ഒരു ചിരിയോടെ ഞാൻ പറഞ്ഞു
ഞാൻ: ഡാ, എന്റെ ഭർത്താവിന് മോഡേൺ ഡ്രസ്സ് ഒന്നും ഇഷ്ടം അല്ല
മനു: ആണോ.. എന്നാലും ചേച്ചി ഒന്ന് ഇട്ട് നോക്ക്..
ഞാൻ: ഡാ അത്.. വേണ്ടടാ..
മനു: ചേച്ചിക്ക് ഇഷ്ടമാണല്ലോ ഇത് ഒക്കെ ഒന്ന് ട്രൈ ചെയ്‌യാൻ.. എനിക്ക് അറിയാം.. ചേച്ചിക്ക് ഒന്ന് ട്രൈ ചെയ്‌യാം… നടക്ക് പെട്ടെന്നു ആട്ടെ…
അവൻ എന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങി, മുഖത്തു കുറച്ചു വൈക്ലഭ്യം കാണിച്ച ഞാൻ ഡ്രസിങ് റൂമിലേക്ക് നടന്നു. അവൻ എന്റെ ബാഗും ആയി പുറത്ത് നിന്നു.. എനിക്ക് നല്ല കൊഴുത്തു തുടകൾ ആയിരുന്നു.. പിന്നെ അരക്കെട്ടിന്റെ സൈഡിൽ കുറച്ചു കൊഴയുപ്പ് കൂടുതൽ ആയിരുന്നു – ലവ് ഹാൻഡ്‌ലിസ്.. സാരിയിൽ പക്ഷേ അത് നല്ലത് ആയിരുന്നു. ഞാൻ എന്റെ കുർത്തി ഊരി മാറ്റി, ഉള്ളിൽ ഷെമിസ് ഉണ്ടായിരുന്നു കൂടെ ബ്ലാക്ക് ബ്രാ.. കുർത്തി, ചുരിദാർ ഒക്കെ ഇടുമ്പോൾ ഷെമിസ് നിർബന്ധമാണ്. പക്ഷേ ഇടക്ക് ഭർത്താവിന്റെ കണ്ണുവെട്ടിച്ചു അത് ഇല്ലാണ്ടും ഞാൻ പോകും. ഞാൻ ആ top എടുത്തു നോക്കി, അതിന്റെ കൈ മാത്രമല്ല, പിന്നിലും നെറ്റ് ആയിരുന്നു.. അത് കപ്പ് അറ്റാച്ച് ചെയ്തിട്ട ഉള്ള top ആയിരുന്നു ഒരു പാർട്ടി വെയർ ടൈപ്പ്.. എന്ന് വെച്ചാൽ ബ്രായുടെ ആവിശ്യമില്ല. ഇറക്കം മുട്ട് വരെ ഉണ്ടെങ്കിലും high സ്ലൈറ് ഉണ്ട് – അതായിത് നടക്കുമ്പോൾ കാലും തുടയും വരെ കാണും.. ഡ്രസ്സ് വിശദമായി കണ്ട ശേഷം ഞാൻ അവനെക്കുറിച്ച് ഒന്ന് ഓർത്തു. “മ്മ്മ് ചെക്കൻ പൂതി മൂത്ത തപ്പി പിടിച്ചതാണെന്ന് തോന്നുന്നു.. ഇങ്ങനെ പോയാലും ഒന്ന് ഇട്ട് നോക്കാം, ഇനി ജീവിതത്തിൽ ഇത് ഒന്നും ഇടാൻ പട്ടണമെന്നില്ല..”
ambadi jijinnakkidi kidilolkidilam chechi penne
Vayikkan late aayathinu sorry
Onnum parayanilla nancy
Really hot story
Kothiyayi
നാൻസിമോളെ കഥ സൂപ്പർ 🤤🤤🤤🌹🙏
Thank u joy
ഒരു വെറൈറ്റി കഥ ആയിരുന്നു. ബാക്കി അറിയാൻ കാത്തിരിക്കുന്നു
Part 2 ettittunf
Superb