ഞാൻ: നോക്ക് എന്നിട്ട് എവിടെയെങ്കിലും റൂമെടുത്ത് നീ റസ്റ്റ് എടുത്തോളൂ. ഞാനെന്ന റെഡിയാവട്ടെ.
മനു: ഓക്കെ നാൻസി.. ഉമ്മ..
ഞാൻ: ഉമ്മ..
ഇപ്പോൾ ഫോൺ വിളിച്ച് വെക്കുന്നതിന് മുമ്പ് ഇങ്ങനെ ഉമ്മ കൊടുത്താണ് ഞങ്ങൾ കട്ട് ചെയ്യുന്നത്. അവന്റെ കോൾ കട്ട് ചെയ്തതിന് പിന്നാലെ ഞാൻ ഡ്രസ്സ് മാറാൻ തുടങ്ങി. അവൻ പറഞ്ഞ ആ ബ്രൗൺ ചുരിദാർ തന്നെ ഞാൻ എടുത്തിട്ടു. ഷെമിസ് ഇട്ടില്ല, ആ ചുരിദാറിന്റെ കൈകൾക്ക് എന്റെ കൈമുട്ടിന്റെ താഴെ വരെ നീളമുണ്ടായിരുന്നു. അരഞ്ഞാണവും എന്റെ അരയിൽ ഉണ്ടായിരുന്നു. മുടിയെല്ലാം നല്ലപോലെ ചികി ഒതുക്കി കെട്ടി. ഡോയറിൽ നിന്ന് എന്റെ എടിഎം കാർഡും ഇച്ചായന്റെ അലമാരി തുറന്ന് കുറച്ച് വേറെ ക്യാഷും ഞാൻ എടുത്തു. എന്റെ എടിഎം കാർഡിൽ എത്ര കാശുണ്ട് എന്നുള്ള കാര്യം ഇച്ചായൻ നോക്കാറില്ല. ഇങ്ങനെ എന്തേലും ഷോപ്പിങ്ങിന് പോകുമ്പോൾ അലമാരിയിൽ നിന്നും ആവശ്യത്തിനുള്ള ക്യാഷ് എടുത്തുകൊണ്ടു പൊക്കോളൂ എന്നാണ് പറയുന്നത്. വലിയ നോട്ടം ഒന്നുമില്ലെങ്കിലും എടുത്തുകൊണ്ട് പോകുന്നത് കൂടിപ്പോയി എന്ന് ഇച്ചായന് തോന്നിയിട്ടുണ്ടെങ്കിൽ വൈകുന്നേരം ഒന്നെങ്കിൽ അത് പറയും ഇല്ലെങ്കിൽ ചോദിക്കും. പിന്നെ മോളുടെ കൂടെയാണ് പോയതെങ്കിൽ അന്ന് കണക്കും കാര്യവും ഒന്നും ചോദിക്കില്ല. എല്ലാം എടുത്ത് ഫോണും എടുത്ത് എന്റെ അത്യാവശ്യം വലിപ്പമുള്ള ഒരു ബാഗും എടുത്താണ് ഞാൻ മുറിയിൽ നിന്ന് ഇറങ്ങിയത്. നേഹ ഡൈനിങ് ഹാളിലെ ഇരുന്ന് ബ്രേക്ഫാസ്റ്റ് കഴിക്കുകയായിരുന്നു.
ഞാൻ: കഴിഞ്ഞില്ലേ.

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢