അങ്ങനെ വൈകിട്ട് ഞാൻ ആ സൂപ്പർ മാർക്കറ്റിൽ പോയി . അവിടെ ചെന്ന് വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനും കൂടിയാണ് ഞാൻ പോയത്. ഞാൻ ആദ്യം സാധനങ്ങൾ വാങ്ങാം എന്നിട്ട് ചേച്ചിയെ നോക്കാം എന്നും കരുതി. അങ്ങിനെ ഞാൻ സാധനങ്ങൾ എടുത്തുകൊണ്ട് നിന്നപ്പോൾ പുറകിൽ നിന്ന് ആരോ വന്നു തോണ്ടി. അത് ആ ചേച്ചിയായിരുന്നു.
പെട്ടെന്ന് പുള്ളിക്കാരിയെ കണ്ടപ്പോൾ എന്ത് പറയണം എന്ന് അറിയാത്ത ഒരു അവസ്ഥയായി. ഞാൻ പുള്ളിക്കാരി നോക്കി ചിരിച്ചു പുള്ളിക്കാരിയും ചിരിച്ചു എന്നിട്ട് ചോദിച്ചു അശ്വിൻ അല്ലിയോ എന്ന്. ഞാൻ എന്നും പറഞ്ഞു. അപ്പോൾ ചേച്ചി പറഞ്ഞു അമൃത പറഞ്ഞിരുന്നു എന്ന്. അപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു എന്തുണ്ട് ചേച്ചി വിശേഷം ഇങ്ങനെ പോകുന്നു ജോലിയൊക്കെ.
ചേച്ചി പറഞ്ഞത് ജോയി കുഴപ്പമൊന്നുമില്ല എളുപ്പമാണ് പിന്നെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഇല്ല അമൃത പറഞ്ഞു കാണുമല്ലോ എന്ന്. ഞാൻ ചേച്ചിയോട് പറഞ്ഞു അങ്ങനെ ഒന്നും പറഞ്ഞില്ല. നിങ്ങൾ നല്ല ഫ്രണ്ട്സ് ആണെന്ന് മാത്രം പറഞ്ഞുള്ളൂ ബാക്കിയൊക്കെ പിന്നെ പറയാം എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞ് ഞാൻ ചിരിച്ചു. ചേച്ചി ആപ്പോൾ പറഞ്ഞു നല്ല ഫ്രണ്ട്സ് ആണ് എന്ന് എന്നിട്ട് ഒരു ആക്കിയ ചിരിയും ചിരിച്ചു.
എന്നിട്ട് ചേച്ചി എന്നോട് പറഞ്ഞു നമുക്ക് പുറകിലേക്ക് മാറിനിൽക്കാം ഇവിടത്തെ ആൾക്കാർ പെട്ടെന്ന് വരും എന്ന്. എന്നും പറഞ്ഞ് എന്നെ ലാസ്റ്റ് റോയിലെ സെക്ഷനിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ ചേച്ചി എന്നോട് അമൃത എങ്ങനെയാണ് പരിചയപ്പെട്ടത് എന്നൊക്കെ ചോദിച്ചു.

Bro continue plze