതിനെപ്പറ്റി ചർച്ച വേണ്ട…..
അശ്വതിയെ പിടിച്ചു മാറ്റി ഡബ്ബി തുറന്ന് ഒരു മോതിരം എടുത്ത് മനോജ് അവളുടെ വിരലിൽ അണിയിച്ചു…..

The Author

kambistories.com

www.kkstories.com

33 Comments

Add a Comment
  1. കൊമ്പൻ

    എന്തോ എന്തരോ

  2. Super.
    Vendathupole deal cheythe cheatersinu oru paadam padipichathum nannayitunde.

    Good…

    ❤ ❤ ❤ ❤ ❤ ❤

  3. Kadha super ayitund .achu vinte avihidha kadha nallarethiyil avatharipichu avarude jeevitham nalla rethiyil avatharipichu enik vallare ishtayi .ithu polulla super kadhayum ayi petenu vaa

  4. Samsung Guru… Eth vallom nadakkumodo

  5. ദേവകിക്ക് തന്നെ എഴുതാൻ കഴിഞ്ഞാൽ അത്രയും നല്ലത്

  6. സാംസങ്ങ് ഗുരു പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.. അതിഗംഭീരമാക്കേണ്ട ഒരു കഥ എഴുത്തുകാരി 3rd പാർട്ടിൽ തീർത്തും നിരാശരാക്കി.. ആരെങ്കിലും അവിടം മുതൽ ഒന്ന് പൊളിച്ചെഴുതാൻ തയ്യാറാകുമോ…. പ്ളീസ്

    1. Dear Mr. Lolan

      Thanks 4 ur comments. Nobody is accepting the challenge.

    1. Arzina
      Can you take this challenge?

  7. Thakarthu.nice story.

  8. ക്രിസ്റ്റ്ഫാര്‍ മേറി അര്‍ട്ടി

    Powlichu….broooo

  9. Oru iratta climax irunnotte SOLO cinemayude climax change akkiya pole.
    Ippol athanallo trend. Vayanakkare entertain cheyyikkande. Andarjanam kelkkunnundallo Alle.

  10. Avihita bandam part 2 page no 9 Amary kondu avan tante lingam eduthu avalude yoni pilarppil urachu…ahhh deepak….

    AVIHITA BANDAM CHALLENGE?????

    Ividunnu angottu story onnu maatty ezhthu oru adipoly kaly poratte deepakumayi…Anyone can take this challenge? Complete this part 2

    Optional in part 3
    Sanoopineyum achayanem pattumenkil part 3yil bhangiyayi ulpeduthuka kazhiyumenkil.

  11. GOOD STORY

    BLAKMAIL CHEYYAN VANNAVANU PANI KODUTHATHU NANNAYI

    WELL DONE

  12. 3 rd part sherikkum nirashapeduthi.. vayich kuranjath oru 10 ennam enkilum kalayanam enn vijarichada.. eth pakshe etho vazhipad pole ezhudi vechekunnu.. kunna onn vettiya polumilla.. Poottile kadha ayi poyi..Kambikuttanil kadha ezhudumbo kambi aakan vendi ezhuthanam.. 2nd partil ethra comment ettenno ee kadhakk vendi.. odukkam vannath ee pariyum..

  13. ഹാജ്യാർ

    പോരാ

  14. Itil ninnu endu manasilaakaam…..avihitam koodiye teerullu ennullavar swantamayi accommodation ready aakukka+roomil oru kidakayallate matonnum kaanaruth…purushane shadiyil maatram roomil ketuka so that you can make sure that he is not carrying anything….:)

  15. Ithrem kashtapettu ithu ezhuthandayirunnu. Ithu kambi Katha thanna ano andarjanam? Part 2 vayichappozhe manasilayi ithu koppile Kada anennu. My request to all writers vayanakkare maximum enjoy cheyyikkal ayirikkanam Oro storiesum. allathe ithu polathe kadakal Valla manoramayile kannerum kinavilum ayachu kodukkendathanu. Vayichu kochu pillaru Kai pidikkatte

  16. August 20 muthal kaathirikkayayirunnu… nthe ethra vaikiye

  17. കുറച്ചായി കണ്ടില്ലലോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. നന്നായി അവസാനിപ്പിച്ചു. ഒരു വീഡിയോ വെച്ച ബ്ലാക്ക് മെയിൽ ചെയാം എന്ന് വിചാരിച്ച ആ നായിന്റെ മോന് പണി കൊടുത്തത് ഇഷ്ടപ്പെട്ടു.

  18. Very good twist.Many thanks for this nice story

  19. Super INI arum avaray shalyapedthan varathirikattay,avaruday mathram lokathu INI apashakunamai shinnymar varathirikattay

  20. വസുന്ധര

    മുഷിപ്പിച്ചില്ലേ മുത്തേ

  21. സൂപ്പർ, ഈ ഭാഗം ഒരുപാട് വൈകി പോയി. ആദ്യം ഒരു കൂട്ടക്കളി ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചു.

  22. superb…

  23. താന്തോന്നി

    Superb….

  24. Kollam..eni katha ezhuthumbol etrayum gap varllu

  25. Superb story. But etrem late ayathe bor akki. Verae nalla oru kadhayumai veendum varuka.
    *******all the best******

  26. മന്ദന്‍ രാജ

    നന്നായിരിക്കുന്നു ….പക്ഷെ കാത്തിരുന്ന് മുഷിഞ്ഞതിന്റെയാവം പഴയ ഒരു പഞ്ച് കിട്ടിയില്ലേ എന്നൊരു തോന്നല്‍ ..

    1. I had to read the old parts again to get the continuations…but superb…..

Leave a Reply

Your email address will not be published. Required fields are marked *