ഞാൻ: ആലോചിച്ചിട്ട് എന്തെങ്കിലും കിട്ടിയോടി..
നേഹ: ഇല്ല, എന്നാ പോയേക്കാം.
അപ്പോൾ ഞാൻ എന്റെ ഫോൺ എടുത്തു, അതിൽ ഒരു മെസ്സേജ് ഉണ്ടായിരുന്നു.
“ ഇവിടെ അടുത്ത് ഒരു ഹാളിൽ ഒരു എക്സിബിഷൻ നടക്കുന്നുണ്ട് മോളെയും കൂട്ടി അങ്ങോട്ട് വാ “
അപ്പോഴാണ് അവൻ തന്ന ചെറിയ ഫോൺ ബാഗിലുള്ള കാര്യം ഞാൻ ഓർത്തത്. ഞങ്ങൾ കാറിൽ കയറി.
ഞാൻ: ടി, ഇവിടെ അടുത്ത് ഹാളിൽ എന്തോ എക്സിബിഷൻ ഉണ്ടെന്ന് വെറുതെ ഒന്ന് പോയി നോക്കിയിട്ട് വരാം എന്തായാലും നാലുമണി ആകുമ്പോൾ ഇവിടെനിന്ന് ഇറങ്ങിയാൽ മതി ഇപ്പോൾ 3.15 ആയതല്ലേ ഉള്ളൂ.
നേഹ: അവിടെ ചെന്ന് എനിക്കെന്തെങ്കിലും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ വാങ്ങിച്ചു തരണം.
ഞാൻ: ഓ തന്നേക്കാം.. (എന്തായാലും ഷോർട്സും ബ്രായും ഒന്നും ഉണ്ടാവില്ലല്ലോ അവിടെ)
അവളും ആയി ഇത് സംസാരിച്ചുകൊണ്ട് വണ്ടി എടുത്തത് കൊണ്ട് ഫോൺ ബാഗിൽ വെക്കുന്നതിന് പകരം ഞാൻ ഗിയർബോക്സിന്റെ മുൻപിൽ ആണ് വെച്ചത്. അൽപനേരം വണ്ടിയോടിച്ചപ്പോൾ എന്റെ ഫോണിൽ ഒരു മെസ്സേജിന്റെ ഒച്ച കേട്ടു. ഞാൻ എടുക്കുന്നതിന് മുമ്പ് അവൾ ഫോൺ എടുത്തു നോക്കി, ഒറ്റ നിമിഷം കൊണ്ട് എന്റെ ഹൃദയം വല്ലാണ്ട് കൂടി. പക്ഷേ വണ്ടിയിൽ കയറുന്നതിനു മുമ്പ് മനു ചാറ്റ് എല്ലാം ഞാൻ ഡിലീറ്റ് ചെയ്തിരുന്നു.. ശ്വാസം അടക്കിപ്പിടിച്ച് ഞാൻ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരുന്ന് വണ്ടിയോടിച്ചു..
നേഹ: മമ്മി ദേ സൂസൻ മിസ്സിന്റെ മെസ്സേജ്..
അവൾ അത് വായിച്ചു
നേഹ: അരഞ്ഞാണം നാലര പവൻ..

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢