ഇച്ചായൻ: ആ നാൻസി ഇവിടെയായി മോളെ.
ഞാൻ: തിരുവനന്തപുരത്ത് തന്നെയാണ് ഇച്ചായാ.. മൂന്നിന്റെ വണ്ടി കിട്ടിയില്ല ഇനി അഞ്ചുമണിക്ക് ഉള്ളൂ.
ഇച്ചായൻ: ആഹാ, അപ്പോൾ ഇത്രയും നേരം നീ എവിടെയായിരുന്നു എന്തെടുക്കുവായിരുന്നു..
ഞാൻ: റെയിൽവേ സ്റ്റേഷന് കുറച്ചു മാറി, ഒരു പള്ളിയുണ്ടായിരുന്നു ഞാനവിടെ ആയിരുന്നു ഇച്ചായാ..
മനു എന്റെ കൈയിൽ ഒന്ന് മുറുക്കെ പിടിച്ചു, ഞാൻ അവനെ ഒരു കണ്ണടച്ച് കാണിച്ചുകൊണ്ട് ചിരിച്ചു. അവനും ഒന്ന് കളിയാക്കി ചിരിച്ചു.
ഇച്ചായൻ: നിനക്ക് അതൊന്നും പറയാൻ മേലായിരുന്നോ ഞാൻ നീ മൂന്നു മണിക്ക് വരുമെന്ന് കരുതി സ്റ്റേഷനിൽ നിൽക്കുകയായിരുന്നു..
ഞാൻ: അത് ഇച്ചായാ.. കുറച്ചു തിരക്ക് ആയിരുന്നു..
ഇച്ചായൻ: ഹാ പള്ളിയിൽ അല്ലായിരുന്നോ അതുകൊണ്ട് പിന്നെ കുഴപ്പമില്ല..
ഞങ്ങൾ രണ്ടുപേരും കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചു..
ഞാൻ: ഇച്ചായാ ട്രെയിൻ വരാറായി, ഞാൻ വെക്കട്ടെ..
ഇച്ചായൻ: ഹാ എന്നാ ശെരി..
ഫോൺ കട്ട് ചെയ്തു കഴിഞ്ഞു അവൻ എന്നെ നോക്കി.
മനു: ചേച്ചി ഞാൻ ഉദ്ദേശിച്ചത് പോലെ അല്ലല്ലോ.. എത്ര സ്കിൽ ആയിട്ടാ സ്വന്തം ഭർത്താവിനോട് നുണ പറയുന്നത്..
ഞാൻ: ആ പള്ളിയിലായിരുന്നു എന്ന് പറഞ്ഞാൽ പിന്നെ വേറെ ചോദ്യം ഒന്നും ഉണ്ടാവില്ല എന്ന് എനിക്കറിയാം അങ്ങേർ അങ്ങനെയാ..
ഞാൻ ഡാഷ് ബോർഡ് തുറന്ന് അവന്റെ ഫോൺ എടുത്ത് ഓൺ ആക്കി.. എന്നിട്ട് അതിൽ എന്റെ നമ്പർ ഡയൽ ചെയ്തു.
ഞാൻ: ഡാ ഇതാ എന്റെ നമ്പർ..
ambadi jijinnakkidi kidilolkidilam chechi penne
Vayikkan late aayathinu sorry
Onnum parayanilla nancy
Really hot story
Kothiyayi
നാൻസിമോളെ കഥ സൂപ്പർ 🤤🤤🤤🌹🙏
Thank u joy
ഒരു വെറൈറ്റി കഥ ആയിരുന്നു. ബാക്കി അറിയാൻ കാത്തിരിക്കുന്നു
Part 2 ettittunf
Superb