പിന്നെ ഒരിക്കൽ ഞാൻ ആ മെഡിക്കൽ സ്റ്റോറിൽ പനിക്കുള്ള ഗുളിക വാങ്ങാനായി ചെന്നപ്പോൾ ആ ചേച്ചി അവിടെ ഉണ്ടായിരുന്നു. അവിടെ സാധാരണ ആ ചേച്ചിയും വേറെ ഒരു ചേച്ചിയും ആണോ ഉണ്ടാവാറുള്ളത് പക്ഷേ അന്ന് രേഷ്മ ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ രേഷ്മ ചേച്ചി എന്നോട് ചോദിച്ചു. ഞാൻ അപ്പോൾ അവളോട് ചോദിച്ചു എന്താണെന്ന് ചോദിച്ചത് എന്ന്.
അവൾ പറഞ്ഞു രേഷ്മ ചേച്ചി ആദ്യം എന്നോട് കടക്കകത്തോട്ട് കേറിയിരിക്കെ എന്ന് പറഞ്ഞു വെയിൽ അല്ലയോ എന്ന്. ഞാൻ സാരമില്ല മരുന്ന് വാങ്ങി പൊക്കോളാം എന്ന് പറഞ്ഞു. അപ്പോൾ ചേച്ചി പറഞ്ഞു നീ കേറി എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് എന്ന്. ഞാൻ അപ്പോൾ കരുതിയത് അന്ന് അങ്കിളിനോട് പറഞ്ഞതായിരിക്കും. ഞാൻ അപ്പോൾ ചേച്ചിയോട് ചോദിച്ചു അങ്കിള് എന്നോട് സംസാരിച്ചായിരുന്നു അത് സാരമില്ല ചേച്ചി ചേച്ചിക്ക് ഡൗട്ട് അടിച്ചുതല്ലിയോ എന്ന്.
പക്ഷേ അവൾക്കായിരുന്നില്ല വേറെ ആൾക്കാർ എന്നും പറഞ്ഞു. അപ്പോ ആ ചേച്ചി എന്നെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു അത് നിനക്ക് തന്നെ അല്ലായിരുന്നു എന്ന്. ഞാൻ അപ്പോൾ പറഞ്ഞു അല്ല ചേച്ചി അത് എന്റെ ഒരു ഫ്രണ്ടിന് ആയിരുന്നു. ചേച്ചി ചിരിച്ചു എന്നിട്ട് പറഞ്ഞു ഞങ്ങളെല്ലാം അറിയുന്നുണ്ട് എന്ന്.
എനിക്കെന്തുവാ അപ്പൊ ദേഷ്യമാണ് വന്നത് ചേച്ചി പറഞ്ഞത് ചേച്ചി എന്തിനാ ഇല്ലാത്തതൊക്കെ പറയുന്നേ എന്ന്. അപ്പോൾ ചേച്ചി സീരിയസ് ആയി എന്നിട്ട് എന്നോട് ചോദിച്ചു കഴിഞ്ഞ ദിവസം ആരാണ് വീട്ടിൽ വന്നത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഫ്രണ്ട് ആയിരുന്നു എന്ന്.

This is 🌈 the kind of creator this world desperately needs more of