അവിഹിത ഗര്‍ഭം [Smitha] 778

അവിഹിത ഗര്‍ഭം

Avihitha Gharbham Author :  Smitha

കൂട്ടുകാരെ….
സൈറ്റിലെ എഴുത്ത് ജനുവരി ഇരുപത്തിയാറിനു ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. രണ്ടായിരത്തി പതിനെട്ട് ജനുവരി ഇരുപത്തിയാറിനാണ് എന്‍റെ “അശ്വതിയുടെ കഥ” സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

ഈ സന്ദര്‍ഭത്തില്‍ സൈറ്റിന്‍റെ ഉടമകളായ ഡോക്റ്റര്‍ കുട്ടന്‍, ഡോക്റ്റര്‍ പൈലി എന്നിവരോടും എന്നെ നിസ്വാര്‍ഥമായി പ്രോത്സാഹിപ്പിച്ച കൂട്ടുകാരോടും നന്ദി പറയുന്നു.

വിശേഷാല്‍ സുഹൃത്തും മാര്‍ഗ്ഗ ദര്‍ശകനുമായ ശ്രീ മന്ദന്‍രാജയോട്…
ഈ കഥ അദ്ധേഹത്തിന് സമര്‍പ്പിക്കുന്നു.

അയാള്‍ സിഗരെറ്റ്‌ കുത്തിക്കെടുത്തി അവളുടെ മുറിയിലേക്ക് പോയി. അവള്‍ ഇപ്പോഴും ബ്രൌസിങ്ങിലാണ്. മോണിട്ടര്‍ ആദിമ മനുഷ്യരുടെ മുഖങ്ങളും ദേഹവും കാണിച്ചുകൊണ്ടിരിക്കുന്നു.
അയാള്‍ പിമ്പിലൂടെ ചെന്നു അവളുടെ തോളില്‍ പിടിച്ചു. എന്തൊരു മൃദുത്വം! മുപ്പതിലെത്തിയെന്ന്‍ ആരുപറയും? വെളുത്തഷര്‍ട്ടിനുള്ളില്‍ ധരിച്ചിരിക്കുന്ന ബ്രായുടെ സ്റ്റ്രാപ്പുകളിലേക്ക് നോക്കിയപ്പോള്‍ അയാളുടെ തൊണ്ട വരണ്ടു. വടിവൊത്ത ദേഹം. ഭംഗിയുള്ള ഒതുങ്ങിയ അരക്കെട്ട്. കസേരയില്‍ ഇരിക്കുന്ന ചന്തികളുടെ ഭാരം പക്ഷെ പുറത്തേക്ക് തള്ളിക്കിടന്നു.
അയാള്‍ കൈകള്‍ താഴേക്ക് പതിയെ നിരക്കി, ഷര്‍ട്ടിനുള്ളില്‍ തുള്ളിത്തെറിച്ചു നില്‍ക്കുന്ന മുലകളുടെ അടുത്തെത്തി.
“മോഹന്‍…!”
താക്കീതിന്‍റെ ശബ്ദത്തില്‍, എന്നാല്‍ പതിയെ, ഈണത്തില്‍ അവള്‍ വിളിച്ചു. ഒരു കുസൃതിപ്പുഞ്ചിരിയോടെ.
“എന്താ…?”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

160 Comments

Add a Comment
  1. @മന്ദന്‍രാജാ
    ആദ്യം അങ്ങനെ പേര് നല്‍കാനാണ് രാജാ ഞാന്‍ ശ്രമിച്ചത്. പക്ഷെ ഒരു മിയാ കാലിഫാ അല്ലെങ്കില്‍ ജോണ്‍ സിന്‍ ടച്ചുള്ള പേരാണ് സൈറ്റിന് ഉചിതം എന്ന്‍ കരുതിയാണ് അവിഹിതഗര്‍ഭം എന്ന്‍ പേര് നല്‍കിയത്.

    രാജയെ ഓര്‍ക്കാതെങ്ങിനെ? വെന്‍ യൂ ഫോളോവ്ഡ് മോസ്റ്റ്‌ ഓഫ് മൈ ഹിസ്റ്ററി….അതുകൊണ്ടാണ് ട്രിബ്യൂട്.

    ചിരിച്ചപ്പോള്‍ തിരിഞ്ഞു നോക്കിയത് പെണ്ണുങ്ങള്‍ അല്ലേ?

    മിണ്ടണ്ട.
    ഞാന്‍ പുത്തരികണ്ടം വഴി ഓടി.

  2. Dark knight മൈക്കിളാശാൻ

    സത്യം. കൊച്ചിന് മൊത്തത്തിൽ 2 തന്തമാർ.
    Biological father and Psychological father.

    1. ഹഹഹ…അത് കൊള്ളാം…

  3. ഒരു വർഷം പൂർത്തിയാക്കിയ ,ഈ സൈറ്റിലെ എറ്റവും ആത്മാർത്ഥതയുള്ള ,കമ്പി കഥകളുടെ രാജകുമാരിക്ക് ,അഭിനന്ദനങ്ങൾ ..

    1. പ്രിയ കൊച്ചിക്കാരന്‍ അനസ്സിന്…

      അഭിപ്രായങ്ങളിലൂടെ ഞങ്ങളെ വളര്‍ത്തി, തികവുള്ളവരാക്കുന്നതിനു നന്ദി നന്ദി നന്ദി…..

  4. പ്രിയ രാജാ…

    ആനിവേഴ്സറി എല്ലാം തന്നെ ഇഷ്ടമാണ്. പഴയ മനോഹരിതകള്‍ അത് ഓര്‍മ്മിപ്പിക്കും. ആദ്യ പ്രണയം ആദ്യ ചുംബനം, ആദ്യ രാത്രി, ആദ്യത്തെ കുഞ്ഞ്….എല്ലാ “ആദ്യ”ങ്ങളും ഏറ്റവും മനോഹരമായി യൂ ടേണ്‍ ചെയ്യുന്ന സന്ദര്‍ഭം ആണ് അത്….

    രാജ പറഞ്ഞത് പോലെ ജീവിത സാഹചര്യങ്ങള്‍ പലതും അദ്ഭുതപ്പെടുത്തുന്നത്‌ പോലെ മാറി മറഞ്ഞു. എന്‍റെ ചരിത്രം താങ്കളുടെ മുമ്പില്‍ അങ്ങനെ നില്‍ക്കുന്നുണ്ടല്ലോ.

    പിന്നെ പോസ്റ്റ്‌ എണ്‍പത്തിയൊന്നായി. കുശുമ്പന്‍ ഡോക്റ്റര്‍ കുട്ടന്‍ ശിശിരപുഷ്പ്പം പതിമൂന്നാം അദ്ധ്യായം ഇത് വരെ അപ്ഡേറ്റ് ചെയ്തില്ല. എല്ലാവരുടെയും കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെങ്കിലും.

    ആശംസയ്ക്ക് നന്ദി.
    സ്നേഹപൂര്‍വ്വം,
    സ്വന്തം,
    സ്മിത.

    1. കുട്ടന്‍ തമ്പുരാനേ…

      ഞാന്‍ “സന്ദര്‍ഭത്തില്‍” മമ്മൂട്ടി പാടുന്ന പാട്ട് അവസാനം പാടുവേ…..

    2. sorry athu vittupoyatha updated now.. cobrahill smitha plz check ur mail..

  5. മാത്തുക്കുട്ടി

    സ്മിതേ വൃത്തികെട്ടവളെ കശ്മേലേ നീ ഞങ്ങടെ കർത്താവിനെയും മഗ്ദലനമറിയത്തെയും അടിച്ചുമാറ്റി അല്ലേ???

    കമ്പി കഥയിലെ സൂപ്പർ ട്വിസ്റ്റ്, കർത്താവിൻറെ പ്രതിപുരുഷനെ കൊണ്ട് എവിടൊക്കെ തൊടീച്ച് മുത്തേ നീ?

    വളരെ രസകരമായ ഒരു കഥ

    1. മാത്തുക്കുട്ടിച്ചായാ….

      ഹഹഹ…കൊള്ളാം…എത്ര പെഗ് ആയി? അധികം വേണ്ടാട്ടോ.

      അയ്യേ…എന്നാ ചോദ്യങ്ങളൊക്കെയാന്നെ ഈ ചോദിക്കുന്നെ? അതും കര്‍ത്താവിന്‍റെ പ്രതി പുരുഷനെപ്പറ്റി. കുമ്പസാരിക്കാന്‍ സമയമായി കേട്ടോ. അല്ലേലും അച്ചായന് ആണ്ടു കുമ്പസാരം അല്ലേ ഒള്ളൂ?

      പിന്നെ നന്ദി കേട്ടോ…

      അവസാനം എഴുതിയ ആ ലൈന്‍ ഇല്ലേ? അത് ഇഷ്ടമായി…

  6. നെബു മോൻ

    ചേട്ടമ്മാരെ എനിക്കും കഥകൾ എഴുതണമെന്നുണ്ട്. എങ്ങനെയാ എഴുതുക. ഇതിൽ എങ്ങനെയാ രജിസ്റ്റർ ചെയ്യുക

    1. നെബു മോനേ…

      ആദ്യം കഥ ടാബിലോ ലപ്പിലോ മൈക്രോസോഫ്റ്റ് വേഡില്‍ ടൈപ്പ് ചെയുക. സൈറ്റിലെ ഹോം പേജ് തുറക്കുക. അതില്‍ ഒന്‍പതാം ടാബ് അയ സബ്മിറ്റ് യുവര്‍ സ്റ്റോറി എടുക്കുക. അപ്പോള്‍ അതില്‍ കുറെ ഫീല്‍ഡ്സ് കാണാം. അത് ഫില്‍ ചെയ്യുക. പേര്. മെയില്‍ ഐ ഡി തുടങ്ങിയവ. എന്നിട്ട് വേഡില്‍ ടൈപ്പ് ചെയ്ത് വെച്ച സ്റ്റോറി അതില്‍ പേസ്റ്റ് ചെയ്യുക. താഴെ സബ്മിറ്റ് യുവര്‍ സ്റ്റോറിയില്‍ സബ്മിറ്റ് ചെയ്യുക.

      ബെസ്റ്റ് വിഷസ്…

  7. കിച്ചു..✍️

    പ്രിയ തമ്പുരാട്ടിക്കു…

    കമ്പികുട്ടനിലെ കമ്പി സാഹിത്യത്തിൽ ഒരാണ്ട് തികയുന്ന ഈ വേളയിൽ കഥകളുടെ പൊന്നു തമ്പുരാട്ടിക്കു ഒരായിരം സ്നേഹപൂച്ചെണ്ടുകൾ സ്നേഹത്തോടെ ആരാധനയോടെ സമർപ്പിക്കട്ടെ…???

    ചെയ്യുന്നത് എന്ത് പ്രവർത്തിയായിരുന്നാലും അതിൽ പൂർണമായും അർപ്പണ മനോഭാവത്തിൽ പങ്കു ചേരുന്ന ചുരുക്കം ചില വ്യക്തിത്തങ്ങളിൽ ഒരാളായിട്ടാണ് ഞാൻ സ്മിതയെ എന്നും കാണുന്നത്… സമഗ്രമായ അറിവും ഭാവനയും സ്ഥിരോത്സാഹവും അതിന്റെ കൂടെ കാവ്യാത്മകമായി എഴുതാനുള്ള കഴിവ് കൂടി ചേർന്നാലോ..? അതാണ് ഞാൻ അറിയുന്ന ഞങ്ങൾ അറിയുന്ന ഞങ്ങളുടെ സ്വന്തം സ്മിത…???

    80 അതിമനോഹരങ്ങൾ ആയ രചനകൾ അതാണ് ഈ സൈറ്റിലേക്കുള്ള തമ്പിരാട്ടിയുടെ സംഭാവന ഒരു വർഷം കൊണ്ട് ഇത്രയും കഥയെഴുതാമോ എന്ന് എന്നോട് ആരേലും ചോദിച്ചാൽ ഞാൻ ചിലപ്പോ ബോധശൂന്യൻ ആയേക്കും…

    ഈ കഴിവിൽ അസൂയ മൂത്തു സ്മിതയുടെ കഥ കട്ടെടുത്തു എന്റെ പേരിൽ പോസ്റ്റിയാലോ എന്ന് വരെ ഒരിക്കൽ ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്…

    പിന്നെ അതൊന്നും നടപടി ആകുന്ന കാര്യമല്ല പുള്ളിക്കാരി ഒരു യൂണീക് പേഴ്സൺ ആണ്, മാത്രമല്ല ഇവിടെ പലരും പറയാറുള്ള പോലെ കഥ എഴുതുന്ന യന്ത്രം കയ്യിലുണ്ടാകും… അതാണ് ഈ എഴുത്തിന്റെ രഹസ്യം എന്നാശ്വസിച്ചു ഞാൻ പിന്നെ അങ്ങ് സായൂജ്യമടഞ്ഞു മനസ്സു കൊണ്ട് കഥകളുടെ തമ്പുരാട്ടി എന്ന് ഒരു പട്ടവും അങ്ങ് കൊടുത്തു… ???

    ഇത്രയും പ്രതിഭാധനയായ ഒരു എഴുത്തുകാരിയുടെ കൂടെ കഥകൾ എഴുതി ഇടുവാനും സംവദിക്കുവാനും അവസരമുണ്ടാക്കിയ ഡോക്ടർ മാരോടുള്ള നന്ദിയും കടപ്പാടും കൂടി ഈ അവസരത്തിൽ ഓർമ്മിച്ചു കൊണ്ട്…
    ഒരിക്കൽ കൂടി എന്റെ തമ്പുരാട്ടിക്കു അനുമോദന പൂക്കൾ അർപ്പിക്കുന്നു…???

    സ്നേഹത്തോടെ…
    ഒത്തിരി ആരാധനയോടെ…
    കിച്ചു….

    1. കഥകളുടെ പ്രിയ തമ്പുരാനേ….

      ഏറ്റവും പ്രിയപ്പെട്ട ഒരു കൂട്ടുകാരന്‍ ആണ് കിച്ചു. ഏറെക്കുറെ സമാനമായി ചിന്തിക്കുന്നയാളോട് തോന്നുന്ന അടുപ്പമാണ് എനിക്ക് കിച്ചുവിനോടുള്ളത്. വ്യത്യസ്ത രീതിയില്‍ എഴുതുന്നയാളോട് തോന്നുന്ന ബഹുമാനവും. അപ്പോള്‍, അങ്ങനെയുള്ളയല്‍ നമുക്ക് ആശംസയും അഭിനന്ദനവും നല്‍കുമ്പോള്‍ ആഹ്ലാദത്തിന് അതിരുണ്ടാവില്ലല്ലോ…

      രണ്ടാമത്തെ പാരഗ്രാഫില്‍ നിറനിലാവിന്റെ തെളിമയുള്ള വാക്കുകള്‍ ഏറെയുണ്ട്. എത്ര തവണ അവ വായിച്ചു എന്നറിയില്ല. ഇനിയും വായിക്കും. കണ്ണാടി ഞാന്‍ തിരിച്ചും പിടിക്കും. അപ്പോള്‍ അതില്‍ കിച്ചുവിനെ കാണാം. കൂടെ അതിനേക്കാള്‍ നല്ല വാക്കുകള്‍ ഞാനും എഴുതും.

      മൂന്നാമത്തെ പാരഗ്രാഫില്‍ ബോധം കെടുന്ന കാര്യം പറഞ്ഞു. ലിംഗപരമായ ഒരാനുകൂല്യത്തിന്‍റെ അഡ്വാന്‍റ്റെജ് എനിക്ക് കിട്ടിയിട്ടുണ്ട്. അതാണ്‌. പുരുഷന്മാര്‍ക്ക് സോഷ്യലൈസേഷന്‍ കൂടുതലാണ്. ആളുകളെ കാണുക. കുറെ സംസാരിച്ചിരിക്കുക. മദ്യപാന സദസ്സുകള്‍. കിച്ചു അങ്ങനെയാണ് എന്നല്ല കേട്ടോ. സ്ത്രീയ്ക്ക് “ആയിനങ്ങള്‍” അങ്ങനെയില്ലാതത്കൊണ്ട്, എഴുത്ത് മാത്രമാണ് ആഹ്ലാദം എന്നത് കൊണ്ട്….അതായിരിക്കാം ചിലപ്പോള്‍ സമയം അധികം കിട്ടുന്നത്. എന്നിരുന്നാലും ഈയിടെ രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമേ വീട്ടില്‍ കിട്ടാറുള്ളൂ. അതില്‍തന്നെ എഴുത്ത് പകുതി സമയം കഷ്ട്ടിച്ചാണ്….

      ഹഹഹ …അതുകൊള്ളാം. ഞാനും കിച്ചുവിന്‍റെ കഥകള്‍അടിച്ചു മാറ്റും. തേവനെന്ന ഗ്രീക്ക് ശില്‍പ്പത്തെ വായിച്ച് വേറെ ഏതോ ലോകത്ത് ആണ് ഞാന്‍ നില്‍ക്കുന്നത്. ആ ആളാണ് എന്‍റെ കഥകള്‍ അടിച്ചു മാറ്റുന്ന കാര്യം പറയുന്നത്…

      എനിക്ക് ആവശ്യമുള്ള ആ “പട്ടം” കിച്ചുവും പ്രിയ കൂടുകാര്‍ എല്ലാവരും തരുന്നുണ്ട്. സ്നേഹം. ചെറിയ ഒരളവില്‍ ഞാനും അത് എല്ലാവര്‍ക്കും നല്‍കുന്നു എന്നാണ് കരുതുന്നത്. ഈ സൈറ്റിന്‍റെ മാത്രം ഒരു പ്രത്യേകതയല്ലേ അത്? ഹാറ്റ്സ് ഓഫ് കുട്ടന്‍ & പൈലി…

      എന്‍റെ ഭാഗ്യം മാലാഖമാരുടെ കൂടെ എഴുതുവാന്‍ സാധിച്ചതില്‍. ഗിരിരാജനും വൈറ്റ്ലഗോണും കഥകളില്‍ മാത്രം. എന്‍റെ കൂടെ സൈറ്റില്‍ ഉള്ളത് മാലാഖമാര്‍ മാത്രം. മാലാഖമാരുടെ കൂടെയാണ് ഞാന്‍.

      സസ്നേഹം,
      സ്വന്തം,
      സ്മിത.

  8. Enikkith divyamaayialla,achante pinthudarchYaayitta thonnane.

    1. ആല്‍ബീ…

      കഥയില്‍ അച്ഛനും പറയുന്നു, യേശുവിനെ ദിവ്യനായ മനുഷ്യന്‍ എന്നതിനേക്കാള്‍ മനുഷ്യപുത്രനായി കാണാനാണ് ഇഷ്ടം എന്ന്…

  9. പൊന്നു.?

    ?

    ??

    ??????

    എന്റെ കയ്യിലുണ്ടായ കശിന് ഇത്രയേ കിട്ടിയുള്ളൂ….?

    ????

    1. പൊന്നൂസ്….

      ഐറ്റങ്ങള്‍ കിട്ടി ബോധിച്ചു.
      “എല്ലാം” ഉണ്ടല്ലോ. കെട്ടുന്ന പെണ്ണിന്‍റെ ഭാഗ്യം…
      നന്ദി….നന്ദി….

  10. Smithakkutty,onnam varshikham pramaanich ezuthiya story vayichu.parayan vaakkukkal kittunnilla.athrakk manoharamaya ezuth.kannu nananjupoyeetto.ithil pranayam und,Oru penninte niswarthamaya avalude ettavum valiya agraham und,Oru purohithante vishudhy und ellam kondum nanma niranja Oru kadha.fr.ulahannante parambara thudarum ennu viswasikkNa thonnunnu.

    1. പ്രിയ ആല്‍ബീ….

      “..കണ്ണു നിറഞ്ഞുപോയി….ഒരു പുരോഹിതന്‍റെ വിശുദ്ധിയുണ്ട്….എല്ലാം കൊണ്ടും നന്മ നിറഞ്ഞ ഒരു കഥ…”

      അഭിപ്രായം വായിച്ച് വികാരം കൊള്ളുന്നത് അപൂര്‍വ്വമാണ് ആല്‍ബി. ഇപ്പോള്‍, താങ്കളുടെ വാക്കുകള്‍ വായിച്ച് ആ അവസ്ഥയില്‍ ആണ്….

      നന്ദി, സ്നേഹത്തിന്…

      1. SmithKutty ee Malayalam type cheyyan eth keyboard aanu Android phone IL user friendly aayittullath.manglish ezuthi maduthu

        1. രാജാവേ നന്ദി

          1. വന്നു രാജപ്പാ,ഇനി ഞമ്മൾ തകർക്കും

          2. അപ്പോള്‍ ചിലവുണ്ട്….

          3. സ്മിതാ ഇപ്പോൾ ചിലവിന്റെ ചി മാറ്റി ബാക്കി തരാം മതിയോ അതുമത്രെ ഇപ്പൊ ഉള്ളു

          4. @അല്‍ബി
            “…ചിലവിന്റെ ചി മാറ്റി ബാക്കി തരാം….”
            ഓഹോ മലയാളം കിട്ടിയപ്പോള്‍ സ്മാര്‍ട്ട് ആയല്ലോ.
            ആയിക്കോട്ടെ.
            ലവ് അല്ലേ?
            അതിങ്ങനെ ഒരു മുടക്കും ഇല്ലാതെ കിട്ടുമ്പം എന്തിനാ വേണ്ട എന്ന്‍ വെക്കുന്നെ?

          5. എന്നാൽ ഞാൻ ഒരു മുടക്കവും കൂടാതെ ചെയ്യാൻ പോകുവാ.അറിഞ്ഞില്ല അറിയിച്ചില്ല എന്ന് മാത്രം പറയല്ല്

  11. പ്രിയ സ്മിത…

    ഒരു വർഷക്കാലം ചിന്തിപ്പിച്ചും സന്തോഷിപ്പിച്ചും സങ്കടപ്പെടുത്തിയും കാമത്തിന്റെ ജ്വാലാഗ്നികൾ മനസ്സിൽ വിതറിയും അക്ഷരങ്ങൾ കൊണ്ട് മാന്ത്രികത മെനഞ്ഞ പ്രിയ എഴുത്തുകാരിക്ക് എന്റെ ആശംസകൾ…

    താങ്കളുടെയെല്ലാം കഥകൾ എന്നും പ്രേചോദനങ്ങളും അതിലുപരി നല്ലൊരു റഫറൻസ് കൂടി ആണ്… അവിഹിത ഗർഭവും അങ്ങനെ തന്നെ… എല്ലാം ഒന്നിനൊന്നു മനോഹരം…
    ഇനിയും ഇതുപോലുള്ള മനോഹരമായ രചനകൾ ആ വിരൽത്തുമ്പിലെ മഷി ചായങ്ങളിൽ നിന്നും പിറക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്….

    സ്നേഹത്തോടെ
    അച്ചു രാജ്

    1. പ്രിയ അച്ചുരാജ്….

      എത്ര നാളായി കണ്ടിട്ട്? ഉണ്ടോ ഇങ്ങനെ ഒരാള്‍? തിരക്കായിരുന്നു അല്ലേ? കുരുതിമാലക്കാവും അഞ്ജലി തീര്‍ഥവും ഒക്കെത്തന്ന്‍ ഞങ്ങളെ മയക്കിയിട്ട് എത്ര നാളും കാണാതെ വന്നപ്പോള്‍ ശരിക്കും വിഷമിച്ചു കേട്ടോ.

      പിന്നെ കഥയെപ്പറ്റി, എന്‍റെ എഴുത്തിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ കേട്ടു അഭിമാനിക്കുന്നു. അത്രയ്ക്കൊന്നും ഞാന്‍ അര്‍ഹയല്ല എന്നറിയാം. എന്നാലും സ്നേഹത്തിനും കരുതലിനും നന്ദി.

      പുതിയ നിറങ്ങളുള്ള കഥയുമായി വരണേ എന്ന് അപേക്ഷിക്കുന്നു, സ്നേഹപൂര്‍വ്വം.

      സസ്നേഹം,
      സ്മിത.

  12. ആദ്യമായി തന്നെ കഥകളെഴുതിയും തമാശകൾ പറഞ്ഞും സൈറ്റിലെ എഴുത്തുകാരെയും എന്നെപ്പോലുള്ള വായനക്കാരെയും സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്ന ചേച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു… ഇൗ ഒരു വർഷം കൊണ്ട് എല്ലാവരെയും വിസ്മയിപ്പിച്ച പോലെ തന്നെ ഇനിയും എഴുതുവാൻ കഴിയട്ടെ എന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.

    ഇനി കഥയിലേക്ക് ഒന്നാം വാർഷികത്തിൽ തന്നത് അതിമനോഹരമായ ഒരു കഥ തന്നെ… ഒട്ടും മുഷിപ്പിക്കത്തെ തന്നെ എല്ലാ ഭാഗവും അവതരിപ്പിച്ചു … സാഹിത്യം വേണ്ടിടത്ത് സാഹിത്യം കമ്പി വേണ്ടിടത്ത് കമ്പി… Achanumayulla സംഭാഷണം അതൊക്കെ നന്നായിട്ടുണ്ട് ചേച്ചി… Mohanodulla സ്നേഹവും അച്ഛനോടുള്ള ഇഷ്ടവും ഒരേപോലെ തന്നെ കൊണ്ടുപോകുവാൻ കഴിഞ്ഞു…

    രാജാ പറഞ്ഞ പോലെ ഇതിനെ അവിഹിത ഗർഭം എന്നു വിളിക്കാൻ ഞാണിഷ്ടപെടുന്നില്ല ഇത് ‘ദിവ്യഗർഭം ‘ തന്നെയാണ്.. ദൈവത്തിന്റെ കരസ്പർസമുള്ള ദീവ്യഗർഭം….

    1. ഡിയര്‍ വേതാളം…

      ആശംസയ്ക്ക് ഹൃദയത്തില്‍ നിന്ന്‍ നന്ദി. കഥാകാരന്മാരെക്കാള്‍ വായനക്കാര്‍ക്ക് ആദരം നല്‍കുന്ന ആളാണ്‌ ഞാന്‍. വായിക്കുന്നവര്‍ ഇല്ലെങ്കില്‍ എഴുത്തിന് പ്രയോജനമില്ലന്നു അറിയാന്‍ സ്കൂളില്‍ പോകേണ്ടതില്ല. അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്കും അതെ സ്ഥാനം. അങ്ങനെ അര്‍ത്ഥപൂര്‍ണ്ണ മായ അഭിപ്രായങ്ങള്‍ പറയുന്നതില്‍ എപ്പോഴും മുമ്പില്‍ നില്‍ക്കുന്ന വേതാളം ആശംസവാക്യങ്ങളുമായി പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ അത് മറക്കാനാവാത്ത അനുഭവവും.

      കഥയ്ക്ക് “ദിവ്യഗര്‍ഭം” എന്ന്‍ പേരിടണം എന്ന്‍ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് മാറ്റുകയാണ് ഉണ്ടായത്.

      നന്ദി.

  13. പൊളിച്ചു സൂപ്പർ സ്റ്റോറി

    1. താങ്ക്യൂ പ്രിയ ബാബൂ….

  14. നന്ദൂട്ടൻ

    സ്മിതേച്ചിക്ക് എന്റെ ആദ്യ കമെന്റ് ആണ്…
    സൈറ്റിലെ ഒന്നാം വാര്ഷികത്തിനും മനോഹരമായ എഴുത്ത് സമ്മാനിച്ചതിന് ഒരുപാട് സ്നേഹം❤️???
    ഒരുവർഷക്കാലം അക്ഷരങ്ങൾക്ക് തീ പിടിപ്പിച്ചു വാക്കുകളുടെ വസന്തംതീർത്ത് ഈ സൈറ്റിൽ കഥകളുടെ പൂന്തോട്ടം തീർത്ത പ്രിയ സ്മിതേച്ചിക്ക് എല്ലാവിധ ആശംസകളും..???❤️?
    ..

    1. നല്ല സുഖമുള്ള ആശംസയും ഭാഷയും കമന്റും….

      താങ്ക്യൂ നന്ദൂട്ടാ…

  15. രാവിലെ കുത്തിപ്പിടിച്ചെണീറ്റു. കഥ മൊത്തം വായിച്ചു. മാറി മറഞ്ഞുപോവുന്ന മൂഡുകൾ. സംഭാഷണങ്ങൾ അസ്സലായി. നായകൻ അച്ചൻ തന്നെ. ഒരു സംശയം. പുള്ളിക്ക്‌ ഭംഗിയായി വെട്ടിയൊതുക്കിയ താടിയുണ്ടായിരുന്നോ?

    വിനീതയിലേക്ക്‌ വന്നാൽ സുന്ദരിയായ പോളിമാത്ത്‌ (ബഹുമുഖപ്രതിഭ – നിഘണ്ഡു നോക്കിയതാണ്‌ ?). ഒരു സ്വകാര്യം ചോദിച്ചുകൊള്ളട്ടെ. സ്മിതയുടെ അംശങ്ങൾ അവളിലില്ലേ?

    ഇടയ്ക്ക്‌ പച്ചഭാഷയും പച്ചക്കമ്പിയും വേണമെന്ന് മുദ്രാവാക്യം വിളിക്കുന്നവരെ (ഈയുള്ളവനുൾപ്പെടെ) ഒന്നു കൊട്ടിയിട്ടുണ്ടല്ലോ??.

    ഋഷി

    1. ഇനിയെങ്കിലും കമ്പി താ കമ്പി താ എന്നു പറഞ്ഞു മുറവിളി കൂട്ടത്തിരിക്ക് മുനിവര്യാ…??

      1. ചുമ്മാ പോടേ. വല്ല മരത്തിലും പോയിത്തൂങ്ങ്‌. കമ്പി വേണം. ഇക്കാര്യത്തിൽ ഒരൊത്തുതീർപ്പുമില്ല.

        1. ???

        2. @മന്ദന്‍രാജാ
          അതിനിത്ര ചിരിക്കാന്‍??
          കാണട്ടെ. കുശുമ്പന്‍!!

        3. @ഋഷി

          മനോഹരവും സ്മരണീയവുമായ സെക്സിന്‍റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും കഥകളില്‍ കാണിക്കാത്ത ഋഷിയ്ക്ക് ന്യായമായും മറ്റുള്ളവരുടെ കഥകളിലും സെക്സ് ആവശ്യപ്പെടാം.

      2. @വേതാളം

        ഹഹഹ …മുനി മൂന്നാം കണ്ണ്‍ തുറക്കും….

    2. മാത്തുക്കുട്ടി

      ഈ അടുത്തകാലത്ത് അവർക്ക് ഒടുക്കത്തെ പുരോഗമനമാണ്, പച്ചക്കരിമ്പ് പോലുള്ള കട്ട കമ്പിയാണ് ഇയിടെ എഴുതുന്നെെതെല്ലാം

      1. @മാത്തുക്കുട്ടി

        ആര്? ഞാനോ? ഹേയ്…ചുമ്മാ….

    3. പ്രിയ ഋഷി…

      രാവിലെ വായിച്ചു എന്നറിഞ്ഞ് സന്തോഷം. കഥയിലെ അച്ഛനായി സങ്കല്‍പ്പിച്ചത് നിതീഷ് ഭരദ്വാജിനെയാണ്. കള്ളക്കണ്ണ്‍. ആ പാല്‍പ്പുഞ്ചിരി. ആ കാമമോഹിതരൂപം.

      മൈക്കിളാശാന് ഇട്ട കുറിപ്പില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. ആത്മാംശം 3 % ഉണ്ട്. അച്ഛനോടു തോന്നിയ ക്രഷ് സത്യമാണ്. പ്രണയം എന്ന്‍ പറഞ്ഞുകൂടാ. ജസ്റ്റ് എ ക്രഷ്.

      അയ്യടാ, പച്ചഭാഷയോ? അങ്ങനെ ആരോടും ആവശ്യപ്പെടാന്‍ തീരെ റൈറ്റ് കുറഞ്ഞയാള്‍ ഋഷിയാണ്. അനുപമ ലാവണ്യമായ ഭാഷയില്‍ എഴുതുന്ന ഋഷി എങ്ങനെ മറ്റു എഴുത്തുകാരോട് പച്ച ഭാഷയില്‍ എഴുതാന്‍ ആവശ്യപ്പെടും?

      പിന്നെ സെക്സിന്‍റെ കാര്യം.ഞാന്‍ ഋഷിയെ കൊട്ടുമോ? കഥകള്‍ വായിച്ച് ഇഷ്ടം ഓരോ ദിവസവും കൂടിക്കൂടി വരുന്ന ഈ കാലത്ത്? പിന്നെ കൊതി തോന്നിയപ്പോള്‍ ആ കൈത്തണ്ടയില്‍ ഒരു കുഞ്ഞ് പിച്ച് ഒരു കുഞ്ഞ് നഖപ്പാട് വീഴ്ത്തി….

      അത്രേ ഞാന്‍ ചെയ്തോള്ളൂ…..

      അതിനാ…!!!

      സസ്നേഹം,
      സ്മിത.

      1. ഞാൻ ഗന്ധർവ്വൻ എന്ന സിനിമ എത്ര വട്ടം കണ്ടു? ?. ദേവീ… എന്ന പാട്ട്‌ എനിക്കിഷ്ടമാണ്‌.

        1. എത്ര പ്രാവശ്യം….!!!
          ഓര്‍മ്മിക്കാന്‍ പറ്റാത്തത്ര….

  16. ഒന്നാം വാർഷികം ആഘോഷിക്കുന്ന എന്റെ പ്രിയ ചേച്ചിക്ക് ?????????????????????????????????????????????????????????????????…..

    ഇനിയും ഇതുപോലെ കുറെ ഏറെ വാർഷിക ദിനങ്ങൾ കൊണ്ടാടാനും ആ തൂലികയിൽ നിന്നും വിരിയുന്ന മനോഹരമായ കഥകൾകൊണ്ട് ഞങ്ങളുടെ ഹൃദയം കവർന്നെടുക്കാനും ഇനിയും
    ഇനിയും സാധിക്കട്ടെ എന്നാശംസിക്കുന്നു…..

    പിന്നെ കഥ വായിച്ചിട്ടില്ല അതിനുള്ള കമന്റ്‌ പിന്നെ വായിച്ചിട്ടു…..

    സസ്നേഹം
    അഖിൽ

    1. പ്രിയപ്പെട്ട അഖില്‍…

      നന്മ നിറഞ്ഞ ആശംസകള്‍ കാതുകള്‍ മുഴുവന്‍, മനസ് മുഴുവന്‍, ഹൃദയം മുഴുവന്‍ സ്വീകരിച്ചിരിക്കുന്നു. പകരം തരാന്‍ ഇപ്പോള്‍ ഒന്നുമില്ല.

      കഥകള്‍ വായിച്ചിട്ട് അതിനെ പറ്റിയുള്ള അഭിപ്രായത്തിനു കാത്തിരിക്കുന്നു.
      സസെന്ഹം,
      സ്വന്തം,
      സ്മിത.

  17. അഭിരാമി

    അതാണ് എന്റെ സ്മിതേച്ചി. ഞാൻ എപ്പോളും പറയുന്ന പോലെ സ്മിതേച്ചി കിടിലം ആണ്. ഈ കഥയും കിടുക്കി. പിന്നെ ശിശിരവും,ഇസബെല്ലയും പെട്ടന്ന് ഇട്ടില്ലേൽ എന്റെ സ്വഭാവം മാറും. ആഹ് പറഞ്ഞേക്കാം. എന്ന റിപ്പബ്ലിക്ഡദിന ആശംസകൾ.

    1. വൌ!! എന്തൊരു സുഖമുള്ള കമന്റ്റ്! ഓക്കേ..ഭീഷണി സ്വീകരിച്ചിരിക്കുന്നു. ഇട്ടെക്കാമെ….

      1. അഭിരാമി

        ഹി ഹി ഹി ഇതൊക്കെ എന്റെ ഒരു തമാശയല്ലേ. പേടിച്ചോ??

        1. പിന്നെ പിടിക്കാതെ

          1. ച്ചി….

  18. അഭിരാമി

    അപ്പൊ ഹാപ്പി കമ്പികുട്ടൻ ആനിവേർസ്സറി ബാക്കി വായിച്ചിട് പറയാം.

    1. ഓക്കേ..ആയിക്കോട്ടെ, പ്രിയ അഭിരാമി…

  19. പ്രിയപ്പെട്ട സ്മിതചേച്ചി ഒരു സംശയം
    എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത
    ഒന്ന്.ശരിക്കും വിനീതയുടെ കുട്ടിയുടെ
    അച്ഛൻ ആരാണ്. അന്ന് മോഹനും ആയി മാത്രമേ അവൾ ബന്ധപ്പെട്ടൊള്ളോ അതോ ഫാദർ
    ഉലഹന്നാനും ആയും അവൾ ശരിക്കും
    ബന്ധപ്പെട്ടിരുന്നോ?

    1. ഹഹഹ..പ്രിയ വിവേക്…

      ബയോളജിക്കലി കുഞ്ഞിന്‍റെ അച്ചന്‍ മോഹന്‍ ആണ്.
      ആത്മീയമായി[?] പറഞ്ഞാല്‍ “അച്ഛന്‍” ആണ് അച്ചന്‍.

      മോഹനുമായി ബാധപ്പെടുമ്പോള്‍ അവള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചത് അച്ഛനെയായിരുന്നു.

  20. Dark knight മൈക്കിളാശാൻ

    പ്രിയപ്പെട്ട സ്മിതേച്ചി,
    വാർഷികം ആഘോഷപരമായി ഇറക്കിയ കഥ സൂപ്പർ.

    ഇവിടെയുള്ള പല പ്രഗത്ഭരായ വായനക്കാരെയും, എഴുതുക്കാരെയും പോലെ നല്ലൊരു വായനക്കാരനല്ല ഞാൻ. രണ്ടാമൂഴമോ, മയ്യഴിപ്പുഴയുടെ തീരമോ, ഖസാക്കിന്റെ ഇതിഹാസമോ ഞാൻ വായിച്ചിട്ടില്ല. ചെറുപ്പത്തിൽ ഒട്ടേറെ പുസ്തകങ്ങൾ വായിക്കുമായിരുന്നു. കൗമാരം ബാല്യത്തിന്റെ നന്മകളെ കവർന്നെടുത്തപ്പോൾ ആ കഴിവും എനിക്ക് നഷ്ടമായി. ഇംഗ്ലീഷ് പോൺ വീഡിയോകളും, നല്ല നാടൻ ക്ലിപ്പുകളും കണ്ട് മനം മടുത്തപ്പോഴാണ് ഞാൻ കമ്പി കഥകളിലോട്ട് ചുവട് മാറ്റുന്നത്. ആദ്യം ഇന്ത്യൻ ഇംഗ്ലീഷ് സൈറ്റുകൾ ആയിരുന്നു ആശ്രയം. പിന്നീട് മലയാളത്തിലും ഇത്തരം സംരംഭങ്ങൾ ഉണ്ടെന്നറിഞ്ഞപ്പോൾ ഇംഗ്ലീഷ് ഉപേക്ഷിച്ച് ലൂസിഫർ അണ്ണന്റെ (ചാലിൽപ്പാറ) യാഹൂ ഗ്രൂപ്പുകളിലേക്ക് തിരിഞ്ഞു. ആ പോക്ക് അവസാനം കമ്പിക്കുട്ടനിൽ ചെന്നെത്തിച്ചു.

    ആദ്യമൊക്കെ പരിപാടി കമ്പികഥ വായിക്കുക, പിടിച്ചു കളഞ്ഞ് കോൾമയിർ കൊള്ളുക, പോകുക. ഇതായിരുന്നു. ഇവിടെ കമന്റ് ബോക്സ് എന്നൊരു സംഗതി ഉണ്ടെന്നും, അതിൽ കഥാകാരനോട് നമ്മൾക്ക് സംവദിക്കാൻ പറ്റുമെന്നും കണ്ടപ്പോൾ, ഇവിടെ ഒരു മെമ്പർ ആകാൻ ഞാനും കൊതിച്ചു. ഒന്നുകിൽ കഥാകൃത്ത്, അല്ലെങ്കിൽ 1000 കമന്റ് ഇട്ടവർ. ഇവർക്ക് മാത്രമേ മെമ്പർഷിപ്പ് കിട്ടൂ എന്ന് കുട്ടൻ ഡോക്ടർ പറഞ്ഞപ്പൊ, പറ്റണ പണി കമന്റിങ് ആണെന്ന് തിരിച്ചറിഞ്ഞ് ആ ജോലിയിൽ മുഴുകി. നിരത്തി ചറപറാ കമന്റുകൾ. അതിനിടയിൽ എന്നെപ്പോലുള്ള കമന്റിങ് തൊഴിലാളികൾക്ക് ചങ്കിനിട്ടൊരു ഇടി തന്ന പോലെ കുട്ടൻ ഡോക്ടറുടെ ഉത്തരവ് വന്നു.

    “മേരെ പ്യാരേ ദേശ്‌വാസിയോം,
    ഇന്ന് മുതൽ കമന്റിങ്ങ് തൊഴിലാക്കിയവർക്ക് ഇവിടെ അക്കൗണ്ടുണ്ടാകുന്നതല്ല.”

    കല്ല് പോലും പിളർക്കുന്ന ഈ കല്പനയിൽ പ്രതിഷേധിച്ച് വെറും മൈക്കിളാശാൻ ആയിരുന്ന ഞാൻ Dark knight മൈക്കിളാശാനായി മാറി.

    അശ്വതിയുടെ pdf വായിച്ചിട്ടാണ് ഞാനെന്ന കമ്പി വായനക്കാരൻ സ്മിതയെ അറിയുന്നത്. പിന്നീട് കഥക്ക് കമന്റ് ഇട്ടു തുടങ്ങി. തിരിച്ചിങ്ങോട്ടും റിപ്ലൈ കിട്ടിത്തുടങ്ങിയപ്പോൾ ഒരു കോൺഫിഡൻസ്‌ വന്നു. എന്നെ പോലുള്ളവരുടെ അഭിപ്രായങ്ങളും സ്മിതയെ പോലുള്ള എഴുത്തുകാർ ശ്രദ്ധിക്കുന്നുണ്ടെന്ന ബോധ്യം, എന്നെ കൂടുതൽ ഈ സൈറ്റിലോട്ട് അടുപ്പിച്ചു. പിന്നെ ഇവിടെയുള്ള പലരും എന്നെ അറിയാൻ തുടങ്ങിയത് mango എന്നെ
    സഹകഥാപാത്രമാക്കി ഒരു കഥ പറഞ്ഞപ്പോളാണ്. യഥാർത്ഥ ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ persona എനിക്കവൻ വെച്ച് തന്നു. എഞ്ചിനീയറിംഗിന് സപ്ലിയടിച്ച് നിന്ന് ഞാനെവടെ കിടക്കുന്നു, ഒരു പത്രാധിപൻ എവടെ കിടക്കുന്നു.

    (NB: ഒരു സന്തോഷ വാർത്ത പറയട്ടെ. സ്മിതേച്ചി കഥയുടെ വാർഷികം ആഘോഷിച്ചപ്പോൾ എനിക്കും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഉണ്ടായി. ഞാൻ ബിടെക് ഫുൾ പാസായി. ലാസ്റ്റ് സപ്ലിയും ക്ലിയർ ചെയ്ത റിസൾട്ട് വന്നത് ഇന്നാലെയാ.)

    പിന്നെയാ പത്രാധിപനെന്ന മുൾക്കിരീടത്തിൽ നിന്ന എന്റെ കൈയ്യിൽ ആണിയടിച്ച് കേറ്റിയത് നിങ്ങടെ പുന്നാര മോള് സിമോണയാ. ഒരു പൊതുവേദിയിൽ പ്രസംഗിക്കാൻ പറഞ്ഞാൽ മുട്ട് വിറക്കുന്ന എന്നെയവൾ അനീതിക്കെതിരെ പോരാടുന്ന പടവാളാക്കി. അതിന് പ്രതികാരമെന്നോണം ഞാനവളെ one side പ്രണയിക്കാൻ തുടങ്ങി.

    കുടുംബത്തിലെ മൊത്തം പിള്ളേരെ വെച്ച് നോക്കുമ്പൊ ഏറ്റവും മൂത്തവനാണ് ഞാൻ. എന്റെ മോളിൽ ഒരു ചേട്ടനോ ചേച്ചിയോ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട് പലപ്പോഴും. കുറുമ്പ് കാണിക്കുമ്പോൾ ചെവിക്ക് പിടിച്ച് തിരിക്കാനും, സങ്കടം വരുമ്പോൾ കരയാനൊരു തോള് തരാനും, കഥയും കവിതയും പറഞ്ഞ് തരാനും ഒരും ചേട്ടനോ ചേച്ചിയോ ഉണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്. അങ്ങനെയൊരു ചേച്ചിയെ ഇവിടെ വന്നപ്പോൾ കണ്ടത് നിങ്ങളിലൂടെയാണ്. ഈ മൈക്കിളാശാന്റെ വല്ല്യേച്ചി. കമ്പിയാക്കുന്നതോടൊപ്പം തന്നെ ഇരുത്തി ചിന്തിപ്പിക്കുന്ന ചേച്ചിയുടെ ഈ എഴുതുന്ന രീതി എന്നെ വളരെയേറെ ആകർഷിച്ചു. ശിശിരപുഷ്പവും, കോബ്രാഹിൽസും എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു. ഇത്രയേറെ എന്നെ സ്വാധീനിച്ച സ്മിതേച്ചിക്ക്, എന്റെ സ്വന്തം വല്ല്യേച്ചിക്ക് ഒരായിരം ആശംസകൾ നേരുന്നു. ഇനിയും ഒട്ടേറെ കാലം എഴുത്തിന്റെ ലോകത്ത് വിരാജിക്കാൻ പറ്റട്ടെ, രാജാവിന്റെ സുന്ദരിക്ക്.

    1. അഹാ supply clear ആയേണ്ടെ ചെലവും ചെയ്യണേ… ആശാന് മാത്രം അല്ലാശനെ ചേച്ചിയുടെ കഥകൾ കമന്റിനു തരുന്ന replykal എല്ലാം വായിക്കുന്ന ഒരാൾക്ക് തോന്നുന്ന കാര്യമാണ് ആശാൻ മുകളിൽ പറഞ്ഞിരിക്കുന്നത്.

      1. @വേതാളം

        ചെലവിന്‍റെ കാര്യം ഒന്ന്‍ കൂടി പറയൂ…
        ചിലര്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെവി കേള്‍ക്കാത്തവരായി മാറുന്നു.

    2. മാത്തുക്കുട്ടി

      സൈറ്റ് മുതലാളിയോട് എനിക്കും പ്രതിഷേധമുണ്ട്, എഴുതാൻ കഴിവില്ലാത്ത ഞാനും ഇതറിഞ്ഞപ്പോൾ മുതൽ വേറെ പേരിൽ കമൻറ് ഇടാൻ തുടങ്ങി ഞാൻ ഈ സൈറ്റ് തുടങ്ങിയ കാലം മുതൽ ഉണ്ടെന്ന് പറയാം, കൊച്ചുപുസ്തകം ഗ്രൂപ്പുകളെല്ലാം പൂട്ടിക്കെട്ടി കഥ സാഗരവും പൂട്ടി അവസാനം ചാലിൽ പാറയുടെ ഗ്രൂപ്പ് മാത്രമായപ്പോൾ അതിൽ ആരോ പറഞ്ഞറിഞ്ഞ് ആണ് ഞാൻ ഇവിടെ എത്തിയത് ( കിന്നാരത്തുമ്പി ഗ്രൂപ്പിൻറെ മുതലാളി 1000 രൂപ വായനക്കാരുടെ അടുത്തുനിന്ന് പിരിച്ചൊരു ഗ്രൂപ്പ് തുടങ്ങി അകാലത്തിൽ ചരമമടഞ്ഞ അതിലും നുമ്മ മെമ്പറായിരുന്നു)
      എൻറെ കയ്യിൽ കുറച്ച് പഴയ കൊച്ചുപുസ്തകം സൈറ്റിലെ പിഡിഎഫ് കളുണ്ട് ഭൂരിഭാഗവും നമ്മുടെ സൈറ്റിൽ ഉണ്ട് അത് വാങ്ങിയെങ്കിലും മുതലാളി ഒന്ന് കടാക്ഷിച്ചിരുന്നെങ്കിൽ.
      ഒരു ആസ്വാദകൻ്റെ രോദനം

      1. മാത്തുക്കുട്ടിച്ചായാ…

        സത്യത്തില്‍ എനിക്ക് ഒന്നും “പിടികിട്ടി”യില്ല. സെക്സ് കഥകളുടെ സൈറ്റുകള്‍ ക്ലോസ് ആയി. അവസാനം ലൂസിഫറിന്‍റെ സൈറ്റ് മാത്രം നിലനിന്നു എന്ന്‍ മനസ്സിലായി. എങ്ങെയാ പൂട്ടിയെ? സൈബര്‍ വാണിംഗ്? അപ്പോള്‍ ലൂസിഫറിന്‍റെ?

        പിന്നെ മനസ്സിലായ ഒരു കാര്യം കണ്ണുംപൂട്ടി അങ്ങ് പറയാം.
        എഴുതാന്‍ അറിയാം.
        എഴുതുക.
        ചുമ്മാ എന്തിനാ ഈ “രോദനം” ഒക്കെ?

        1. Dark knight മൈക്കിളാശാൻ

          സൈറ്റുകളല്ല, യാഹൂ ഗ്രൂപ്പുകൾ.

          1. മാത്തുക്കുട്ടി

            കിന്നാരത്തുമ്പികളുടെ സൈറ്റ് നടത്തിപ്പുകാരൻ ഒരു ഡോട്ട് നെറ്റ് എടുത്തിരുന്നു അതിലാണ് ഞങ്ങൾ മെമ്പർ ആയത് ഏകദേശം 50 മെമ്പേഴ്സ് ഉള്ള ഉണ്ടായിരുന്നു പിന്നീടത് നിന്നുപോയി

          2. ഓക്കേ…

          3. ഇപ്പോഴത്തെ ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ പോലെ?

    3. പ്രിയപ്പെട്ട മൈക്കിളാശാന്‍….

      പണ്ട് പല സ്ഥലത്തും വെച്ച് കുറഞ്ഞ സമയം നമ്മള്‍ സംസാരിക്കുമായിരുന്നു. പിന്നെ സഖി സിമോണയുടെ ട്രയാങ്കിള്‍ പ്രണയത്തില്‍ അംഗമാകാന്‍ ഹോള്‍ ടിക്കറ്റിന് അപേക്ഷിക്കുന്ന ക്യൂവില്‍ കണ്ടതിനു ശേഷം കൂടുതല്‍ ശ്രദ്ധിച്ചു.

      പക്ഷെ കൂടുതല്‍ ഞാന്‍ കണ്ടെത്തിയത് ആശാന്‍ ആരെയും നെഗറ്റീവ് കമന്റ്റ് നല്‍കി വിഷമിപ്പിച്ചിട്ടില്ല എന്ന്‍ കണ്ടെത്തിയപ്പോഴാണ്. നല്ല സഹയാത്രികന്‍, സുഹൃത്ത്, വിവേകി എന്നൊക്കെ മനസ്സില്‍ കരുതിയത് ഇങ്ങനെ ഇപ്പോഴും മാറ്റ് കൂടിനില്‍ക്കുന്നു.

      ആശാന്‍റെ എഴുത്തില്‍ മയ്യഴിപ്പുഴയും ഖസാക്കും എം ടിയുടെ ഭാഷയോടുള്ള ദാഹവുമൊക്കെ എനിക്ക് അറിയാന്‍ കഴിയുന്നു. എഴുത്തിന് വഴങ്ങുന്ന സുന്ദരമായ ഭാഷയാണ്‌ താങ്കളുടേത് എന്നാണ് ഞാന്‍ പറഞ്ഞു വന്നത്. ക്ലിപ്പുകളും സെക്സ് സ്റ്റോറികള്‍ വായിക്കുന്നതുമൊക്കെ പ്രായത്തിന്‍റെ അനിവാര്യത ആവശ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ് എന്ന്‍ ഏതാണ്ട് എല്ലാ സൈക്കോളജിസ്റ്റുകളും അംഗീകരിച്ചിട്ടുണ്ട്. അത് ഒബ്സേസ്സീവ് ആകുന്നില്ല എങ്കില്‍. അതിപ്പോള്‍ പറഞ്ഞാല്‍ എല്ലാ തരത്തിലുമുള്ള ഒബ്സെഷനും മോശമാണല്ലോ. ഭക്ഷണം, ഉറക്കം അടക്കം.

      ഇവിടെ മിക്കവാറും ലൂസിഫറിന് ട്രിബ്യൂട്ട് നല്‍കി കാണുന്നുണ്ട്. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന് ഈ മേഖലയില്‍ ഉണ്ടായിരുന്ന സ്വാധീനം എത്രയധികമാണ് എന്ന്‍ അത് കാണിക്കുന്നു.

      ഈ സൈറ്റില്‍ ഒരു വായനക്കാരനായും കമന്‍റ്റെറ്റര്‍ ആയും ആശാന്‍ എങ്ങനെ മാറി എന്നതിന്‍റെ ചരിത്രം രസകരമായി അവതരിപ്പിച്ചപ്പോള്‍ ന്യായമായി മനസ്സിലേക്ക് വന്ന ഒരു സംശയം പറഞ്ഞോട്ടെ?

      എന്ത് കൊണ്ട് എഴുത്ത് കഥയുടെ രൂപത്തില്‍ വരുന്നില്ല?

      സത്യത്തില്‍ ആശാന്‍റെ കുറിപ്പ് വായിക്കുന്ന ആരും ന്യായമായും ഞാന്‍ ചോദിച്ച ആ ചോദ്യം റിപ്പീറ്റ് ചെയ്യും. അത്ര കയ്യടക്കം ആണ് മുകളില്‍ ഇട്ടിരിക്കുന്ന കുറിപ്പിന്. ഇന്ദിരാഗാന്ധിക്ക് അച്ചന്‍ നെഹ്രു അയച്ച കത്തുകള്‍ ക്ലാസ്സിക്കല്‍ സാഹിത്യം ആയി മാറിയിട്ടില്ലേ? എനിക്ക് പറയാനുള്ളത് ഈയഴ്ച്ചയോ അടുത്ത പത്ത് ദിവസത്തിനുള്ളിലോ ഒരു നല്ല കഥ എഴുതി ഇവിടെ പോസ്റ്റ്‌ ചെയുക എന്നതാണ്. വളരെ സാധ്യവും ആയാസമേതുമില്ലാത്തതുമായ ഒരു കാര്യം.

      അപ്പോള്‍ ഞാന്‍ ഇപ്പോള്‍ സംസാരിച്ച് കൊണ്ടിരിക്കുന്നത് ഒരു എഞ്ചിനീയറോടാണ്. അപ്പോള്‍ അറിവുണ്ട്, വിദ്യാഭ്യാസമുണ്ട്. നല്ല വായനാനുഭവവുമുണ്ട്. ജീവിതാനുഭവവും. എഴുത്തിന് തടസ്സം എന്ന്‍ പറയാന്‍ ഒന്നും തന്നെയില്ല.

      പിന്നെ ചേച്ചി എന്ന പദവിയുടെ സുഖം ആശാനും എന്നെ അറിയിച്ചിരിക്കുന്നു. സന്തോഷമേയുള്ളൂ. പക്ഷെ ഒരു വിഷമം എന്താണ് എന്ന്‍ വെച്ചാല്‍ മാഡി. അഖില്‍ തുടങ്ങിയവര്‍ എന്‍റെ സെക്സ് സ്റ്റോറി വായിക്കുന്നുണ്ട് എന്നറിയുമ്പോള്‍ വല്ലാത്ത ഒരു എംബറാസ്മെന്‍റ് എനിക്ക് ഫീല്‍ ചെയ്യാറുണ്ട്. സണ്ണി ലിയോണിയുടെ ക്ലിപ്പുകള്‍ സ്വന്തം സഹോദരന്‍ കാണുമ്പോള്‍ അവര്‍ക്ക് [സണ്ണിയ്ക്ക്] എന്ത് തോന്നും? ആ ഒരു ഫീല്‍ എനിക്കുമുണ്ട്. മാഡിയും അഖിലും എന്‍റെ സെക്സ് സ്റ്റോറികള്‍ വായിക്കുമ്പോള്‍. സണ്ണി ചെയ്യുന്നത് ഒരു ജോലിയാണ് എന്ന്‍ അംഗീകരിക്കുന്നതില്‍ എനിക്ക് ഒരു മടിയൊന്നുമില്ല. നാട്ടിലെ നിയമങ്ങള്‍ക്ക് വിധേയമാണ് അവര്‍ ചെയ്യുന്ന എന്ത് കാര്യവുമെങ്കില്‍.

      എങ്കിലും പ്രിയ അനുജാ, വല്ല്യേച്ചിയായിത്തന്നെ സ്വീകരിച്ചിരിക്കുന്നു.

      പിന്നെ രാജാവ് എന്നെ സുന്ദരീന്ന്‍ ഇവിടെ ചുമ്മാ വിളിക്കുന്നു എന്നേയുള്ളൂ. ആളു വെറും മുനിയാ. നമ്മുടെ ഋഷിയേക്കാള്‍ വലിയ മുനി…

      ആശംസയ്ക്ക്, പറഞ്ഞ എല്ലാ വാക്കുകള്‍ക്കും വളരെ നന്ദി.

      സിമോണയോട് പറയാം, ആശാന്‍ പിന്മാറി എന്ന്…

      സ്നേഹത്തോടെ…..

      1. Dark knight മൈക്കിളാശാൻ

        സിമോണയുടെ കാര്യത്തിൽ ഞാൻ ഇനി പുറകോട്ടില്ല. വല്ല്യേച്ചീടെ മോളുടെ മുറൈ മാമൻ ആണല്ലോ ഞാൻ…???

        1. ഹഹഹ….ഇനി രക്ഷയില്ല…മൈക്കിള്‍ ആശാനെ എല്ലാവരും മുറൈ മാമന്‍ എന്ന്‍ വിളിക്കുന്ന നാളുകള്‍ വന്നുകഴിഞ്ഞു….

      2. Dark knight മൈക്കിളാശാൻ

        രാജാവ് വെറുമൊരു മുനിയല്ല. ഗൗതമ ബുദ്ധന്റെ അവതാരമാണ്.

        @മന്ദൻരാജ : ഒരിത്തിരി പൊക്കി പറഞ്ഞിട്ടുണ്ട്. തള്ളിയതിത്തിരി കൂടിപ്പോയോ രാജാവെ?

  21. പ്രിയപ്പെട്ട ചേച്ചി,

    ഒരു വർഷം… പക്ഷെ തുടക്കം മുതൽ ആ അക്ഷരങ്ങളുടെ സൗരഭ്യം നുകരാനുള്ള ഭാഗ്യമുണ്ടായില്ല ഏറെ വൈകി ആകസ്മികമായി എത്തിപെട്ടതാണിവിടെ. പക്ഷേ ഇപ്പോൾ അനങ്ങാനാവാത്ത വിധം വേരുറച്ചു പോയി,അതിന്റെ മൂല കാരണവും അക്ഷരങ്ങളിലൂടെയുള്ള സ്നേഹവും, സൗഹൃദവും അതിലുപരി സ്വന്തം രക്തത്തോടു തോന്നുന്നൊരു സാഹോദര്യവുമാണ്.
    നിത്യ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും
    “ചേച്ചിയെ പോലെ ഒരാൾ” വായനക്കാരോടുള്ള ആ ഒരു ഡെഡിക്കേഷന്, ആ സ്നേഹത്തിന്,അക്ഷരങ്ങളോടുള്ള തീവ്രമായ പ്രണയത്തിനു,നന്ദി പറയുന്നില്ല. പകരം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും കുറച്ചു അക്ഷരപൂക്കൾ .
    എന്റെ ചേച്ചിയ്ക്ക് ജീവിതത്തിൽ എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ..?

    കഥയെ പറ്റി ഞാൻ എന്താണ് ചേച്ചി പറയുക വായിച്ചു കഴിഞ്ഞപ്പോൾ ആരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്നു തിരിച്ചറിയാനാവുന്നില്ല.മോഹനനെയോ, വിനീതയെയോ, അതോ യു.എൻ അച്ഛനെയോ.
    മനസ്സിൽ ആദ്യം തട്ടിയതത് ആറാമത്തെ പേജിലെ അവസാനത്തെ അഞ്ചു വരികളാണ്, അവിടെ മുതൽ കണ്ടു വിനീതയുടെ അഭൗമ സൗന്ദര്യം.
    എലിസബത്തിലൂടെ, സെലിനിലൂടെ അച്ഛനെയും കണ്ടു തെളിമയോടെ.

    “ചില ആഗ്രഹങ്ങൾ നടത്തിയെടുക്കുന്നതിലും സുഖമാണ് ആ ആഗ്രഹങ്ങൾ ത്യജിക്കുന്നത്”

    പിന്നീടങ്ങോട്ടുള്ള കാഴ്ച്ചകളിൽ  ചേച്ചി ഈ വൺവെയല്ലാത്ത അവിഹിത ബന്ധത്തിന്റെ സൗന്ദര്യം മുഴുവനും ശ്രോതാവിനു അനിവേച്യമായ ശ്രവ്യ സുഖം നൽകി സിരകളിൽ അനുഭൂതി പടർത്തുന്ന ഒരു മൊസാർട്ട് സംഗീതത്തിന്റെ നൊട്ടേഷൻ പോലെ കോറിയിട്ടിരിയ്ക്കുന്നു.
    അതിനാൽ വായനക്കിപ്പുറവും ആരും മനസ്സിൽ നിന്നും പടിയിറങ്ങുന്നില്ല പകരം പൂർവാധികം ശക്തിയോടെ മനസ്സിനെ മഥിയ്ക്കുന്നു.

    മനസ്സു കൊണ്ടു കാമിച്ചാലും,പ്രാപിച്ചാലും തെറ്റെന്നിരിയ്ക്കേ കുമ്പസാരത്തിൽ കഴുകി തീരട്ടെ അവരുടെയാ അവിഹിത ഗർഭത്തിന്റെ പാപക്കറ.

    സസ്നേഹം
    സ്വന്തം.
    മാഡി.

    1. പ്രിയ അനുജന്‍ മാഡിയ്ക്ക്…

      യുദ്ധത്തിന് യുദ്ധവും വേട്ടയ്ക്ക് വേട്ടയുമെന്ന ശിലായുഗ നീതിബോധം തിരിച്ചു വന്നിരിക്കുന്ന ഈ കാലത്ത് എഴുത്തും മുഖം കാണാതെ ഹൃദയമിടിപ്പ്‌ മാത്രം കേട്ടു നടത്തുന്ന സാഹോദര്യ സംവാദങ്ങളും മാത്രമാണ് ആത്മാവിന് അഴക് നല്‍കുന്നത്. പരാക്രമണ തൃഷ്ണയും “ഞാന്‍” എന്ന വാത്മീകവും ആകെയുടഞ്ഞു സ്വത്വത്തെ ശുദ്ധീകരിക്കാന്‍ അദ്ഭുതകരമായി ഒരു ശക്തി നല്‍കുന്നുണ്ട് ഈ “അധോലോക സാഹിത്യ” മെഴുത്തും ഇതുപോലെയുള്ള സല്ലാപങ്ങളും.

      എഴുത്തിനും കാമത്തിനും ആ ഒരു വിശേഷഗുണമുണ്ട്. കാമം നിലവിളക്ക് പോലെ പ്രകാശിപ്പിക്കുന്ന സ്ത്രീയെ ജരാനരകള്‍ ബാധിക്കില്ല എന്ന്‍ എഴുതിയത് മാധവിക്കുട്ടിയാണ്. തളിരില പോലെ തൊലി മങ്ങുമെങ്കിലും നിര്‍ദോഷമായ കാമം അന്തിമയങ്ങുമ്പോള്‍ പൊങ്ങുന്ന താരകങ്ങളെപ്പോലെയാണ്. വറ്റുംതോറും വീര്യമേറുന്ന വീഞ്ഞ് പോലെ അത് അവസാനിക്കാത്ത ലഹരിയായി ഉപദ്രവമില്ലാത്ത സ്വപ്നങ്ങള്‍ കാണിച്ചുതന്നുകൊണ്ടിരിക്കും.

      അപ്പോള്‍ ഒരു വര്‍ഷം തുടര്‍ച്ചയായി എഴുതി, കുറെ സ്നേഹവും വളരെക്കുറച്ച് തിരസ്ക്കാരവും കിട്ടി എന്ന്‍ അറിയുന്നതില്‍ സന്തോഷിക്കുന്നു. പൊതുവില്‍ പുരുഷന്മാര്‍ അങ്ങനെ സ്നേഹത്തിന് വേണ്ടി ദാഹിക്കുന്നവരല്ല. അവര്‍ക്ക് താല്‍പ്പര്യങ്ങളും തിരഞ്ഞെടുപ്പുകളും അവയ്ക്ക് വേണ്ട സ്വാതന്ത്ര്യവും ഏറെയുള്ളത് കൊണ്ട്. സ്ത്രീയാകട്ടെ എവിടെ സ്നേഹം എവിടെ സ്നേഹം എന്ന്‍ അലമുറയിട്ട് ചുറ്റിക്കറങ്ങുന്നു. അപ്പോള്‍ ആരുടെ ഭാഗത്ത് നിന്നും വരുന്ന സ്നേഹത്തിന്‍റെ നുറുങ്ങുവെട്ടവും സൂര്യപ്രകാശമായി സ്ത്രീയ്ക്ക് തൊന്നും.

      അതിനാലാണ് നിങ്ങള്‍ ഓരോരുത്തരുടേയും സ്നേഹവായ്പ്പ് എനിക്ക് വിസ്മയപ്പെടുത്തുന്ന സമയങ്ങള്‍ സമ്മാനിക്കുന്നത്.

      കഥയെന്നത്‌ ഋഷി നിരീക്ഷിച്ചത് പോലെ അല്‍പ്പമൊക്കെ ആത്മാംശമുള്ളവയാണ്. പണ്ട് ഒരു കത്തോലിക്കാ പുരോഹിതനോട് തോന്നിയ ക്രഷ് ആണ് ഇതിറെ ത്രെഡ്. സംഗീതവും ചിത്രങ്ങളുമൊക്കെ ഫ്രീ ആയി സംസാരിക്കാന്‍ തക്ക ജ്ഞാനമുള്ള ഒരു ഗോവന്‍ വൈദികന്‍. ബ്രഹ്മചാരി. ഇപ്പോഴോക്കെയാണ് സഭ ഫ്രാങ്കോ നാടുവാണീടും കാലമൊക്കെയായി മാറുന്നത്. ഇത് മാത്രമേ ആത്മാംശമുള്ളവയായുള്ളൂ.

      “….അതിനാൽ വായനക്കിപ്പുറവും ആരും മനസ്സിൽ നിന്നും പടിയിറങ്ങുന്നില്ല….’

      എഴുതുന്ന പ്രവര്‍ത്തി അര്‍ത്ഥപൂര്‍ണ്ണമെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങള്‍….

      സസ്നേഹം,
      സ്വന്തം,
      ചേച്ചി.

      1. ചേച്ചി കഥ ഒരു പരിധി വരെ,റിയൽ ലൈഫിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ത്രെഡ് ആണെന്നു വായനക്കിടയിൽ തന്നെ മനസ്സിലാക്കിയിരുന്നു. 
        ഏറ്റവും അവസാനം കുറിച്ച ആ വരികൾ സ്വന്തം രക്തത്തോടു തോന്നുന്നൊരു
        സാഹോദര്യത്തിന്റെ സ്വാർത്ഥതയിൽ സ്വാഭാവികമായി ഉടലെടുത്തതാണ്, ടൈറ്റിൽ അങ്ങനെ ആയതു കൊണ്ടാണ് ആ പദം പോലും മാറ്റാഞ്ഞത്,ചേച്ചിയത് ആ സെൻസിൽ തന്നെയാണ് വായിച്ചതെന്നു അറിയാം എന്നാലും എന്റെയൊരു സമാധാനത്തിനു പോസ്റ്റിയതാ.

        1. പ്രിയ മാഡി….

          തീര്‍ച്ചയായും….
          ചോദിക്കാന്‍ വിട്ടുപോയി.
          എഴുത്ത് തുടങ്ങിയോ?

          1. അതു കഴിഞ്ഞു ചേച്ചി കുറച്ചു മുമ്പ് പൂർത്തിയായതേയുള്ളു, മനസ്സിലുള്ളതല്ല പുറത്തേയ്ക്കു വന്നത് അതുകൊണ്ട് അയക്കാനൊരു മടി,ഇനി എന്തായാലും വെച്ചു താമസിപ്പിക്കുന്നില്ല നാളെ തന്നെ പോസ്റ്റും.

          2. അത് സാരമില്ല…വേഗം അയക്കൂ…

  22. Super story, vineetha enna peru enne high schoolil kondupoi ethichu, vineetha menon aa blue and white uniform pinne idakk vekkunna ashok leyland businte glass polathe kannadayum …. Pakshe annu parayanulla dhairyam undayilla ha ha ha ippo pazha ormayilekk poayappo oru rasam, any way wish you a very happy anniversary with kambikuttan and team

    1. എഡ്ഗാര്‍…

      നമ്മള്‍ മറ്റൊരാളുടെ നൊസ്റ്റാള്‍ജിയയ്ക്ക് കാരണമാകുന്നു എന്നറിയുന്നതില്‍പ്പരം വേറെ സന്തോഷമില്ല….

      ആശംസയ്ക്ക് നന്ദി.

  23. പ്രിയങ്കരിയായ സ്മിത,

    ഒരു വർഷമേ ആയുള്ളോ? വിശ്വസിക്കാനാവുന്നില്ല. വർഷങ്ങളുടെ അടുപ്പം തോന്നുന്നു. എത്രയോ സുന്ദരമായ, കൊതിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന വരികളാണ്‌ നീ തന്നത്. പിന്നെ എല്ലാവരോടും സൗമ്യതയോടെ പെരുമാറുന്ന ആ മധുരമുള്ള സ്വഭാവം. വാക്കുകൾ കിട്ടുന്നില്ല. ഏറ്റവുമടുപ്പമുള്ളവരോട്‌ ഒന്നും പറേയണ്ടതില്ലല്ലോ.

    നല്ലതു വരട്ടെ.

    സ്വന്തം

    ഋഷി.

    1. കഥ വായിച്ചിട്ട് അഭിപ്രായം പറയാം.

      1. തീര്‍ച്ചയായും പ്രിയ ഋഷി.
        [പേര് ഉപയോഗിക്കാന്‍ അനുവാദം വേണം]

        1. അനുവാദത്തിന്റെ ആവശ്യമില്ല.

    2. പ്രിയന്, പ്രിയങ്കരന്, ഋഷിക്ക്…

      “…..എത്രയോ സുന്ദരമായ, കൊതിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന വരികളാണ്‌ നീ തന്നത്…..”

      കല്യാണിലൊ ഭീമയിലോ മലബാര്‍ ഗോള്‍ഡിലോ ആലൂക്കാസിലോ ഒന്നും കിട്ടില്ല ഇത്രയും മാറ്റ് കൂടിയ ആഭരണം. എടുത്തണിയുമ്പോള്‍ എന്തൊരു ഊഷ്മളത….

      പറയുന്നയാള്‍ വിനീതനേയും ഹേമന്തിനേയും എഴുതിയ ആള്‍.

      ആനന്ദലബ്ധിക്കിനിയെന്ത് വേണം?

      സ്വന്തം,
      സ്മിത.

  24. പൊളിച്ചുട്ടാ ഈ കഥയും സ്മിത കൊച്ചേ ????

    1. താങ്ക്യൂ പ്രിയ ജോസഫ്..

  25. ഇത് കഥക്കുള്ള കമന്റ് അല്ല

    ഒരു വർഷം ഞങ്ങളെ ചിന്തിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ത്രില്ലർ അടിപ്പിക്കുകയും ചെയ്ത സ്മിത അവരുകൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു .കൂടാതെ തന്നെ ഇനിയും വർഷങ്ങളോളം ഞങ്ങൾക്ക് വേണ്ടി തൂലിക ചലിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

    ഒരു കാര്യം പറയാതെ വയ്യ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുമ്പോഴും ഞങ്ങൾക്ക് വേണ്ടി യാതരു ലാഭവും പ്രതിക്ഷിക്കാതെ നിങ്ങളുടെ സമയം ചിലവിയിക്കുന്നതിന് ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട് .

    നിങ്ങളോടക്കെ ഉള്ള സ്നേഹവും നിങ്ങളെ നന്മക്ക് വേണ്ടിയുള്ള പ്രാർത്ഥനയും അല്ലാതെ തിരിച്ച് തരാൻ ഇല്ല ‘.

    സ്നേഹത്തോടെ
    സ്വന്തം ….

    1. പ്രിയ ബെന്‍സി…

      എഴുത്തുകാരെ വളര്‍ത്തുന്നതില്‍ ബെന്‍സി വഹിച്ചിട്ടുള്ള പങ്ക് വളരെ വലുത് ആണ്. നല്ല കമന്റ്റുകള്‍, കഥകളുടെ മര്‍മ്മം അറിഞ്ഞുള്ള കമന്റ്റുകള്‍, എതുതിന്റെ ഭാഷയെ, രീതിയെ ഒക്കെ നവീകരിക്കാന്‍ പ്രേരണനല്‍കുന്ന വാക്കുകള്‍ എനിക്ക് പലപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്‍റെ എഴുത്തില്‍ എന്തെങ്കിലും നല്ലത് ഉണ്ടെങ്കില്‍ ഞാന്‍ വിചാരിക്കുന്നത് അത് വിമര്‍ശന, നിരൂപണവിധേയമായത് കൊണ്ടാണ്.

      അതിന് ഞാനടക്കമുള്ളവര്‍ ബെന്‍സിയെ, ബെന്‍സിയേപ്പോലെയുള്ളവരെ വളരെയേറെ നന്ദിയോടെ ഓര്‍ക്കണം.
      സ്നേഹത്തോടെ സ്വന്തം സ്മിത.

  26. പ്രവാസി അച്ചായൻ

    സ്‌മിതക്കുട്ടീ,ഈ എളിയ വായനക്കാരന്റെ ആശംസകൾ ആദ്യമായി അറിയിക്കട്ടെ. സ്‌മിത എന്ന തൂലിക നാമത്തിൽ ഒരു പുരുഷൻ ആണ് കഥാകാരൻ എന്നാണ് എന്റെ വിശ്വാസം. എന്തായാലും ഈ സൈറ്റിലെ പ്രഗത്ഭരായ മറ്റു എഴത്തുകാരെ പോലെ താങ്കളും ഒരു വർഷമായി ഇതിന്റെ ജീവനായി മാറിയിരിക്കുന്നു. ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു
    ഭാവുകങ്ങൾ

    1. താങ്ക്യൂ അച്ചായാ…

      മനസ്സ് നിറയ്ക്കുന്ന അഭിനന്ദനങ്ങള്‍ തന്നതിനും ആശംസ അറിയിച്ചതിനും. ഇനിയും തീര്‍ച്ചയായും എഴുതും.

      “….ഈ സൈറ്റിലെ പ്രഗത്ഭരായ മറ്റു എഴത്തുകാരെ പോലെ താങ്കളും…..”

      അദ്ഭുതപ്പെടുത്തുന്ന വാക്കുകള്‍ ആണിത്. പ്രത്യേക നന്ദി.

  27. സ്മിത ചേച്ചിക്ക് ഒരായിരം ഉമ്മ..

    1. താങ്ക്യൂ ലോലന്‍…താങ്ക്യൂ വെരി മച്ച്…

  28. Ranjeesh. T. Pappachan

    Ithu njan orupaadu premikkunna oru teacherude lifil (ippozhum) ullathennu njan viswasikkunna kadha aanu…. Sathyam enikku ariyillaaa…. But enikku thonnunnu avalkku oru achanumaayi relation undennu…. Athinulla thelivukal ente Kayyil undu…..so thank you Smitha

    1. പ്രിയ രജനീഷ്….

      കമന്റ്റ് വായിച്ച് എന്‍റെ ആദ്യ പ്രതികരണം “വൌ!!” എന്ന്‍ തന്നെയായിരുന്നു. ഇപ്പോഴും ആ ഫീലില്‍ ആണ്. എന്തൊരു കോയിന്‍സിഡന്‍സ്!!

  29. Congratulations Smitha…One year alla kaalangalayittu evide yulla ezhuthukaariyeppoleyaanu thonunnathu.Oru doubt Madan Raja yaano atho Mandan Rajayano.Sarikkum Madan Raja ennalle Peru vendathu?

    1. താങ്ക്യൂ ആര്‍…

      “മന്ദന്‍” ആയി അഭിനയിച്ച് നല്ല “മദന കാവ്യങ്ങള്‍” എഴുതുന്ന മന്ദന്‍രാജയ്ക്ക് ഏറ്റവും അനുയോജ്യമായ പേര് മദന രാജന്‍ എന്ന്‍ തന്നെയാണ്…

      1. ചിരിക്കണ്ട!!
        കാര്യം പറഞ്ഞതാ…

  30. Oru varsham thikakuna sytile smithamak othiri abinandhanangal.vayichit varam ta

    1. താങ്ക്യൂ അഖില്‍….
      വായിച്ചിട്ട് വരണേ…കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *