ഷംന : – (ചിരിച്ചു കൊണ്ട് പറഞ്ഞു) അരേഹ് വാ…..പെർഫെക്ട് ഡിസൈനറുടെ കണ്ണ് തന്നെ ആണ് ബ്രോക്ക്, അല്ലെങ്കിൽ ഇത്ര കൃത്യമായി എന്റെ സൈസ് അളന്നു മുറിച്ചു പറയുമോ?!
ഞാൻ : – ഹഹഹ മോളെ, നിന്റെ മാത്രം അല്ല, ഈ കൊച്ചിയിലെ പല സുന്ദരിമാരുടെയും അളവുകൾ ഈ ബ്രോ ടെ കയ്യിൽ ഉണ്ട്. സെലിബ്രിറ്റികൾ ഉൾപ്പടെ, അതും അവരുടെ ഭർത്താക്കന്മാർക്ക് പോലും അറിയാത്തത്.
ഷംന : – ഓഹ് ചുമ്മാ അല്ല, ഇത്ര കൃത്യമായി എന്നെയും അളന്നത്!! അപ്പോൾ, ഞാൻ കൊച്ചിയിൽ വന്നത് തന്നെ ഒരു പ്രധാന റാമ്പ് ഷോയിൽ പങ്കെടുക്കാൻ ആണ്. അത് കൊണ്ട് തന്നെ ഇത്രയും ആയ സ്ഥിതിക്ക് ബ്രോയുടെ കൈ കൊണ്ട് തന്നെ എനിക്ക് അന്ന് ധരിക്കാൻ ഉള്ള ഡ്രസ്സ് ഡിസൈൻ ചെയ്തു തരണം. മോസ്റ്റ് സെക്സി ആൻഡ് മോസ്റ്റ് സ്റ്റൈലിഷ്, എന്താ പറ്റോ?
ഞാൻ : – സന്തോഷം അല്ലേ ഉള്ളു അതിന്, പക്ഷെ….കൊച്ചിയിലെ ഏത് സുന്ദരിമാരോടും ചോദിച്ചാലും അറിയാം, സാലിം ഡിസൈൻസ് ന്റെ കോസ്റ്റ് എങ്ങനെ ആണ് എന്ന്, നീ പേ ചെയ്യോ?
ഷംന : – ഓഹ് കമോൺ യാർ…..ബ്രോ എനിക്ക് വേണ്ടി ദി ബെസ്റ്റ് വൺ ഡിസൈൻ ചെയ്യ്, അത്രയും ബെസ്റ്റ് ആയിട്ട് ഞാൻ അതിന് തിരിച്ചു പേയ് ചെയ്തോളാം. (ഷംന ഒരു സെക്സി സ്‌മൈൽ തന്ന് കൊണ്ട് പറഞ്ഞു, ഞാനും അവളെ നോക്കി ചിരിച്ചു).
ഞാൻ : – ബട്ട് , നിന്റെ കൃത്യമായ അളവുകൾ ഞാൻ എടുക്കും, ഭാര്യയുടെ അനിയത്തി എന്ന പരിഗണന ഒന്നും ഞാൻ തരില്ല, കാരണം എനിക്ക് ഏറ്റവും മികച്ച ഔട്ട് പുട്ട് വേണം.
ഷംന : – അതിനെന്താ, ഞാൻ ഇപ്പോയെ റെഡി, പോരെ ഹഹ…..
ഷംന ചിരിച്ചു, ഒപ്പം ഞാനും…..ഉള്ളിൽ വല്ലാത്ത ഒരു ആവേശം തോന്നി, മനസ്സിൽ മുഴുവൻ ഷംനയെ വിചാരിച്ചു ആയിരുന്നു പലപ്പോഴും ഞാൻ പല ഡിസൈനുകൾ ചെയ്ത് എങ്കിലും, ആദ്യമായി അവൾക്ക് വേണ്ടി മാത്രം ഒന്ന് ചെയ്യാൻ അവസരം കിട്ടിയതിന്റെ ത്രിൽ ആയിരുന്നു എനിക്ക്. ഞാൻ കാർ വേഗത്തിൽ ഡ്രൈവ് ചെയ്യാൻ തുടങ്ങി. കാർ കുറച്ചു സമയം കൊണ്ട് തന്നെ ഞങ്ങളുടെ അപ്പാർട്മെന്റ്റ് പാർക്കിങ്ങിൽ എത്തി . ഞാൻ കാർ പാർക്ക് ചെയ്തു, ഞാനും ഷംനയും കാറിൽ നിന്നും ഇറങ്ങി അവളുടെ ബാഗ് എല്ലാം എടുത്തു പാർക്കിങ്ങിൽ ഉണ്ടായിരുന്ന ലിഫ്റ്റ് കയറി മുകളിൽ ഉള്ള ഞങ്ങളുടെ ഫ്ലാറ്റ്ലേക്ക് പോയി. ഫ്‌ളാറ്റിന് മുന്നിൽ എത്തിയതും ഞാനും ഷംനയും ലിഫ്റ്റിൽ നിന്ന് ഇറങ്ങി, ഫ്ളാറ്റിന് അടുത്തേക്ക് നടന്നു, ഞാൻ പോക്കറ്റിൽ നിന്നും കീ എടുത്തു ഡോർ തുറന്നു. ഷംനയെ ചിരിച്ചു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു. അവളും എന്നോട് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി, ഞാൻ ഡോർ ലോക്ക് ചെയ്തു. ഞാൻ ഷംനയ്ക്ക് ഗെസ്റ്റ് റൂം കാണിച്ചു കൊടുത്തു, അവളുടെ ബാഗ് ഒക്കെ റൂമിൽ വെച്ചു, ഞാൻ അവളോട് ചോദിച്ചു.
ഞാൻ : – ഷംന, റൂം ഇഷ്ടായോ?
Bro nthanu eppo katha onnum azuthathahu azuthu bro 3 4 kathakaludy bakki part kittan undu
കൊള്ളാം സൂപ്പർ. കലക്കി. തുടരുക.??????
കമ്പി കഥ വായിക്കാൻ ആഗ്രഹം തോന്നുമ്പോൾ അപ്പോൾ ആദ്യമായി ആയി കയറുന്ന സൈറ്റും ഏറ്റവും ആദ്യമായി ഓപ്പൺ ചെയ്യുന്ന എഴുത്തുകാരനും എന്നും മാജിക് മാലു ആണ് ഒട്ടു മിക്ക ദിവസങ്ങളിലും കയറി നോക്കുമായിരുന്നു
താങ്ക് യു…. ♥️
Magic Malu muthanu
Magic Malu muthanu
നിങ്ങടെ കഥ ആണ് ബ്രോ കഥ… എന്നാ ഫീൽ ആന്നെ… നിഷിദ്ധം വായ്ക്കുന്നേൽ നിങ്ങടെ തന്നെ കഥ വായിക്കണം. എന്നാലേ അതിൻ്റെ ആ ഒരു ഫീൽ കിട്ടോളു..
ഈ കഥ മുഴുവനും എഴുതി തീർത്ത് തരണം എന്ന് അപേക്ഷിക്കുന്നു?
താങ്ക്സ് മാൻ ♥️
കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്
ഏതെങ്കിലും ഒരു കഥ കംപ്ലീറ്റ് ചെയ്തിട്ടുണ്ടോ മാഷേ
Ninakku thonnunnathu ezhuthoo
Super bro….
Continue waiting next part
thudakkam gamphiram ,
avatharanam kidu,
keep it up and continue..
മടങ്ങിവരവ് ഗംഭീരമാക്കി❤️❤️
നിങ്ങളെ കഥക്ക് വേണ്ടി എന്നും തിരയും
Waiting next
♥♥♥
വന്നല്ലോ സന്തോഷം… ഇഷ്ടം ♥️♥️♥️
Kolaam….. Super Tudakam
????
Ummayude-kaama-pooranam-part waiting
???
ഹ കഥയുടെ പൂർണത കാണുമോ
most of readers nn ulla qn aan ith….complete cheyyumo?..alla enkil pnne vaayichitt moonjanda allo…
???…
വന്നലോ……
എവിടെയിരുന്നു ?…
All the best ?
?