എന്നിട്ട് എന്നോട് അവളെ നല്ല കുട്ടിയാണ് കുറച്ച് കുരുത്തക്കേട് ഒക്കെ ഉണ്ടെന്നേ ഉള്ളൂ പക്ഷേ അവൾ നല്ല സ്നേഹമുള്ള കുട്ടിയാണ് എന്നൊക്കെ എന്നോട് പറഞ്ഞു. ഞാൻ അറിയാം ചേച്ചി നിങ്ങൾ നല്ല കൂട്ടാണ് എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു.
അങ്ങനെ ഞങ്ങൾ കുറച്ചു നേരം അവിടെ സംസാരിച്ചു. കൂടുതലും അമൃതയെ കുറിച്ച് തന്നെയായിരുന്നു. അങ്ങനെ ചേച്ചി എന്നോട് പറഞ്ഞു അവൾക്ക് ഒരുപാട് ഫാൻസ് ഒക്കെ ഉള്ളതാണെന്ന്. അപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു അശ്വതിയുടെ അച്ഛനും പിന്നെ എറണാകുളത്തുള്ള അങ്കിളും അല്ലയോ എന്ന്.
അപ്പോൾ ആ ചേച്ചി എന്നോട് പറഞ്ഞു അത് ഇപ്പോൾ ഉള്ളതല്ലേ അതിനു മുന്നേ അതിൽ കൂടുതൽ ആൾക്കാർ ഉണ്ടായിരുന്നു എന്ന്. എനിക്കിപ്പോൾ എന്തോ പോലെയായി. കാരണം ഇത് അവൾ എന്നോട് പറഞ്ഞില്ല എന്നപോലെ തോന്നി. അപ്പോൾ ചേച്ചി എന്നോട് പറഞ്ഞു നിന്നോട് പറഞ്ഞിട്ടില്ലായിരിക്കും അല്ലയോ എന്ന്. എന്നിട്ട് ചേച്ചി എന്നോട് പറഞ്ഞു ഇതിന്റെ പേരിൽ പോയി വഴക്കൊന്നും ഇടല്ലേ എന്ന്.
ഞാൻ ഇല്ല ചേച്ചി എന്ന് പറഞ്ഞു പക്ഷേ എന്തോ അവൾ എന്നോട് ഇത് നേരത്തെ പറയാത്തതിൽ എനിക്ക് വിഷമമായി. ചേച്ചി എന്നോട് ചോദിച്ചു നിനക്ക് എങ്ങനെയാണ് ഒരുപാട് ഫാൻസ് ഒക്കെ ഉണ്ടോ എന്ന്. ഞാനപ്പോൾ ഒരുപാടൊന്നും ഇല്ല എന്നും പറഞ്ഞു അപ്പോൾ ചേച്ചി എന്നോട് ചോദിച്ചു അത് ചുമ്മാ കുറച്ചേലും ഉണ്ടായിരിക്കുമല്ലോ എന്ന് പറഞ്ഞു.
അവൾ നിന്റെ ഒന്നുരണ്ടു ഫോട്ടോ എന്നെ കാണിച്ചിട്ടുണ്ട് എന്നും പറഞ്ഞു. ഞാൻ അപ്പോൾ ചേച്ചിയോട് പറഞ്ഞു ചേച്ചി ഫോട്ടോ കണ്ടതെല്ലാം ഒരാൾ തന്നെയാണ്. അതുകൂടാതെ ഒന്നു രണ്ടു പേരെ ഉണ്ടായിട്ടുള്ളൂ എന്നും പറഞ്ഞു. അപ്പോൾ ചക്കിക്കൊത്ത ചങ്കരൻ തന്നെ എന്നും പറഞ്ഞു. എന്നിട്ട് ചേച്ചി ചിരിച്ചു. ഞാനിപ്പോൾ ചേച്ചിയോട് ചോദിച്ചു ചേച്ചിയും ഒട്ടും മോശമല്ല എന്നാണല്ലോ കേട്ടത് എന്ന്.

Bro continue plze