നേഹ: എങ്കിൽ ടീഷർട്ട് എടുക്കാം
ഞാൻ: അത് ഒന്നും വേണ്ടാ, അതൊക്കെ ഇട്ടുകൊണ്ട് ഇറങ്ങിയാൽ പപ്പ ചീത്ത പറയും.
നേഹ: എങ്കിൽ പുതിയ ടൈപ്പ് ഒരു സാധനം ഉണ്ട് മമ്മി വാ ഞാൻ നോക്കട്ടെ.
ഞാൻ: അത് എന്ത്..
നേഹ: അത് ഈ ടോപ്പും ബോട്ടവും രണ്ടും സെപ്പറേറ്റ് ആയിരുന്നു പക്ഷേ ഒരു സെറ്റിലാണ്.. നോക്കട്ടെ ആ ഫാഷൻ ഇവിടെ ഉണ്ടോ എന്ന്
അവൾ മുൻപിൽ നടന്നു, ഞങ്ങൾ ആദ്യം സ്റ്റെപ്പ് കയറിയാണ് മുകളിലേക്ക് പോയത്. ആദ്യത്തെ നില കഴിഞ്ഞപ്പോഴാണ് ഈ സംസാരമെല്ലാം നടന്നത്. രണ്ടാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പ് അവൾ മുൻപിൽ കയറി. അവർ അങ്ങോട്ട് കയറിയപ്പോൾ ഞാൻ മനുവിനെ തിരിച്ചു വിളിച്ചു.
ഞാൻ: എന്താടാ ഫോൺ വിളിച്ചേ.. നീ ഇങ്ങനെ ഇടയ്ക്ക് വിളിക്കരുത്.
മനു: നിങ്ങൾ എവിടെയാണ്.
ഞാൻ: 2nd ഫ്ലോർ, നീ എന്തിനാ ചെറിയ ഫോൺ തന്നത് അത് ആരുടെയാ.
മനു: അതിലെ ഇപ്പോൾ ഒരു കോൾ വരും അത് ഞാൻ തന്നെയാണ് വിളിക്കുന്നത് അറ്റൻഡ് ചെയ്യണം. എന്നിട്ട് ഒന്നെങ്കിൽ ആ ഫോൺ നിന്റെ കയ്യിൽ പിടിക്കുക ഇല്ലെങ്കിൽ ബാങ്കിൽ എവിടെയെങ്കിലും വെക്കുക എങ്ങനെ പോയാലും നിങ്ങൾ സംസാരിക്കുന്നത് മുഴുവനും എനിക്ക് കേൾക്കണം. നിങ്ങളുടെ ഇന്നത്തെ ഷോപ്പിംഗ് മുഴുവനും ഞാനാണ് കൺട്രോൾ ചെയ്യുന്നത്.
അവൻ ഇത് പറഞ്ഞുകൊണ്ട് സ്റ്റെപ്പ് കയറി വന്നപ്പോൾ ഞങ്ങൾ സ്റ്റെപ്പിൽ വച്ച് കണ്ടുമുട്ടി. അവൻ മെല്ലെ എന്റെ അടുത്തേക്ക് വന്നു. നേഹ അപ്പോൾ കയറിപ്പോയിരുന്നു. കോൾ കട്ട് ചെയ്യാതെ എന്റെ മുഖത്ത് നോക്കി ഒരു കൈ അകലം മാറിനിന്നുകൊണ്ട് അവൻ പറഞ്ഞു.

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢