?അവിഹിതമായൊരു ഡിസൈൻ?[മാജിക് മാലു] 366

താമസിപ്പിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം. ഞാൻ എന്റെ ജോലി സെറ്റ് ആയാൽ ഉടൻ മാരീഡ് ആവാൻ ആണ് പ്ലാൻ, അപ്പോ പിന്നെ അനിയത്തി ഓവർ ടേക് ചെയ്‌തെന്ന് പറയരുത് കേട്ടോ ഹഹഹ….
ഞാൻ : – (ഷംനയുടെ ഈ ഓപ്പൺ മെന്റാലിറ്റി ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ട്ടം, അവൾ എന്നെ നന്നായി മൂപ്പിക്കുന്നുണ്ടായിരുന്നു) നീ കൊള്ളാലോ ആള്? ഏതായാലും ഇനി അധികം താമസിപ്പിക്കില്ല, നിന്റെ ഏട്ടത്തിയെ ഒന്ന് ഫ്രീ ആയി കിട്ടേണ്ടേ? എന്നാൽ അല്ലേ കാര്യങ്ങൾ നടക്കു?
ഷംന : – സാലിം ബ്രോ വിചാരിച്ചാൽ നടക്കാത്തത് ഒന്നും അല്ലാലോ അത്? അല്ല, കുട്ടികൾ മാത്രമേ വേണ്ട എന്ന് വെച്ചിട്ടുള്ളോ അതോ? വേറെ ഒരു പരിപാടിയും നടത്താറില്ലേ?
ഞാൻ : – അയ്യേ, അതില്ലാതെ ഇരിക്കോ? പ്രത്യേകിച്ച് നിന്റെ ഇത്ത അല്ലേ ആള്? നീയും നിന്റെ ഇത്തയുമൊക്കെ പിടുത്തം വിട്ട ടൈപ്പ് പെണ്ണുങ്ങൾ അല്ലേടി ഷംന?
ഷംന : – ഹഹഹ അയ്യോ, എന്നെയും ആ ടൈപ്പിൽ പെടുത്താണോ?
ഞാൻ : – പിന്നെ? നീ ബാംഗളൂരിൽ വിലസുന്നു കഥ ഒക്കെ എനിക്ക് അറിഞ്ഞൂടെ മോളെ? ഇന്നലെ ആരായിരുന്നു കൂടെ?

ഷംന : – ഓഹ് ഈ സാലിം ബ്രോ…..കഥകൾ മെനയാൻ മിടുക്കൻ ആണ്. എന്തു ചെയ്യാൻ ആണ് ബ്രോ, നിലനില്പിന്റെ പ്രോബ്ലം ആണ്. ഇന്നലെ ഞാൻ പറഞ്ഞില്ലേ? മറ്റേ യു എസ് പുള്ളി, കൊറിയോഗ്രാഫർ ആണ്…..എന്റെ മോഡലിംഗ് സ്വപ്‌നങ്ങൾ പൂവണിയിക്കാൻ ചില ഷോർട്ട് കട്ട്‌സ്.
ഞാൻ : – ആഹ് തോന്നി തോന്നി, അങ്ങനെ ആരെങ്കിലും ആണല്ലോ നീ കേറി മുട്ടുള്ളു? ആഹ് പിന്നെ, ഒടുക്കം അബദ്ധം പറ്റി ബ്രോ എന്ന് പറഞ്ഞു കരയരുത് കേട്ടോ?
ഷംന : – ഇല്ല, ബ്രോ…..വീഴുമ്പോൾ നാല് കാലിലെ ഞാൻ വീയുള്ളു….. ഹഹഹ, ആഹ് പിന്നെ ഇതൊന്നും സൈറയോട് പറയേണ്ട, അല്ലേലും അവൾക്ക് ഞാൻ ബാംഗ്ലൂർ പോവുന്നതോ, മോഡൽ ആവുന്നതോ ഒന്നും താല്പര്യം ഇല്ല.
ഞാൻ : – അത് പിന്നെ എനിക്ക് അറിഞ്ഞൂടെ? ഈ ആവശ്യം ഞാൻ അവളോട്‌ ഒരുപാട് തവണ സൂചിപ്പിച്ചത് ആണ്…..എന്റെ ഒന്ന് രണ്ട് മാസ്റ്റർ ഡിസൈൻ മോഡൽ ആയി നിന്നെ വെച്ചോട്ടെ എന്ന്, അന്ന് അവൾ അത് എതിർത്തത് കൊണ്ട് ആണ് ഞാൻ ഒഴിവാക്കിയത്.
ഷംന : – അല്ലേലും അവൾക്ക് അസൂയ ആണ് എന്നോട് ചില കാര്യങ്ങളിൽ. പണ്ടേ അവൾക്ക് അങ്ങനെ ഒരു വാശി ഉണ്ട്, അവൾക്ക് ഒപ്പം അല്ലെങ്കിൽ അവളെക്കാൾ ഞാൻ ഒരിക്കലും ഉയരരുത് എന്ന്.
ഞാൻ : – ബട്ട്‌ ഷംന, സത്യത്തിൽ ചില കാര്യങ്ങളിൽ നീ ഇപ്പോൾ അവൾക്കൊപ്പവും ഒരുപക്ഷെ അവളെക്കാൾ മുന്നിലും ആണ്. (ഞാൻ ഷംനയുടെ ടൈറ്റ് ടീ ഷിർട്ടിൽ തെറിച്ചു നിൽക്കുന്ന മുല ഒന്ന് നോക്കി പറഞ്ഞു).
ഷംന : – ഹേയ്…..ബ്രോ……ഡോണ്ട് ടീസ് മി.
ഞാൻ : – ദാ ഈ കാര്യത്തിൽ നീയും അവളും ഒന്ന് ആണ്. സത്യം എപ്പോൾ പറഞ്ഞാലും ടീസ് ആണെന്നും കളി ആണെന്നും ഒക്കെ പറഞ്ഞു ഒഴിഞ്ഞുമാറും, ബട്ട്‌ അത് കൊണ്ട് സത്യം സത്യം അല്ലാതെ ആവുമോ? (ഞാൻ അവളുടെ മുലയിലൂടെ ഒന്നുകൂടെ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു).
ഷംന : – (ഈ ടൈം അവൾ അല്പം ഒന്ന് നാണിച്ചിരുന്നു, പക്ഷെ അവൾ വിട്ട് തന്നില്ല. അവൾ എന്നോട് ചോദിച്ചു) ഹ്മ്മ് ശെരി, പക്ഷെ ഈ സത്യം സത്യം എന്ന് പറയുന്നു അല്ലാതെ, എന്താണ് സത്യം എന്ന് പറഞ്ഞില്ലല്ലോ? അതുകൂടെ പറ ബ്രോ….
ഞാൻ : – (ഞാൻ അല്പം ഒന്ന് കൺഫ്യൂസ്ഡ് ആയി) അത് പിന്നെ പറയേണ്ട കാര്യം ഉണ്ടോ? നിനക്ക് അറിഞ്ഞൂടെ ഞാൻ എന്താണ് ഉദേശിച്ചത്‌ എന്ന്?
ഷംന : – എനിക്ക് സൂപ്പർ നാച്ചുറൽ പവർ ഒന്നും ഇല്ലാലോ ബ്രോ ടെ മനസ്സിൽ ഉള്ളത് അറിയാൻ, ചുമ്മാ പറയു ബ്രോ.
ഞാൻ : – (അല്പം ഒന്ന് മടിച്ചെങ്കിലും, ഞാൻ അവളോട്‌ എന്ത് പറഞ്ഞാലും അവൾ അത് ഫ്രണ്ട്ലി ആയി എടുക്കും എന്നും, രഹസ്യമാക്കി വെക്കും എന്നുമുള്ള വിശ്വാസം എനിക്ക് ധൈര്യം പകർന്നു, ഞാൻ പറഞ്ഞു) ഏട്ടത്തിക്ക് ഞാൻ ഡിസൈൻ ചെയ്തു നൽകുന്ന സൈസ് 34D ആണെങ്കിൽ, അനിയത്തിക്ക് 36D എങ്കിലും വേണ്ടി വരും എന്ന് തോനുന്നു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

25 Comments

Add a Comment
  1. Bro nthanu eppo katha onnum azuthathahu azuthu bro 3 4 kathakaludy bakki part kittan undu

  2. കൊള്ളാം സൂപ്പർ. കലക്കി. തുടരുക.??????

  3. ഋഷികേശ് അയ്യർ

    കമ്പി കഥ വായിക്കാൻ ആഗ്രഹം തോന്നുമ്പോൾ അപ്പോൾ ആദ്യമായി ആയി കയറുന്ന സൈറ്റും ഏറ്റവും ആദ്യമായി ഓപ്പൺ ചെയ്യുന്ന എഴുത്തുകാരനും എന്നും മാജിക് മാലു ആണ് ഒട്ടു മിക്ക ദിവസങ്ങളിലും കയറി നോക്കുമായിരുന്നു

    1. മാജിക് മാലു

      താങ്ക് യു…. ♥️

      1. Magic Malu muthanu

      2. Magic Malu muthanu

  4. സാധു മൃഗം

    നിങ്ങടെ കഥ ആണ് ബ്രോ കഥ… എന്നാ ഫീൽ ആന്നെ… നിഷിദ്ധം വായ്ക്കുന്നേൽ നിങ്ങടെ തന്നെ കഥ വായിക്കണം. എന്നാലേ അതിൻ്റെ ആ ഒരു ഫീൽ കിട്ടോളു..

    ഈ കഥ മുഴുവനും എഴുതി തീർത്ത് തരണം എന്ന് അപേക്ഷിക്കുന്നു?

    1. മാജിക് മാലു

      താങ്ക്സ് മാൻ ♥️

  5. കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്

  6. ഏതെങ്കിലും ഒരു കഥ കംപ്ലീറ്റ് ചെയ്തിട്ടുണ്ടോ മാഷേ

  7. Ninakku thonnunnathu ezhuthoo

  8. Super bro….
    Continue waiting next part

  9. thudakkam gamphiram ,
    avatharanam kidu,
    keep it up and continue..

  10. മടങ്ങിവരവ് ഗംഭീരമാക്കി❤️❤️

  11. നിങ്ങളെ കഥക്ക് വേണ്ടി എന്നും തിരയും

  12. അപ്പൂട്ടൻ❤??

    ♥♥♥

  13. വന്നല്ലോ സന്തോഷം… ഇഷ്ടം ♥️♥️♥️

  14. പൊന്നു.?

    Kolaam….. Super Tudakam

    ????

  15. Ummayude-kaama-pooranam-part waiting

  16. ചെകുത്താൻ

    ഹ കഥയുടെ പൂർണത കാണുമോ

    1. most of readers nn ulla qn aan ith….complete cheyyumo?..alla enkil pnne vaayichitt moonjanda allo…

  17. ???…

    വന്നലോ……

    എവിടെയിരുന്നു ?…

    All the best ?

Leave a Reply

Your email address will not be published. Required fields are marked *