ഞാൻ അപ്പോഴേക്കും കടയുടെ സൈഡിൽ ഉള്ള ചെറിയ ടൂർ തുറന്നു എന്നിട്ട് അകത്തു കയറി ചേച്ചിയോട് പറഞ്ഞു ചേച്ചി സാരമില്ല മൊത്തം പറഞ്ഞിട്ട് പോകാം എന്ന്. ചേച്ചി അപ്പോൾ പറഞ്ഞു ഇതെല്ലയോ ഞാനും ആദ്യമേ പറഞ്ഞത് എന്ന്.
ചേച്ചി എന്നിട്ട് ഒരു കസേര എടുത്ത് എനിക്ക് തന്നു.ഞൻ അതിൽ ഇരുന്ന്. അപ്പോഴേക്കും ചേച്ചി മരുന്ന് എല്ലാം എടുത്തിരുന്നു. ഉടനെ കടയിൽ വേറെ ഒരാൾ വന്നു എന്നിട്ട് അവർ അവരുടെ ചീട്ട് കാണിച്ചു അപ്പോഴേക്കും അവർക്ക് മരുന്ന് എടുക്കാൻ പോയി.
അങ്ങനെ അവർക്ക് മരുന്നൊക്കെ എടുത്തുകൊടുത്തു കഴിഞ്ഞ് ചേച്ചിയും വന്ന് അവിടെ ഒരു കസേരയിൽ ഇരുന്നു. ഞാൻ അപ്പോഴേക്കും മരുന്നിന്റെ പൈസ എടുത്തു ചേച്ചിയുടെ കയ്യിലേക്ക് കൊടുത്തു. ചേച്ചി അത് എടുത്തു വെച്ചിട്ട് ബാക്കിയും തന്നു.
എന്നിട്ട് ഞാൻ ചേച്ചിയോട് ചോദിച്ചു ചേച്ചി പെട്ടെന്ന് പറ എന്താ ഇങ്ങനെ പറയാൻ കാരണം എനിക്ക് പോകണം വീട്ടിൽ ഇല്ല അന്വേഷിക്കും കാരണം ഇത്രയും സമയം ആയില്ലേ. അപ്പോൾ ചേച്ചി ചിരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു അന്ന് നീ കൂട്ടുകാരിക്ക് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ അശ്വതി ആണെന്നാണ് ആദ്യം കരുതിയത്. കാരണം അശ്വതിയുടെ അച്ഛനും ഞാനും തമ്മിൽ നല്ല സുഹൃത്തുക്കളാണ്.
അത് കേട്ടപ്പോൾ ഞാൻ ചിരിച്ചു. കാരണം ചേച്ചി എല്ലാവരോടും എങ്ങനെ ആണ് സുഹൃത്തുക്കൾ ആകുന്നത് എന്ന് നാട്ടിലാകെ പാട്ടാണ്. ഇതാണ് എന്റെ മനസ്സിൽ അപ്പോൾ തോന്നിയത്. എന്റെ ചിരി കണ്ടപ്പോൾ ചേച്ചിക്ക് മനസ്സിലായി എനിക്ക് തോന്നിയത് എന്താണ് എന്ന്.

This is 🌈 the kind of creator this world desperately needs more of