നേഹ: ഹയ്യ്…. ചുന്ദരി മമ്മി… ഉമ്മാാാ
അവൾ എന്നെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും ഒന്നും അവൾക്ക് ഇനിയും നിർത്താറായിട്ടില്ല. സത്യം പറഞ്ഞാൽ ഇത് ഇവളുടെ അടുത്ത് എങ്ങനെ പറയും എന്നോർത്താണ് ഞാൻ കയറി വന്നത്. അപ്പോളാണ് അവൾ തന്നെ അതിനുള്ള ഒരു അവസരം ഉണ്ടാക്കി തന്നത്.
ഞാൻ: നിന്ന് വട്ടം നിറക്കാതെ വേഗം പോയി കുളിക്കാൻ നോക്ക്.
നേഹ: പിന്നെ ഇനി എപ്പോ കുളിച്ചെന്ന് ചോദിച്ചാൽ പോരെ.
തുള്ളിചാടി അവൾ കുളിമുറിയിലേക്ക് പോയി. കുളമുറയിൽ കയറിയ പിന്നാലെ ദേഹത്ത് ഉണ്ടായിരുന്ന ഡ്രസ്സ് എല്ലാം ഡ്രസ്സിംഗ് മുറിയുടെ തറയിലേക്ക് പറന്നുവന്നു. ചില നേരത്തെ ഒടുക്കത്തെ വൃത്തിയാണ്, ചിലപ്പോൾ ദേ ഇങ്ങനെയും. പക്ഷേ ഈ കാണിക്കുന്നതൊന്നും അവളുടെ സ്വഭാവമല്ല, ഇത് വെറുതെ എന്നെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി കാണിക്കുന്നതാണ്. ഞാൻ അവളുടെ അലമാരയിൽ നിന്നും മനു പറഞ്ഞ നീല ബ്രായും പാന്റിയും എടുത്ത് കുർത്തിയുടെ മുകളിൽ വച്ചു. പിന്നെ പിങ്ക് കളർ ഉള്ള ഷെമിസും എടുത്തു വെച്ചു. അത് കഴിഞ്ഞ് ഞാൻ അവളുടെ ഡ്രസ്സിംഗ് റൂമിന് അടുത്തേക്ക് നടന്നു. തറയിൽ അവൾ ഊരിയിട്ട അവളുടെ ഡ്രസ്സ് എല്ലാം എടുത്ത് ഡ്രസ്സിംഗ് റൂമിന് മുൻപിലുള്ള ബാസ്ക്കറ്റിൽ ഇട്ടു.
ഞാൻ: എന്റെ മോൾക്ക് ഈ പാന്റിയും പാന്റും രണ്ടായിട്ട് ഊരാൻ വലിയ ബുദ്ധിമുട്ടാണ് അല്ലേ…
കുളിക്ക് ഇടയിൽ ഇത് ഇട്ട് അവൾ പറഞ്ഞു.
നേഹ: എന്തിന് രണ്ടായിട്ട് ഊരുന്നത് ഒരുമിച്ച് അങ്ങ് അലക്കിയാൽ പോരെ..

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢