അവരാമി പ്രണയം 1 [അവന്തിക] 183

 

 

ഗൗരവം മാത്രം മുന്നിട്ട് നിൽക്കുന്ന കാശി, കുടുംബവും കുട്ടികളും ഇല്ലാതെ ബിസ്നസ് എന്ന് മാത്രം പറഞ്ഞു നടക്കുന്നത് കണ്ട് വാസുദേവൻ ഒരു കല്യാണത്തിന് നിർബന്ധിച്ചപ്പോൾ അതിന് സമ്മതിച്ചത് അയ്യാളോട് ഉള്ള ഇഷ്ടം കൊണ്ട് ആയിരുന്നു…കല്യാണം കഴിക്കാനുള്ള ആളെ തിരഞ്ഞെടുക്കാൻ അയ്യാൾക്ക് തന്നെ അവസരം കൊടുക്കുബോൾ അവനെ സ്നേഹിക്കാൻ മാത്രം അറിയുന്നൊരു നാടൻ പെൺകുട്ടി മതിയെന്ന് അയ്യാൾ തീരുമാനിച്ചു..

 

തന്റെ അടുത്ത സുഹൃത്ത് ആയ കൃഷ്ണന്റെ ഒരേ ഒരു മകൾ മീരയെ കാശിക്ക് വേണ്ടി കണ്ടെത്തിയത് അങ്ങനെ ആണ്…. വളരെ സാധു ആയ കൃഷ്ണന്റെ മകൾ അയ്യാളെപോലെ തന്നെ ആയിരിക്കും എന്ന് കരുതിയ വാസുദേവന് പക്ഷെ തെറ്റ് പറ്റിപ്പോയി..

 

നാട് അറിഞ്ഞു ആ കല്യാണം നടന്നിട്ട് ആറു മാസം ആകുന്നേയുള്ളു…കാശി വളരെ തിരക്ക് പിടിച്ചൊരു ബിസ്നസ് മാൻ ആയത് കൊണ്ട് തന്നെ മിക്യപ്പോഴും അവൻ രാജ്യത്തിനു പുറത്തു ആയിരിക്കും.. കല്യാണം കഴിഞ്ഞു രണ്ടു മാസമേ അവൻ നാട്ടിൽ ഉണ്ടായിരുന്നുള്ളു… പിന്നെ ബിസ്നസിന്റെ ആവശ്യം എല്ലാം കഴിഞ്ഞു തിരികെ വരുന്നത് ഇന്ന് വെളുപ്പിന് ആണ്..

 

കാശി വരുന്നത് ആരോടും പറയാത്തത് കൊണ്ട് തന്നെ അവൻ വന്നത് അവിടെ ആരും അറിഞ്ഞിരുന്നില്ല.. സ്പെയർ കീ ഉപയോഗിച്ച് വീട്ടിൽ കയറി റൂമിൽ എത്തുമ്പോൾ അവിടെ മീരയെ കാണാതെ ഒന്ന് സംശയിച്ചവൻ… പിന്നെ അവൾ വീട്ടിൽ വല്ലോം പോയ്ക്കാണും എന്ന് കരുതി അത് ശ്രെദ്ധിച്ചില്ല….

 

യാത്രയുടെ ക്ഷീണം മാറാൻ ഒന്ന് കുളിച്ച് വന്നപ്പോൾ ഒരു കോഫി കിട്ടിയാൽ കൊള്ളാമെന്നു തോന്നി അവനു.. എല്ലാം സ്വയം ചെയ്തു ശീലിച്ചവന് ഒരു കോഫി ഇട്ട് കുടിക്കുന്നത് അത്ര വലിയ ജോലി ഒന്നും അല്ലായിരുന്നു… അതിന് വേണ്ടി കിച്ചണിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആണ് മാധവിന്റെ റൂമിൽ നിന്ന് അടക്കിപിടിച്ച സംസാരവും ചിരിയും എല്ലാം അവൻ കേൾക്കുന്നത്.. അത് ആര് ആണെന്ന് മനസ്സിലായതും വന്ന ദേഷ്യം അടക്കി അവൻ ആദ്യം വാസുദേവനെ വിളിച്ചു വരുത്തിയിരുന്നു…

The Author

അവന്തിക

www.kkstories.com

10 Comments

Add a Comment
  1. Orupaad Laag adipikkathe bro

  2. Nalla Starting aanu Please continue, Please release it weekly

  3. ഇത് ഒരുവട്ടം പോസ്റ്റ്‌ ചെയ്തതല്ലേ

  4. ഇത് മുൻപ് എവിടെയോ വായിച്ചിട്ടുണ്ടല്ലോ

  5. Escanor Sin of Pride

    ❤️❤️❤️❤️

  6. ആദ്യം വന്നപ്പോൾ വായിച്ചു കഴിഞ്ഞു പിന്നീട് നോക്കിയപ്പോ കാണാനില്ല. അന്ന് ഞാൻ ഈ സ്റ്റോറി അന്വേഷിച്ചിരുന്നു.. എന്തായാലും തുടക്കം കൊള്ളാം.🔥.. ബാക്കിക്കു വേണ്ടി വെയ്റ്റിംഗ് 🤍

  7. Nice starting ❤️

  8. Starting kollam next part petten thanne thanneekanee

  9. വവ്വാൽ

    ഒരു സീരിയലിന്റെ 50 എപ്പിസോഡ് ആണ് ഇത് 😂😂

  10. അടി പൊളി

Leave a Reply

Your email address will not be published. Required fields are marked *