ഉമ്മ : – ഹഹഹ നീ കൊള്ളാലോ, ഇത്ര പെട്ടന്ന് മിടുക്കൻ ആയോ നീ?!.
ഞാൻ : – ഉമ്മാന്റെ അല്ലേ മോൻ…. ഹഹഹ…
അങ്ങനെ, പിറ്റേ ദിവസം ഞാൻ ഷിഹാബിനെ കണ്ടു. ഉമ്മ പറഞ്ഞത് പോലെ കാര്യങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചു. ഉള്ളിൽ അല്പം പേടി ഉണ്ടായിരുന്നു, അവൻ എങ്ങനെ റീ ആക്ട് ചെയ്യും എന്ന് അറിയില്ല. പക്ഷെ ചോദിക്കാൻ തന്നെ തീരുമാനിച്ചു, അവനും ആവശ്യക്കാരൻ ആണല്ലോ അപ്പോൾ എന്തായാലും അത്ര പ്രോബ്ലം ഉണ്ടാവില്ല എന്ന് ഉറപ്പ് ആയിരുന്നു. ഞാനും അവനു ഒരു ഒഴിഞ്ഞ സ്ഥലത്തു കാർ നിർത്തി കൊണ്ട് സംസാരിക്കാൻ തുടങ്ങി.
ഞാൻ : – ശിഹാബ് , നിന്റെ ഉള്ളിലെ മോഹം ഉമ്മ എന്നോട് പറഞ്ഞിരുന്നു. എന്താണ് നിന്റെ തീരുമാനം?
ശിഹാബ് : – ആഹ് എനിക്ക്…. എനിക്ക് മനസിലായില്ല…. നീ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്.ഞാൻ : – ഓഹ്, ആഹ് ഫെബിയുടെ കാര്യം.
ശിഹാബ് : – (അല്പം നേർവസ് ആയിരുന്നു, അവനും കുറച്ചു ചമ്മലും പേടിയും ഉണ്ടായിരുന്നു, ഞാൻ എന്തെങ്കിലും പറയുമോ എന്ന് ഓർത്തു) അത് പിന്നെ ഞാൻ…. ഒരു മോഹം പറഞ്ഞത് ആണ്…. നീ തെറ്റിദ്ധരിക്കരുത്.
ഞാൻ : – എന്തിനാണ് തെറ്റിദ്ധരിക്കുന്നത്?! നിന്നെ പോലെ ഒരാളെ കിട്ടുക എന്നത് അവളുടെ ഭാഗ്യം അല്ലേ? പക്ഷെ…..
ശിഹാബ് : – (അല്പം ഹാപ്പി ആയി, ഒപ്പം സംശയവും) പക്ഷെ?!!
ഞാൻ : – പക്ഷെ ഒന്നുമില്ല, ഞാൻ പറഞ്ഞു വരുന്നത്…. ചുമ്മാ ഒരു അഫയർ ഞങ്ങൾക്ക് താല്പര്യം ഇല്ല, നീ അവളെ കല്യാണം കഴിക്കും എങ്കിൽ ഒക്കെ ആണ്.
ഷിഹാബ് : – ഞാൻ റെഡി, എനിക്ക് സത്യത്തിൽ ഫെബിയെ ഭയങ്കരം ഇഷ്ട്ടം ആണ്. അവളെ പോലെ ഒരു പെണ്ണിനെ കിട്ടുക എന്നത് ഭാഗ്യം അല്ലേ? പക്ഷെ എന്നെ പോലെ ഒരാളെ അവൾക്ക് പിടിക്കുമോ?
ഞാൻ : – മനസിലായില്ല, നിന്നെ പോലെ ഒരാൾ എന്ന് പറഞ്ഞാൽ?! നിനക്ക് എന്തെങ്കിലും കുറവ് ഉണ്ടോ?
ഷിഹാബ് : – അതല്ലടാ, അവൾ കാണാൻ ഭയങ്കരം സുന്ദരി അല്ലേ, ഒടുക്കത്തെ ഗ്ലാമർ. ബട്ട് ഞാൻ അവൾക്ക് എല്ലാം കൊണ്ടും ഓപ്പോസിറ്റ്.
ഞാൻ : – ഹഹഹ ഞാൻ കരുതി, നീ അല്പം തന്റേടം ഉള്ള കൂട്ടത്തിൽ ആയിരിക്കും എന്ന്. അപ്പോൾ ക്യാഷ് ന്റെ പവർ മാത്രമേ ഉള്ളു അല്ലേ?
ശിഹാബ് : – (അല്പം ചമ്മി) അങ്ങനെ അല്ലേടാ…. ചില സന്ദർഭങ്ങളിൽ അങ്ങനെ ആയിപ്പോകും.
ഞാൻ : – ഡോണ്ട് വെറി….. അവളുടെ ആങ്ങള അല്ലേ പറയുന്നത്. അവൾ നിനക്ക് ഉള്ളത് ആണ്…. എന്താ വിശ്വാസം ആയോ?
ഷിഹാബ് : – നീ പറഞ്ഞാൽ പിന്നെ എന്ത് നോക്കാൻ ആണ്….. പൂർണ്ണ വിശ്വാസം ആയി.
ഞാൻ : – (അവനെ നോക്കിയിട്ട് ഒന്ന് ഇരുത്തി പറഞ്ഞു) അങ്ങനെ വിശ്വസിക്കാൻ വരട്ടെ….. നിനക്ക് അറിയാലോ, എന്റെ പെങ്ങൾ ഒക്കെ ആണ്, സമ്പത്ത് അല്പം കുറവും ആണ്, എന്നാലും ഫെബി ഒരു അഡാറ് സാധനം ആണ്. അവളെ കെട്ടിച്ചു തരുമോ എന്ന് ചോദിച്ചു ദിവസവും ആളുകൾ വരാറുണ്ട്. അപ്പോൾ പിന്നെ അവളെ നിനക്ക് തരുന്നത് കൊണ്ട് എനിക്ക് എന്ത് ലാഭം?
ശിഹാബ് : – (ഞാൻ ഫെബിയെ കുറിച്ചു പറഞ്ഞത് കേട്ട് അവൻ ത്രിൽ ആയി) അങ്ങനെ ചോദിച്ചാൽ? നിനക്ക് എന്താണ് വേണ്ടത് ചോദിക്ക്.
ഞാൻ : – (ഞാൻ മുന്നും പിന്നും ആലോചിക്കാതെ കാര്യം പറഞ്ഞു) തിരിച്ചു ഇങ്ങോട്ടും ഒരു പാലം ഇട്ടു കൂടെ?

Padakkathine thee pidichal matte attathe vare chellatte
thudakkam kollam malu
pls continue
Next part vegam venee
Superb ..continue..expecting next episode soon
Nte mone poli.. oru rakshayum illa.. bharya veetil vech kalichathokke veendum orma vannu
ഭാര്യയെ തന്നല്ലേ കളിച്ചത്?
Thank you all♥️
ബ്രോ തന്റെ കഥ വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് കിട്ടുന്നത്. അടുത്ത പാർടുമായി വേഗം വാ ബ്രോ കട്ട വെയ്റ്റിംഗ്.❤️❤️❤️
ഇഷ്ടപ്പെട്ടു അടിപൊളി അടുത്ത പാർട്ടിൽ ഷിഹാബിൻ്റെ ഉമ്മക്ക് അടിക്കണം
Poli story bro
സൂപ്പർ നന്നായിട്ടുണ്ട്
തുടരുക.. ???????
Adutha part page kooti pettanu thanne tharane
ഇതെങ്കിലും ഒന്ന് കണ്ടിന്യൂ ചെയ്യുവോ? അതോ ബാക്കി കഥകൾ പോലെ പാതിയിൽ ഇട്ടേച്ചു പോവുവോ?
Bro supper story
Poliii
Supper
Polichu
നന്നയിട്ടുണ്ട്ട്ടോ ??❤️❤️????❤️?❤️?❇️?❤️❇️?❤️?❤️?❤️?❤️❤️?❤️???❤️???????❤️?❤️?????❤️???❤️❇️?
Njn broyude valya fan anu, but ellm edkk vach njrthum.Ithenkilm onnu continue akkane bro
പ്രിയ സുഹൃത്തേ… താങ്കളുടെ കഥകളിൽ എന്തെന്നില്ലാത്ത ഒരു ആകർഷണ ശക്തി കുടിയിരിക്കുന്നതായി തോന്നുന്നു. ഏത് കഥ വായിച്ചാലും അത് മുഴുമിപ്പിക്കാതെ നിർത്താൻ പറ്റുകയില്ല. ഈ കഥയും സൂപ്പർ. അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു.