നിബി ദൂരെ നിന്നെ കണ്ടു മാത്യു തരകൻ എന്ന ബോർഡ് , ഡോറിൽ അവൾ മുട്ടി , കാത്തിരുന്നപോലെ അകത്തു നിന്നും “യെസ് കം ഇൻ ” എന്ന് കേട്ട് വിറയലോടെ അവൾ ഡോർ തുറന്നു അകത്തേക്ക് കയറി.
” കേറി വാ കൊച്ചെ ” അകത്തു നിന്നും മാത്യു വിളിച്ചു .അത് കേട്ട് അവൾ മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് അകത്തേക്ക് ചെന്ന് സി വി നീട്ടി .
” സി വി മാത്രേ കിട്ടാനുള്ളു , പാസ്പോര്ട്ട് കോപ്പിയും മറ്റു ഡാറ്റയും എന്റെ മുന്നിൽ രാവിലെ തന്നെ എത്തി ” സി വി വാങ്ങിക്കൊണ്ട് ഒരു ഗൂഢമായ ചിരിയോടെ ഡോക്ടർ പറഞ്ഞു.
” ഇരിക്ക് കൊച്ചെ ” അങ്ങേരു പറഞ്ഞപ്പോൾ വേണ്ടെന്നു പറഞ്ഞു അവൾ നിന്നെങ്കിലും അയ്യാൾ നിർബന്ധിച്ചു അവളെ ഇരുത്തി.
” എന്ന ലാസ്റ് വർക്കിംഗ് ഡേ ” മാത്യു ഡോക്ടർ ചോദിച്ചു .
” ഇന്ന് ആണ്, ഇന്ന് ഇവിടെനിന്നു പോണം വൈകിട്ട് ആണ് സെന്റ് ഓഫ് ” അവൾ വിറയലോടെ പറഞ്ഞു .
” എന്തിനാ കൊച്ചെ ഇങ്ങനെ പേടിക്കുന്നെ , എന്റെ മോൾടെ പ്രായമേ നിനക്കുള്ളു , ഞാൻ പിടിച്ചു തിന്നുവൊന്നും ഇല്ല ” അണിയൽ പറഞ്ഞപ്പോൾ അവൾ ഒരു ചിരി ചിരിച്ചു കാണിക്കാൻ ശ്രമിച്ചു പരാജയപെട്ടു എന്ന് അവൾക്ക് തന്നെ തോന്നി .
” അപ്പോൾ നാളെ ജോലി ഇല്ലല്ലോ വൈകിട്ട് ഞാനും ഫ്രീ ആണ്. നാളെ വൈകിട്ട് അങ്ങ് വീട്ടിലോട്ട് പോരെ ഫുഡ് ഒക്കെ ഒരുമിച്ചു കഴിച്ചു മറ്റന്നാൾ രാവിലെ അങ്ങ് പോകാം എന്താ ” ഒരു ചിരിയോടെ അങ്ങേരു പറഞ്ഞു .
” കൊച്ചെ ഇങ്ങനെ ആണോ നഴ്സുമാര് , ഇത്തിരി കൂടി ബോൾഡ് ആകണ്ടേ ” അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു അയ്യാൾ ചിരിയോടെ പറഞ്ഞു .
Any updates
നിബിയെ വേറെ ആൾക്ക് കളിക്കാൻ കൊടുത്തത് വേണ്ടായിരുന്നു
കഥയുടെ ഇത്രയും പാർട്ടുകൾ തന്ന ഫീൽ ഈ പാർട്ട് കളഞ്ഞു
Waiting for next part
Post fast
Continue please.kooduthal pages add akki azhuth machane
ഇഷ്ടമായി, വേഗം തുടരണം ❤️❤️❤️
പൊളിച്ചു 😍😍😍❤️