അപ്പോൾ എന്നോട് ചോദിച്ചു ഫ്രണ്ട് മാത്രമായിരുന്നു അതോ ബോയ്ഫ്രണ്ട് ആണോ ഞാൻ ബോയ്ഫ്രണ്ട് ഒന്നുമില്ല ഫ്രണ്ട് മാത്രമായിരുന്നു കാരണം ബ്രേക്ക് കഴിഞ്ഞപ്പോൾ അവൻ ഫ്രണ്ട് പോലും പറയാൻ എനിക്ക് തോന്നിയില്ല. പക്ഷേ എന്തെങ്കിലും പറഞ്ഞല്ലേ പറ്റൂ. അപ്പോൾ ചേച്ചി ചോദിച്ചു ഓ വരും ഫ്രണ്ടിനൊക്കെ ഇങ്ങനെയൊക്കെ വരാം അല്ലയോ എന്ന്.
ഞാൻ ചേച്ചി എന്ന അർത്ഥം വെച്ച് സംസാരിക്കുന്ന പോലെ തന്നെ എനിക്ക് തോന്നി അപ്പോൾ ഞാൻ ചോദിച്ചു എന്താ ചേച്ചി എന്താ അങ്ങനെ ചോദിക്കാനും പറയാനും എന്നൊക്കെ. അപ്പോൾ ചേച്ചി പറഞ്ഞു അന്ന് വീട്ടിൽ അമ്മയും അനിയത്തിയും ഒന്നും ഇല്ലായിരുന്നല്ലോ അവർ അമ്പലത്തിൽ പോയേക്കുവാ അല്ലായിരുന്നു ഞാൻ കണ്ടു എന്ന് പറഞ്ഞു.
അപ്പോൾ ഞാൻ പറഞ്ഞു അതേ ചേച്ചി അവൻ ചുമ്മാ വന്നു എനിക്ക് കുറച്ച് നോട്ട് തരാനായിരുന്നു പക്ഷേ അപ്പോൾ തന്നെ തിരിച്ചുപോയി എന്നും പറഞ്ഞു. അപ്പോൾ ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു അവൻ തരാം എന്ന് നോട്ട് ഇവിടുന്ന് വാങ്ങിയത് എന്ന്. ഞാൻ അപ്പോൾ എന്തുവാ ചേച്ചി പറയുന്നത് എന്ന് ചോദിച്ചു. അപ്പോൾ ചേച്ചി പറഞ്ഞു ഓ ഒന്നുമറിയാത്തതുപോലെ അവൻ വരുന്നതും പോകുന്നതും എല്ലാം ഞാൻ കണ്ടായിരുന്നു എന്ന് പറഞ്ഞു.
എനിക്കിപ്പോൾ എന്തോ പേടി പോലെയായി എന്നിട്ട് ഞാൻ ചേച്ചിയോട് ചോദിച്ചു എന്താണ് വെച്ചാലും പറ ചേച്ചി എന്ന്. അപ്പോൾ എന്നോട് ചേച്ചി പറഞ്ഞു പറയാനാണെങ്കിൽ കുറച്ചുണ്ട് നീ എന്തായാലും ഒറ്റയടിക്ക് പറയില്ലല്ലോ ഞാൻ ചോദിക്കുന്നത് അതുകൊണ്ട് പിന്നെ പറയാം നീ എന്തായാലും പോകാനായി നിൽക്കുവല്ലയോ എന്ന്.

This is 🌈 the kind of creator this world desperately needs more of