ശരി, എന്ന് പറഞ്ഞ് അവൾ എഴുന്നേറ്റുപോയി ഞാനിപ്പോൾ തിരിഞ്ഞ് മനുവിനെ നോക്കി ഒരു നിമിഷം ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി. അവൻ നോക്കുന്നുണ്ട് എന്ന് ഉറപ്പായപ്പോൾ അവന്റെ സ്ലിപ്പ് ഞാൻ മെല്ലെ താഴെയിട്ടു എന്നിട്ട് കാലുകൊണ്ട് അല്പം തട്ടി ദൂരേക്ക് മാറ്റിയിട്ടു. അത് കണ്ട് അവൻ അവിടെ നിന്ന് എഴുന്നേറ്റ് വന്ന് എടുത്തുകൊണ്ട് സാധനം കളക്ട് ചെയ്യാൻ മോളുടെ പിന്നാലെ പോയി.
“ ഹോട്ടൽ Paradise (ശരിക്കുമുള്ള ഹോട്ടലിന്റെ പേര് അല്ല കേട്ടോ) അങ്ങോട്ട് പോരെ ഞങ്ങൾ അവിടെ കാണും “
ഞാൻ അവനു അതിന്റെ ലൊക്കേഷൻ കൂടെ അയച്ചുകൊടുത്തു. അത് ഒരു സ്റ്റാർ ഹോട്ടൽ ആയിരുന്നു, കോട്ടയത്ത് വന്നാൽ അവിടുത്തെ ബിരിയാണിയാണ് മോൾക്ക് ഏറ്റവും ഇഷ്ടം. അതുകൊണ്ട് ഏത് ഹോട്ടലിൽ പോണം എന്നുള്ള കാര്യത്തിൽ തർക്കം ഉണ്ടായിരുന്നില്ല. ഞാന് അവിടെ ഇരുന്നപ്പോൾ ആദ്യം മോള് തിരിച്ചുവന്നു.
ഞാൻ: എല്ലാം ആയില്ലേ..
നേഹ: യെസ് കിട്ടി
ഞാൻ: വാ പോകാം
നേഹ: കഴിക്കാൻ അല്ലെ..
ഞാൻ: ആ, എനിക്കും വിശക്കുന്നുണ്ട്.
ഞങ്ങൾ ഡ്രസ്സ് എല്ലാം ആയി പുറത്തേക്കിറങ്ങി, അപ്പോൾ സമയം ഒന്നേമുക്കാൽ കഴിഞ്ഞിരുന്നു. സാധനമെല്ലാം കാറിൽ വച്ച് ശേഷം ഞങ്ങൾ വണ്ടിയെടുത്തു, അതിന്റെ മുൻപിലൂടെ വണ്ടിയോടിച്ച് പുറത്തേക്കിറങ്ങിയപ്പോൾ.. മനു കയ്യിൽ കവറും പിടിച്ച് ഫോണിൽ നോക്കിക്കൊണ്ട് അവന്റെ കാർ ലക്ഷ്യമാക്കി നടക്കുന്നത് ഞാൻ കണ്ടു. ഞാൻ അവന്റെ സൈഡിലൂടെയാണ് കാർ മുൻപിലേക്ക് എടുത്തത്,

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢