“ഹ..കഴിക്കടാ, ആ മുഖത്തെ ക്ഷീണം ഒന്ന് മാറട്ടേന്ന്.” വല്യച്ഛൻ പറഞ്ഞു.
“മ്..എന്നേക്കാൾ ക്ഷീണം നിങ്ങൾ രണ്ടാളുടെയും മുഖത്ത് ഉണ്ട്.” അച്ഛൻ അത് പറയുമ്പോൾ, അമ്മയും വല്യച്ഛനും അച്ഛൻ കാണാതെ, പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഇതെല്ലാം ഞാൻ ഇരുന്ന് ശ്രദ്ധിക്കുന്നുണ്ടെന്ന്, പാവം അമ്മയും വല്യച്ഛനും അറിയുന്നില്ല. ഒടുവിൽ, ഉള്ള ചായ വായിലേക്ക് കമിഴ്ത്തി വല്യച്ഛൻ അത് പറഞ്ഞു.
“എടാ, ഇന്ന് രാത്രിയും നിനക്ക് ഒരു യാത്ര ഉണ്ട്, കോഴിക്കോട്ടേക്ക്! ടിക്കറ്റ് ഒക്കെ ഞാൻ ബുക്ക് ചെയ്തു..”
“ഏ?” ആ ഞെട്ടലിൽ അറിയാതെ, ഭക്ഷണപതാർത്ഥം ശ്വാസനാളത്തിൽ കയറി അച്ഛൻ ചുമച്ചു.
“പതുക്കെ കണ്ണേട്ടാ.” അമ്മ അച്ഛൻ്റെ നെറുകംതലയിൽ തട്ടിക്കൊടുത്തു.
“കോഴിക്കോട്ടേക്കൊ? ഞാൻ ആ ഭാഗത്തൂടെയല്ലേ ഏട്ടാ വന്നത്? ഏട്ടന് ഒന്ന് നേരത്തേ പറഞ്ഞൂടായിരുന്നോ?.”
“പറയാൻ വേണ്ടി ഞാൻ ഫോൺ എടുത്തതാ, അപ്പൊഴേക്കും നീ ഇവിടെ എത്തിക്കഴിഞ്ഞില്ലേ..”
“ഇന്നലത്തെ യാത്രാ ക്ഷീണം പോലും മാറാതെ, ഞാൻ എങ്ങനാ ഏട്ടാ?”
“അത് സാരില്ല കണ്ണേട്ടാ, ഇപ്പൊ കിടന്നാൽ, രാത്രി ആകുമ്പോഴേക്കും ആ ക്ഷീണം അങ്ങ് മാറിക്കിട്ടും, പിന്നെ കുളിച്ച് ഒരുങ്ങി പോയാൽ പോരേ??” അമ്മ കുറുക്കേ കയറി പറഞ്ഞു.
“മ്..അവൾ പറഞ്ഞത് ശരിയാ, നീ ഈ ഭക്ഷണം കഴിച്ചിട്ട് പോയി കിടക്ക്, രാത്രി പോകാൻ സമയമാകുമ്പോൾ ഞാൻ വിളിക്കാം..” വല്യച്ഛൻ പറഞ്ഞു.
“അല്ല ഏട്ടാ, എന്തിനാ പോകുന്നതാണെന്ന് പറഞ്ഞില്ല..”
“എൻ്റെ ചങ്ങാതി അല്ലമീനിൻ്റെ കൈയിൽനിന്ന് രണ്ടുമൂന്ന് ഡോക്യുമെന്റ് വാങ്ങാൻ..”
Nalla katha, either valyachaneyum ammayeyum pani kodukanayirunnu. Allel ivan kettunna pennineyum vallyachan valachu kalikanam. Pinne valyachante santhathikal aya randu makkalum ivante baryaye kalikanam
തുടക്കത്തിലൊരു intro എന്തിനാടാ മയിരേ ഈ കഥക്ക്. ഈ കഥ ഈ സൈറ്റിൽ ഇതിനുമുന്നേ വന്നതെല്ലടാ. മറ്റൊരാളുടെ കഥ represent ചെയ്യുമ്പോൾ atleast ഒരു tail എൻടെങ്കിലും കൊടുക്കണ്ടേ ഇത് ഒരുമാതിരി വെറുതെ നേരം കളയാനായിട്ട് .
👌👌👌👌👌❤️❤️❤️❤️❤️❤️❤️നീ അറിഞ്ഞെന്നു അമ്മയെ അറിയിക്കെട..
ഈ കഥ മുന്പ് ഇവിടെ തന്നെ വായിച്ചിട്ടുണ്ടല്ലൊ
ഇതിൽ ചതിയുടെ മൂർത്തീ ഭാവങ്ങളായ, അച്ഛനെ പൊട്ടനാക്കി നാടും മുഴുവൻ തെണ്ടിച്ച് അവിഹിത സന്തതിയെ കയ്യിലേൽപ്പിച്ച, ആ അമ്മക്കും വല്യച്ഛനും, അവരുടെ കളി മുഴുവൻ കണ്ട മകൻ ഷാനു ഒരു അടി കൊടുക്കേണ്ടതായിരുന്നു. ഷാനുവിന്റെ കല്യാണ ആലോചന നടക്കുന്ന സമയത്ത് “അമ്മയെ പോലെ ഭർത്താവിനെ ചതിക്കുന്ന സ്വഭാവമുള്ള ഒരു പെൺകുട്ടിയെ എനിക്കു വേണ്ട” എന്ന് അവൻ പറഞ്ഞാൽ അമ്മ തകർന്നു പോകുന്നത് കാണാം. ബാക്കി കഥാകൃത്തിന്റെ യുക്തം പോലെ.
ഇതിന്റെ അടുത്ത ഭാഗം എത്രയും വേഗം പ്രസിദ്ധീകരിക്കൂ.
Nalla plot ithu detail aayi ezhuthikiode Evan kamukine kalikunathum kamuki evane pattichu vere aale kalikunathum ammayude kaliyumoke aayi nalle detail aayi ezhuthu nalla plot aanu
Reji? Enne ormando?