അവിചാരിതം :ചേച്ചിയും ഞാനും [Axd] 669

ത്രേസ്യമ ചേടത്തിയുടെ (മോൺസൺ ചേട്ടന്റെ അമ്മ )കൂടെ നടക്കുന്ന ചേച്ചിയുടെ പിൻ വിരിവും ഓരോ അടിവെക്കുമ്പോഴുള്ള ആ നിതബത്തിന്റെ കയറ്റിയിറക്കവും അവർണനീയമാണ്. ചുരിദാർ കട്ടിലൂടെയുള്ള ആ തുടയഴകും നിതംഭത്തിന്റെ ഈണത്തിൽ തെന്നി പാറുന്ന ചുരിദാർ വിരിയും.ഇടുപ് ഷേപ്പിനോത്ത് സ്റ്റിച് ചെയ്തിരിക്കുന്നു.തല മറച്ചിരുന്ന തട്ടം നോക്കി നിൽക്കേ പുറകിലേക്കിടുന്നത് ശ്രേദ്ധിച്ചു.

വഴിയരികിലെ നെല്ലിയ്ക്ക മരത്തിൽ നിന്നും ഒരു നെല്ലിയക കുല പൊട്ടിച്ചെടുത്തു.എല്ലാം ഓരോന്നായി നുണയണം അത്രമേൽ ഇഷ്ടമായി .നീ ഒരു വട്ടമെങ്കിലും എനിക്കു വേണ്ടി കായ്ക്കുമോ!നിന്റെ ചവർപ്പും മധുരമൂരുന്നതാവുന്നു .

മനസിൽ ഒരു കുന്നു മോഹങ്ങൾ വിടർന്നെങ്കിലും ആഗ്രഹങ്ങൾ മനസിലൊതുക്കി.സോനയെച്ചിയോട് മിണ്ടണം കൂട്ടാവണം,ചേച്ചി സമ്മതിച്ചാൽ ഒരു ചുംബനം.

രതിലയത്തെ കുറിച് ചിന്തിച്ചിരുന്നില്ലെങ്കിലും, ആ രാത്രി കയറി കൂടിയ ചേച്ചിയുടെ രൂപം മായാതെ നിന്നിരുന്നു.കൂടെ ഭാവി വധു എന്ന സങ്കൽപ രൂപം ചേച്ചിയുടേതുപോലെ എന്നും.

അന്നേവരെ തുണ്ട് കഥകളും വീഡിയോകളും കണ്ടിരുന്ന എനിക്ക്, അതിനോടെല്ലാം ഉള്ള താല്പര്യം കുറഞ്ഞു വന്നിരുന്നു. ഒരു വട്ടമെങ്കിലും സോനയേച്ചിയെ കാണാനായാൽ സംസാരിക്കാനായാൽ മതി എന്നായി.കഴിഞ്ഞ അഞ്ചു വർഷം നാട്ടിൽ ഇല്ലായിരുന്നു, പണ്ടത്തെ പോലെ അയൽക്കാരുമായി സംസാരിക്കുന്നതും നാട്ടിലെ ഫ്രണ്ട്‌സുമൊത്ത് കൂടുന്നതുമെല്ലാം ഇപ്പോഴില്ല. തീർത്തും ഏകനായിരിക്കുന്നു, നാട്ടിൽ ഒരു അതിഥിയെ പോലെ.അതുകൊണ്ട് തന്നെ നേരെ ചെന്ന് സോനയെച്ചിയോട് ഇടപഴുകുന്നതും കൂട്ടാവുന്നതുമെല്ലാം സൂക്ഷിച്ചു വേണം.

രാത്രി സമയം വൈകി വീട്ടിലേക്ക് പോകാൻ ഒരുപാട് പ്ലാൻ ഒരുക്കിയെങ്കിലും, പല പല തടസങ്ങൾ കാരണം അതെല്ലാം തെറ്റി പോയി.പ്രധാന വെല്ലുവിളി അമ്മാവൻ തന്നെയായിരുന്നു.തറവാട്ടിലെ രാത്രി ഭക്ഷണവും പരിപാടികളും കഴിഞ്ഞ് അങ്ങേരും എന്റെ കൂടെ വീട്ടിലേക് പോരും.അങ്ങനെയിരിക്കെ സഞ്ചയനനാൾ വന്നെത്തി.സോനയെച്ചുയും ത്രേസ്യമ ചെടത്തിയും വന്നിരുന്നു, അടുത്ത വീട്ടുകാർ ആയതുകൊണ്ട് എനിക്കായിരുന്നു അവരെ സൽകരിക്കേണ്ട ചുമതല.അവരുമായി കൊച്ചു വാർത്തമാനങ്ങളൊക്കെ പറഞ്ഞു ചേച്ചിയെ ഒന്ന് വളക്കാമെന്നായിരുന്നു ആലോചന, വെല്യ കാര്യമായിട്ടൊന്നും സംസാരിച്ചില്ലേലും ചേച്ചിയുമായി മിണ്ടാൻ പറ്റിയത് വെല്യൊരു ആശ്വാസമായിയുന്നു.

“ആദി, ഞങ്ങൾ ഇറങ്ങട്ടെ.. മോൺസൺ ചേട്ടൻ വൈകീട്ട് ഡൽഹിക്ക് പോവുകയാണ് “.ത്രേസ്യമാ ചേടത്തി അതുപറയുമ്പോ സോനയേച്ചിയൊരു കള്ള ചിരി പാസ്സ് ആക്കിയത് ശ്രദ്ധിച്ചു.തിരക്ക് പിടിച്ച പന്തലിൽ നിന്നും ഇറങ്ങവേ കയ്യിലൊരു നുള്ള്. ഉഴുന്നുവടയുടെ എണ്ണ കയ്യുടെ മേലെ തേച്ചിട്ടൊരു കള്ള ചിരി .ഭയപാടുകളിൽ നിന്നും പ്രണയമെന്ന വഴി താരായിലേക്ക് തെന്നി നീങ്ങുകയായിരുന്നു മനസ്. ഇന്ന് രാത്രി അമ്മാവനെ എങ്ങനേലും ഒഴിവാക്കണം മനസിലുറപ്പിച്ചു.പ്രേത്യേകിച് ഒന്നും ചെയ്യേണ്ടി വന്നില്ല വൈകീട്ടത്തെ കലാപരിപാടിയോടെ അമ്മാവൻ അടിച്ചു ഓഫ്‌ ആയിരുന്നു.

The Author

14 Comments

Add a Comment
  1. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️

  2. നന്നായി.

  3. കൊള്ളാം. തുടരുക ❤

  4. മനുരാജ്

    നല്ല കഥ, പക്ഷേ അനാവശ്യമായി സാഹിത്യം കുത്തിക്കേറ്റി സ്വാഭാവികത ഇല്ലാതാക്കി, വായനയുടെ രസച്ചരട് മുറിച്ചു..

  5. കിടുക്കി, ബാക്കി പോരട്ടെ

  6. തീർച്ചയായും.

  7. കൊള്ളാം പൊളി ആയിട്ടുണ്ട്

    1. നന്ദി കോര?

  8. ശരിയാണ് ഞാൻ എന്റെ കസിന്റെ കുഞിന്റെ അമ്മയായത് പോലെ ഈ കഥ വായിച്ചപ്പോൾ എന്നെ തന്നെയാണ് ഓർമ്മ വന്നത് എന്റെ ഭർത്താവിന് എന്നിൽ സ്വന്തമായി ആരും ഇല്ലാ എന്നാൽ എന്റെ makkal
    അയാളുടെ ആണ് സ്വന്തം ഭർത്താവിനെ ചതിച്ചു ജീവിക്കാൻ അതൊരു സുഖം ആണ് കുറ്റടബൊധം ഇതുവരെ ഇല്ലാ

    1. kundanaya ninakkenthinaa kuttabodham

    2. ഭർത്താവിനെ ചതിച്ചു ജീവിക്കുക അല്ല. തന്റെ മോഹങ്ങളെ ഇഷ്ടങ്ങളെ ആസ്വദിച്ചു ജീവിക്കുക.പ്രണയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *