അവിഹിതം [അൻസിയ] 1542

“പോലീസ് സ്റ്റേഷനിൽ വിളിക്ക്…. അവർ വന്ന് കൊണ്ടു പോകട്ടെ രണ്ടിനേം….”

“ഇത്ത ഞാൻ പറഞ്ഞില്ലേ കള്ളനല്ലന്ന്….”

“ആരാ കരയുന്നതവിടെ…??

“അവിടുത്തെ ഇക്കാടെ പെണ്ണാകും….”

എന്തോ പറയാൻ വന്ന ഷംല അവിടുന്നാരോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട് അങ്ങോട്ട് കാതോർത്തു….

“എന്റെ മോനെ നീ വഞ്ചിച്ചല്ലോ ഒരുമ്പട്ടവളെ ഈ ഇത്തിരി പോന്ന കുഞ്ഞിനെ അടുത്ത് കിടത്തി നിനക്കെങ്ങനെ തോന്നി ഇത് ചെയ്യാൻ…”

വ്യകതമായി ഷംല അത് കേട്ടതും കാര്യങ്ങളുടെ കിടപ്പുവശം അവൾക്ക് മനസ്സിലായി…. സുനീറയെ ആരുടെ കൂടെയോ പിടിച്ചിട്ടുണ്ട്… പുതിയ വീട് വെച്ച് ഈ അടുത്താണ് ഇങ്ങോട്ട് മാറിയതെങ്കിലും ആ വീട്ടുകാരോടും പ്രത്യേകിച്ച് അവളോട് നല്ല കൂട്ടായിരുന്നു ഷംല…. എല്ലാം തുറന്നു പറയുന്ന കൂട്ടത്തിൽ ആയിരുന്നു അവൾ പക്ഷേ ഇങ്ങനെയൊരു ബന്ധം അവൾ പറഞ്ഞില്ല… അങ്ങോട്ട് തന്നെ കാതോർത്തു നിന്ന ഷാനിയോട് അവൾ പറഞ്ഞു…

“ടാ പോരെ മതിയിവിടെ നിന്നത്…??

“എന്താ കാര്യം…. ??

“അങ്ങോട്ട് പോകാഞ്ഞത് നന്നായി നീ വന്നേ….”

“നിക്ക് ത്താ…. എന്താണെന്ന് നോക്കാലോ….”

“എന്ത് … നോക്കാമെന്ന്…. കിടന്നുറങ്ങാൻ നോക്ക് രാവിലെ ക ക്ലാസ് ഉള്ളതാണ് …”

“അപ്പൊ ഇത്താക്ക് അറിയണ്ടേ എന്താ പ്രശ്‌നമെന്ന്….??

“അറിഞ്ഞത് മതി…. പാവം പെണ്ണ്….”

അവരുടെ വീടിന് മുന്നിൽ ഒരു ടാക്സി കാർ വന്നു നിന്നത് കണ്ട് ഷംല അങ്ങോട്ട് നോക്കി അതിൽ നിന്നും ഇറങ്ങി വന്നത് അവളുടെ ഉമ്മയും അനിയനും ആയിരുന്നു…. കരഞ്ഞു കൊണ്ട് വീടിന്റെ അകത്തേക്ക് പോയ അവർ രണ്ട് മൂന്ന് മിനിറ്റ് കൊണ്ട് തിരിച്ചു വന്നു വരുമ്പോ സുനിറയും അവരുടെ കൂടെ ഉണ്ടായിരുന്നു…. ഷാൾ തലവഴി മൂടി അവൾ ഇറങ്ങി പോകുന്നത് വേദനയോടെ ഷംല നോക്കി നിന്നു…. അവർ പോയ ഉടനെ രണ്ട് മൂന്ന് പേര് ചേർന്ന് ഒരുത്തനെ അകത്ത്‌ നിന്നും വലിച്ചു കൊണ്ടുവന്ന് മുറ്റത്തേക്ക് തള്ളിയിട്ടു… നിലത്ത് നിന്ന് എണീക്കാൻ ബുദ്ധിമിട്ടുന്ന അവനെ കണ്ടപ്പോ നല്ലത് പോലെ തല്ലിയ ലക്ഷണം ഉണ്ട്… ആരാണെന്ന് അറിയനായി ഷംല ഒന്ന് കൂടി കയറി നിന്നു….

“പടച്ചോനെ ഇയാളോ….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

108 Comments

Add a Comment
  1. Sacand part ayuthikoode

  2. അൻസിയ super i like ur?all story

  3. കൊള്ളാം…

  4. വായിക്കാൻ ലേശം വൈകിപ്പോയി…
    എന്റെ പൊന്നിത്താ… നിങ്ങൾ വേറെ range ആണ്.

    1. എന്തിന്നത്

      സത്യം

      1. കൊള്ളാം നല്ല കഴപ് കളി ആസ്വദിച്ചു കളിക്കുന്നതാ എനിക്ക് ഇഷ്ടം

  5. രാജ് കുമാർ

    ഞങ്ങടെ ആ പഴയ അൻസിയയെ തിരിച്ചുകിട്ടി

  6. സൂപ്പർ കഥ എങ്കിലും പറയട്ടെ സഹോദരൻ കളിച്ചിട്ട് പിന്നെ തമിഴനെ കളിപ്പിക്കണ്ടായിരുന്നു തമിഴൻ സുനിയെ കളിച്ചോട്ടെ തമിഴനെക്കാൾ നല്ല കളി അനിയൻ കളിച്ചാൽ മതിയായിരുന്നു

    1. എനിക്കും തോന്നി അത നല്ലത് എന്തായാലും നല്ല മൂടയ്.ഞാനും എൻ്ററ അവസ്ഥയും അവലിപോളിയാണ്.2 year കഴിഞ്ഞു വല്ലതും നടനിട്ട്

      1. ഇപ്പോൾ എങ്ങനെയുണ്ട് ?

      2. അല്ല ഇങ്ങനെ തന്നെയാ നല്ലത് ഇനി അനിയൻ സുനിയെ കളിക്കണം അനിയന്റെ കൂട്ടുകാരൻ പെങ്ങളെയും

    2. ഞാനും അങ്ങനെ വിചാരിച്ചു

    3. എന്തായാലും നല്ല കളിയാണ്

  7. കൊള്ളാം പൊളിച്ചു. തുടരുക ?

  8. പൊളി ….. ഇത് പോലെ ഒന്ന് കളിക്കാൻ കൊതിയാവുന്നു ….നല്ല രീതിയിൽ കഥ അവതരിപ്പിച്ചു

  9. അൻസിയ, ശെരിക്കും അടിപൊളിയായിരിന്നു .. പിന്നെ ഒരു threesome പ്രതീക്ഷിച്ചു … അത് വായനക്കാരന്റെ അതിമോഹമായി കണ്ടാൽ മതി .. missed you

  10. ?????? ᖴᏆᑎᑕᕼ

    എന്നത്തേയും പോലെ ഇത്തവണയും അൻസിയ ഉഷാറാക്കി.
    കുറെ കാലം കാണാത്തത് കൊണ്ട് ഈ വഴി ഒക്കെ മറന്നു എന്നാ കരുതിയത്, വീണ്ടും കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

    അൻസിയയുടെ കഥയിലെ കളിയേക്കാൾ ഉഷാറാണ് അതിലേക്ക് നയിക്കുന്ന / അതിനിടയിലെ സംഭാഷണങ്ങൾ,സത്യം പറഞ്ഞാൽ വേറെ ലെവൽ.ഇത്തവണയും അതിന് ഒരു മാറ്റവും വന്നില്ല. അണ്ണനെക്കൊണ്ടുള്ള കളി കുറച്ചു കൂടി ഡീറ്റൈൽഡ് ആയി വിവരിച്ച് എഴുതിയിരുന്നേൽ നന്നായിരുന്നു.

    ഏതായാലും തിരികെ വന്നു സ്ഥിതിക്ക് കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു.
    ഉണങ്ങിക്കിടക്കുന്ന ഈ സൈറ്റിന് അൻസിയയുടെ തിരിച്ച് വരവ് ഒരു കുളിർമഴ തന്നെ ആണ്. ഇനി ആ ലൂസിഫർ , ജി കെ , ഇവരും കൂടെ തിരിച്ചെത്തിയാൽ ഞാൻ ഹാപ്പി.

  11. കൺഗ്രാജുലേഷൻസ് ഫോർ ബീയിങ് ഓൺ ദി ടോപ്പെസ്റ്റ്…..

    1. കൊമ്പൻ

      സത്യം നോമ്പ് കാലം സൈറ്റിന് ക്ഷാമ കാലമാണ്. എന്നിട്ടും നല്ല വായനയും കുളിരും വായനക്കാർക്ക് നൽകുന്ന എഴുത്തുകാർ മുത്താണ് ?

      1. .
        സ്വർഗ്ഗവാതിൽ ഒരു ഭാഗം കൂടി എഴുതൂ…വല്ലാതെ മോഹിച്ചുപോയി

    2. കൊമ്പൻ

      സത്യം നോമ്പ് കാലം സൈറ്റിന് ക്ഷാമ കാലമാണ്. എന്നിട്ടും നല്ല വായനയും കുളിരും വായനക്കാർക്ക് നൽകുന്ന എഴുത്തുകാർ മുത്താണ് ?

  12. പോടാ മൈരേ

  13. ഇങ്ങനെ ഉള്ളവരോട് അഡ്മിൻ മറുപടി പറയട്ടെ…

    1. കമ്പികഥ വായിക്കാൻ വരും എന്നിട്ട് എത്തിക്സ് പറയും

      നീയാണ് ഊമ്പൻ

      ഊക്കലും ഉപദേശവും വേണ്ട വഴിപോക്കാ

      തായോളി വേറെ സൈറ്റിന്റെ അഡ്മിൻ ആണ് നീ

      സ്മിതയും അൻസിയയും ഇവിടെ കഥ എഴുതരുത് അതാണ് നിന്റെ ആവശ്യം

  14. ഇടയ്ക്കു നിങ്ങളുടെ കഥകൾ നോക്കാറുണ്ട്, പൊളിയാണ്

  15. Dear Ansiya Welcome backkkkk

  16. Dear Ansiya Welcome BACK

    1. അടിപൊളി തതമാരുടെ അവിഹിതം. അവരുടെ കഴപ്പ് മാറ്റാൻ നല്ല മുഴുത്ത കുന്നതന്നെ വേണം

  17. Maya uda kadha bakki evida athu varatte please ansiya bakki ezhuthu please

Leave a Reply

Your email address will not be published. Required fields are marked *