ഒന്നും മിണ്ടാതെ ഞാൻ അവനെ കൂട്ടിക്കൊണ്ട് ആണുങ്ങളുടെ ഡ്രസ്സ് കിട്ടുന്ന ഭാഗത്തേക്ക് നടന്നു.
മനു: എന്താ ചേച്ചി ഇവിടെ..
ഞാൻ അവനു നല്ലൊരു ഷർട്ട് എടുത്തു.
ഞാൻ: നീ ഇത് ഒന്ന് ഇട്ടു നോക്ക്.. നിനക്ക് ചേരും..
അവൻ എന്നെ ഒന്ന് നോക്കി ചിരിച്ചു. അവന് ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ഷർട്ട് വാങ്ങിക്കൊടുക്കുന്നത് എന്ന് എനിക്ക് തോന്നി. അവൻ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. 5 മിനിറ്റ് കഴിഞ്ഞ് അവൻ ഷർട്ട് ഇട്ടുകൊണ്ട് ഇറങ്ങി വന്നു.
ഞാൻ: എന്താടാ tight ആണോ അത്
മനു: ആ കുറച്ചു അന്നെന്നു തോന്നുന്നു ചേച്ചി..
ഷർട്ടിൽ നോക്കി കൊണ്ട് അവൻ പറഞ്ഞു . ഷർട്ടിന്റെ ബട്ടൻസ് തുറന്ന് കിടപ്പ് ഉണ്ടായിരുന്നു. ഞാൻ അവന്റെ അടുത്തേക്ക് ചെന്ന്, എന്നിട്ട് ആ ഷർട്ട് ഒന്ന് അഡ്ജസ്റ്റ് ചെയ്‌തു നോക്കി, അപ്പോൾ ഞാൻ അവന്റെ ചെസ്റ്റ് മസിൽ കണ്ടു, നല്ല ബോഡി ഉള്ള ചെക്കന്മാരെ ഞാൻ പണ്ട് മുതലേ നോക്കുന്നതാണ്, ഒന്നും മിണ്ടാതെ ഞാൻ അവന്റെ ഒരു ഷർട്ട് ബട്ടൺ കൂടെ തുറന്ന് നോക്കി.. ആ സമയം ഞാൻ ഏറെക്കുറെ അവന്റെ ഡ്രസിങ് റൂമിന്റെ ഉള്ളിൽ ആയിരുന്നു.
ഞാൻ: നല്ല കിടിലം ബോഡി ആണല്ലോടാ ചെക്കാ.. നീ ജിമ്മിൽ പോകാറുണ്ടോ ?
അവൻ നല്ല അഭിമാനത്തോടെ മുൻപിൽ വിരിഞ്ഞു നിന്നു..
മനു: ഏയ്യ് ഇല്ല, വീട്ടിൽ ഉള്ള വർക്ക് ഔട്ട് ഒക്കെയേ ഉള്ളു..
ഞാൻ അവന്റെ ബോഡി കണ്ടു ആസ്വദിക്കുന്നത് കണ്ടു, അവന്റെ ബാക്കി ബട്ടൻസ് കൂടെ അവൻ തുറന്നു ഇട്ടു..
ambadi jijinnakkidi kidilolkidilam chechi penne
Vayikkan late aayathinu sorry
Onnum parayanilla nancy
Really hot story
Kothiyayi
നാൻസിമോളെ കഥ സൂപ്പർ 🤤🤤🤤🌹🙏
Thank u joy
ഒരു വെറൈറ്റി കഥ ആയിരുന്നു. ബാക്കി അറിയാൻ കാത്തിരിക്കുന്നു
Part 2 ettittunf
Superb