ഞാൻ: നേഹാ.. വാ
വണ്ടിയിൽനിന്ന് ഇറങ്ങാൻ താമസിച്ച അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു. അവർ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു. ഞാൻ പക്ഷേ മനുവിന്റെ മുഖത്തേക്ക് നോക്കിയില്ല, ഞങ്ങൾ മൂന്നുപേരും ഏകദേശം ഒരുമിച്ചാണ് ഷോറൂമിന്റെ ഫ്രണ്ടിൽ എത്തിയത്. നേരെ ഉള്ളിലേക്ക് കയറി, മനു എന്റെ വലതുവശത്തും നേഹ എന്റെ ഇടതുവശത്തുമായിരുന്നു. ഞങ്ങൾ വാതിൽ കടക്കുന്ന സമയത്ത്,
ആദ്യം പിന്നിലായിരുന്ന മനു അല്പം തിരക്ക് കൂട്ടി എന്റെ വലതുവശത്ത് കൂടെ തന്നെ ഇടിച്ച് മുന്നോട്ട് കയറാൻ നോക്കി. ഞാനപ്പോൾ ഒരു അപരിചിതനെ എന്നപോലെ അവന് കയറാൻ വഴി മാറി കൊടുത്തു. ആ ഒരു ഗ്യാപ്പിൽ താഴ്ത്തിയിട്ടിരുന്ന എന്റെ വലത്തെ കൈയുടെ ഉള്ളിലേക്ക് മനു എന്തോ വെച്ച് തന്നിരുന്നു. മോള് കാണാതെ ഞാൻ മെല്ലെ അതെന്താന്ന് നോക്കി..
അതൊരു പഴയ കീബോർഡ് ഫോൺ ആയിരുന്നു ചെറുത്.. അവനത് എന്തിനാണ് എന്റെ കയ്യിൽ തന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഉള്ളിൽ കയറിയ മനു എങ്ങോട്ടോ പോയി. അവൾക്ക് ഡ്രസ്സ് എടുക്കാൻ ആണ് ഞങ്ങൾ വന്നത്. അത് രണ്ടാം നിലയിൽ ആയിരുന്നു, ഞങ്ങൾ അങ്ങോട്ട് പോയി. ഈ സമയം എന്റെ ഫോൺ ബെല്ലടിച്ചു, ഞാൻ നോക്കിയപ്പോൾ മനു. പക്ഷേ അവന്റെ പേര് വേറൊരു ടീച്ചറുടെ പേരിലാണ് സേവ് ചെയ്തിട്ടുള്ളത്. ഞാൻ കാൾ കട്ട് ആക്കി..
നേഹ: ആരാ മമ്മി
ഞാൻ: അത് സ്കൂളിൽ നിന്നാ
നേഹ: എങ്കിൽ എടുക്ക്..
ഞാൻ: അത് ഞാൻ നോക്കിക്കൊള്ളാം.. നിനക്ക് എന്താ വേണ്ടത് കുർത്തി എടുക്കണോ, അത് കുറെ ഇല്ലേ..

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢