ഞാൻ: എഴുന്നേക്ക് പെണ്ണേ.. മണി 8 ആയി..
ഒരു പൈജാമയും അതിന്റെ ടോപ്പും ആയിരുന്നു അവളുടെ വേഷം, പുതപ്പ് മാറ്റിയപ്പോൾ ടോപ്പ് അൽപ്പം തെന്നി മാറിയാണ് കിടന്നത്. അവളുടെ അരഞ്ഞാണം വെളിയിൽ കാണാമായിരുന്നു. പെട്ടെന്ന് എനിക്ക് മനുവിനെ ഓർമ്മ വന്നു. അവളുടെ അരക്കെട്ടിൽ പിടിച്ചു കുലുക്കി ഞാൻ അവളെ വിളിച്ചു.
ഞാൻ: ടി നേഹയെ എഴുന്നേറ്റേ..
ഉറക്കത്തിൽ നിന്ന് വിളിച്ചിരുന്നേൽപ്പിക്കുന്നതിന്റെ അമർഷം മുഖത്ത് കാണിച്ചുകൊണ്ട് അവൾ തിരിഞ്ഞ് പുതപ്പ് വീണ്ടും എടുത്ത് പുതച്ചുകൊണ്ട് തിരിഞ്ഞു കിടന്നു.
നേഹ: എന്താ മമ്മി.. കുറച്ചുനേരം കൂടെ കിടക്കട്ടെ. പപ്പ രാവിലെ തന്നെ പോയില്ലേ പിന്നെ എന്താ..
ഞാൻ: ദേ നീ കോട്ടയം വരുന്നുണ്ടോ.
നേഹ: കുറച്ച് കഴിഞ്ഞിട്ട് ഇറങ്ങിയാൽ പോരെ..
ഞാൻ: ഇവിടുന്ന് അവിടം വരെ മൂന്ന് മണിക്കൂർ പോകാനുണ്ട്, പപ്പ രാത്രി തിരിച്ചു വീട്ടിൽവന്ന് വരുന്നതിനു മുമ്പ് നമുക്ക് തിരിച്ചെത്തണം. അവസാനം ഇവിടുന്ന് ലേറ്റ് ആയിട്ട് ഇറങ്ങിയിട്ട് കണ്ട കടയിൽ എല്ലാം കേരളം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നടക്കത്തില്ല. എത്രയൊക്കെ കടയിൽ കയറിയാലും സാധനം മേടിച്ചാലും ശരി പറഞ്ഞ സമയത്തിനുള്ളിൽ തിരിച്ചെത്തണം.
ഇത്രയും പറഞ്ഞിട്ട് ഞാൻ ബെഡിൽ നിന്ന് മാറി അവളുടെ അലമാരി തുറന്നു. ഞാൻ പറഞ്ഞത് കേട്ട് മടിപിടിച്ച് അവൾ മെല്ലെ ബെഡിൽ എഴുന്നേറ്റിരുന്നു.
നേഹ: മമ്മി എന്തുവാ അതിനകത്ത് തപ്പുന്നത്..
ഞാൻ: നിനക്ക് ഇട്ട് കൊണ്ട് പോകാൻ ഉള്ള ഡ്രസ്സ്.. ഇനി എന്റെ മോള് കുളിയെല്ലാം കഴിഞ്ഞ് വന്ന് ഡ്രസ്സ് എല്ലാം തപ്പി പെറുക്കി വരുമ്പോഴേക്കും സമയം ഒരുപാട് ആവും.

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢