നേഹ: യെസ്, കഴിഞ്ഞു.
പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് നടന്നുകൊണ്ട് അവൾ പറഞ്ഞു. അവൾക്ക് എന്നെക്കാളും മുടിക്ക് നീളം ഉണ്ടായിരുന്നു. എന്റെ മുടി പുറത്തിന്റെ പാതിവരെ ഒക്കെയാണ് നീളമെങ്കിൽ അവളുടെ മുടി കുണ്ടിയുടെ അവിടെ വരെ നീളമുണ്ട്. അത് പിന്നെയൊന്നും ഇടാതെ വെറുതെ അഴിച്ചിട്ടിരിക്കുകയാണ്. എന്നിട്ട് രണ്ട് സൈഡിൽ നിന്നും കുറച്ചെടുത്ത് തലയുടെ പിന്നിലായി കെട്ടിവച്ചിട്ടുണ്ട് അത്രയേ ഉള്ളൂ. അവളുടെയും എന്റെയും ഒക്കെ മുടി കണ്ടാൽ തന്നെ ആണുങ്ങളും പെണ്ണുങ്ങളും തിരിഞ്ഞുനോക്കും. പ്ലേറ്റ് എല്ലാം അടുക്കളയിൽ വച്ച് വാ കഴുകി അവർ തിരിച്ചു വന്നു. അവളുടെ ഡ്രസ്സ് കണ്ടിട്ട് ഞാൻ ചോദിച്ചു.
ഞാൻ: എന്താടി, ഇത് നിനക്കിപ്പോൾ ടൈറ്റായോ.
നേഹ: ഏയ്യ് ഇല്ല..
ഞാൻ: പിന്നെ വയർ ഒക്കെ കുറച്ചു കൂടെ tight ആയതു പോലെ ഉണ്ടല്ലോ..
നേഹ: ഇപ്പോഴാണ് ശരിക്കും ഈ ഡ്രസ്സ് കറക്റ്റ് ഫിറ്റ് ആയത്. കണ്ടില്ലേ എന്റെ ഷേപ്പ് നല്ലപോലെ കാണുന്നത്.
അവൾ എന്നെ വട്ടത്തിൽ കറങ്ങി കാണിച്ചു. ഇത് കാണാൻ അവിടെ ആൾക്കാരെ വെയിറ്റിംഗ് ആണ് എന്നുള്ള കാര്യം എന്റെ മനസ്സിൽ അപ്പോൾ വന്നു. പക്ഷേ പുറത്തൊരു ചിരി വച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ: ഹ്മം.. ഷേപ്പ്. പപ്പ അറിയണ്ട.
നേഹ: മമ്മി ഇങ്ങനെ പേടിക്കാതെ. ഇങ്ങനെ പേടിച്ച് പേടിച്ച് എല്ലാം ചെയ്യുന്നത് പപ്പാ അറിയുന്നത്.
ഇത് പറഞ്ഞു അവൾ ഹാളിലേക്ക് നടന്നു പെട്ടെന്ന് എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. പേടിച്ചു പേടിച്ച് ഞാൻ ചെയ്യുന്നതെല്ലാം ഇവരുടെ പപ്പ എന്നെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ…! ഹോ ഓർക്കാൻ കൂടെ വയ്യ.

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢