കല്യാണം കഴിപ്പിച്ച് വിടും എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി വന്നു.
നേഹ: അതിനു ചെക്കൻ വേണ്ടേ.. അല്ല മമ്മി ബിസി ആണെങ്കിൽ കുഴപ്പമില്ല ഞാൻ കോളേജിന്ന് ആരെയെങ്കിലും ഒരാളെ കൊണ്ടു വരട്ടെ. അന്ന് ഞാൻ പറഞ്ഞില്ലായിരുന്നോ ഒരു സീനിയർ ചേട്ടന്റെ കാര്യം. എന്നോട് പുള്ളിക്ക് താല്പര്യമുണ്ടെന്ന് പുള്ളിയുടെ ഫ്രണ്ട് എന്റെ അടുത്ത് വന്ന് പറഞ്ഞ സംഭവം അയാളെ നോക്കിയാലോ..
ഞാൻ: ദേ.. രാവിലെ എന്റെ കയ്യിൽ നിന്ന് മേടിക്കാനുള്ള പുറപ്പാടാണോ ഇത്. അങ്ങനെ കണ്ടവന്മാർക്കൊന്നും നിന്നെ ഞാൻ കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല.
നേഹ: പിന്നെ ആർക്കാ കൊടുക്കുന്നത് ?
അവൾ ടോപ്പിന്റെ ഒരു ബട്ടൻസ് മാത്രം തുറന്നിട്ടുണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് ചോദിച്ചു.
ഞാൻ: അതോ.. എന്തെങ്കിലുമൊക്കെ വലിയ തെറ്റ് ചെയ്തിട്ടുള്ള ആർക്കെങ്കിലും നിന്നെ കെട്ടിച്ചു കൊടുക്കുകയുള്ളൂ..
നേഹ: ഏഹ്.. അതെന്നാ
ഞാൻ: ആ പിന്നെ ജീവിതകാലം മുഴുവൻ നിന്നെ സഹിക്കുമ്പോൾ ദൈവം അയാളുടെ തെറ്റൊക്കെ അങ്ങോട്ട് ക്ഷമിച്ചു കൊടുക്കും അതുകൊണ്ട് തന്നെ..
ഒരു കളിയാക്കി ചിരിയോടുകൂടി ഞാൻ അവളെ നോക്കി പറഞ്ഞു.
നേഹ: ആയ്യാ… ഇതിന്റെയല്ലേ മോൾ. പിന്നെ ഇങ്ങനെയുള്ള സ്വഭാവമൊക്കെ പ്രതീക്ഷിച്ചാൽ പോരെ..
ഞാൻ: ഹഹഹ.. എന്റെ സ്വഭാവത്തെക്കുറിച്ച് ആരും ഇതുവരെയും ഒരു കുറ്റവും പറഞ്ഞിട്ടില്ല.
നേഹ: അപ്പോ എന്നെ കുറിച്ചോ
ഞാൻ: ഞാൻ പറയുന്നുണ്ടല്ലോ..

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢