പക്ഷേ ഇവന് ഒന്നും അറിയില്ല അതുകൊണ്ട് ഫോണിൽ ആരോ ഒരാളുമായി മെസ്സേജ് ഇട്ട് കാര്യങ്ങൾ ചോദിച്ച് ഇവിടെ നിന്നും മേടിക്കുന്നു. ആ ഒരു ഇംപ്രഷൻ ആണ് അവൻ അവിടെനിന്ന് സെയിൽസ് ഗേളിന് കൊടുത്തത്. എന്റെ കണ്ണുകൾ നേഹയുടെ അടുത്ത് ആയിരുന്നുവെങ്കിലും ചെവി അവന്റെ അടുത്തായിരുന്നു. നേഹ പല പല ടൈപ്പ് ടീഷർട് നോക്കുകയായിരുന്നു.
“ മൂന്നു ടീഷർട് മിനിമം വേണം “
ഫോണിൽ അടുത്ത മെസ്സേജ്.
നേഹ: മമ്മി ഈ വൈറ്റ് ഇങ്ങനെ ഉണ്ട്..
ഞാൻ ചെന്ന് മെറ്റീരിയൽ നോക്കി, കോട്ടൺ ആണ്. പിന്നെ കൈക്ക് ഒക്കെ ഇറക്കം ഉണ്ട്. Plain ടീഷർട്ട് അല്ല, കുറച്ചു ഡിസൈൻ ഒക്കെ ഉണ്ട്. അവൾ വേറെയും നോക്കുണ്ട്, എനിക്ക് അത് വലിയ കുഴപ്പമുള്ളതായി തോന്നിയില്ല. പക്ഷേ ഞാനത് പറയുന്നതിന് മുമ്പ് എന്റെ ഫോണിൽ മെസ്സേജ് വന്നു.
“ ഇത് വേണ്ടാ, കുറച്ച് ചെറിയ കൈ ഉള്ളത് എടുക്ക് “
മെസ്സേജ് കണ്ടതിനു ശേഷം
ഞാൻ: ഇത് വേണ്ടാ, വേറെ നോക്ക്
അവളുടെ കൂടെ ഞാനും ഡ്രസ്സ് തപ്പാൻ തുടങ്ങി. അവനെ വിളിക്കണ്ടായിരുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. പിന്നെ ഒരു ബ്രൗൺ ടീഷർട്ട് അവൾ എടുത്തു, അതിന്റെ ചെസ്റ്റിൽ വേറെ വർക്ക് ഉണ്ടായിരുന്നു. ചെറിയ കൈ ആയിരുന്നു. മനു ഒരു thumbs up സൈൻ മെസ്സേജ് വിട്ടു.
ഞാൻ: ഹാ അത് എടുത്തോ
അതുപോലെ തന്നെ ഉള്ള ഒരു പിങ്ക് ടീഷർട്ടും അവൾ എടുത്തു. അതും അത്ര ഡീസന്റ് ഒന്നുമല്ല വലിയ തെറ്റില്ലെന്ന് ഉണ്ടായിരുന്നുള്ളൂ. അത് എടുത്തോളാൻ മനു അനുവാദം തന്നു.

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢