അവരാമി പ്രണയം 1 [അവന്തിക] 183

അവരാമി പ്രണയം 1

Avirami Pranayam Part 1 | Author : Avanthika


 

എന്തായിരുന്നെടി നിനക്ക് ഇവിടെ ഒരു കുറവ്… ഏഹ്… എന്നിട്ടു ഒരുത്തന്റെ താലി കഴുത്തിൽ ഇട്ട് മറ്റൊരുവനൊപ്പം കിടന്ന് കൊടുക്കാൻ നിനക്ക് എങ്ങനെ പറ്റി…അതും താലി കെട്ടിയവന്റെ അനിയന്റെ കൂടെ… ഛെ…

 

മുന്നിൽ ബെഡ്ഷീറ്റ് വാരിവലിച്ചു ചുറ്റി കണ്ണീരോടെ തല താഴ്ത്തി നിൽക്കുന്നവളെ നോക്കി കലിയോടെ രാധ പറയുമ്പോൾ മുന്നിൽ അവളെ ചുട്ടെരിക്കാൻ പാകത്തിന് നിൽക്കുന്നവന്റെ മുഖത്ത് പോലും നോക്കാൻ ഭയം തോന്നി മീരക്ക്…

 

എല്ലാം കണ്ടും കേട്ടും കൈകൾ രണ്ടും കെട്ടി, ചുവരിൽ ഒരു കാൽ ഊന്നി മീരയെയും അവളുടെ കൂടെ നിൽക്കുന്ന മാധവിനെയും തന്നെ നോക്കി നിൽക്കുന്നവന്റെ നിശബ്ദത ആണ് അവരെ ഭയപ്പെടുത്തിയത്…

 

ഞാൻ… അറിയാതെ… ഏട്ടന്റെ കാലിൽ വീണു ഞാൻ മാപ്പ് പറയാം അമ്മേ.. ഇന്നലെ കുടിച്ചിട്ട് ബോധം ഇല്ലാതെ കയറി വന്നപ്പോൾ പറ്റി പോയതാ… ഇനി എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു തെറ്റ് ഒരിക്കലും ഉണ്ടാകില്ല…

 

മാധവ്, മുന്നിൽ നിൽക്കുന്നവനെ നോക്കി ഉമിനീർ ഇറക്കി കൊണ്ട് ഒരു വിക്കലോടെ തന്റെ അമ്മ രാധയെ നോക്കി പറഞ്ഞു…എങ്ങനെ എങ്കിലും ഇതിൽ നിന് തന്നെ ഒന്ന് രക്ഷിക്ക് എന്നൊരു അപേക്ഷയും ഉണ്ടായിരുന്നു മാധവിന്റെ മുഖത്ത്….

 

എന്തൊക്കെയാ ഇവിടെ നടക്കുന്നത് എന്റെ ഭഗവാനെ… ഇങ്ങനെ ഒരുത്തൻ എനിക്ക് തന്നെ വന്നു പിറന്നു പോയല്ലോ.. കുടുംബത്തെ നാണം കെടുത്താൻ ഉണ്ടായ സന്തതി…

 

The Author

അവന്തിക

www.kkstories.com

10 Comments

Add a Comment
  1. Orupaad Laag adipikkathe bro

  2. Nalla Starting aanu Please continue, Please release it weekly

  3. ഇത് ഒരുവട്ടം പോസ്റ്റ്‌ ചെയ്തതല്ലേ

  4. ഇത് മുൻപ് എവിടെയോ വായിച്ചിട്ടുണ്ടല്ലോ

  5. Escanor Sin of Pride

    ❤️❤️❤️❤️

  6. ആദ്യം വന്നപ്പോൾ വായിച്ചു കഴിഞ്ഞു പിന്നീട് നോക്കിയപ്പോ കാണാനില്ല. അന്ന് ഞാൻ ഈ സ്റ്റോറി അന്വേഷിച്ചിരുന്നു.. എന്തായാലും തുടക്കം കൊള്ളാം.🔥.. ബാക്കിക്കു വേണ്ടി വെയ്റ്റിംഗ് 🤍

  7. Nice starting ❤️

  8. Starting kollam next part petten thanne thanneekanee

  9. വവ്വാൽ

    ഒരു സീരിയലിന്റെ 50 എപ്പിസോഡ് ആണ് ഇത് 😂😂

  10. അടി പൊളി

Leave a Reply

Your email address will not be published. Required fields are marked *