” വേണ്ട ഡോക്ടർ ഞാൻ ഹസ്ബന്റിനോട് പറഞ്ഞോളാം ” അവൾ പെട്ടെന്ന് ഞെട്ടി പറഞ്ഞു .
” എന്ന ഇനി നാളെ കാണാം കൊച്ചെ , പറ്റിയാൽ ഒരു സാരി ഒക്കെ ഉടുത്തു വാ , എങ്കിൽ നീ പൊക്കോ ” അങ്ങേര് അധികാരത്തോടെ പറഞ്ഞു
അവൾ വിറയ്ക്കുന്ന കാലുകളോടെ ഇറങ്ങി നടന്നു, വിട്ടിലെത്തുന്ന വരെ അവൾക്ക് ബോധം ഇല്ലാത്ത പോലെ ആയിരുന്നു
വീട്ടിലെത്തിയ ഉടനെ അവൾ ജിജോയെ വിളിച്ചു കാര്യം പറഞ്ഞു . ജിജോ അവളോട് ടാക്സിയിൽ പോയാൽ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞു . ഡോക്ടർ അങ്ങനെ പറയുമെങ്കിലും ഹസ്ബൻഡ് ചെന്നില്ലെങ്കിലും കുഴപ്പമില്ലെന്നും ഇങ്ങനെ ജോലിക്ക് കയറിയ ഫ്രണ്ടിന്റെ വൈഫ് ഒറ്റക്കാണ് പോയതെന്നും അവൻ ഫ്രണ്ടിനോട് ചോദിച്ചിട്ട് പറഞ്ഞു .
ഒറ്റക്കാണെൽ വേറെ ആളെ വിളിക്കും എന്ന് ഡോക്ടർ പറഞ്ഞത് അവൾ പറഞ്ഞെങ്കിലും അയ്യാൾ ചുമ്മാതെ പറഞ്ഞതാണെന്ന് പറഞ്ഞു ജിജോ അതിനെ തള്ളിക്കളഞ്ഞു. അവൻ കൂടി വന്നാൽ കൊച്ചിനെ ആര് നോക്കും എന്ന് അവൻ പറഞ്ഞു അവളുടെ ആവശ്യം നിരാകരിച്ചു.
അവൾക്ക് ജിജോയോട് ഉണ്ടായിരുന്ന ദേഷ്യം അതിന്റെ പലമടങ്ങു വർധിച്ചു. അയ്യാളോടുള്ള ഇഷ്ടം തീരെ ഇല്ലാതായ പോലെ അവളുടെ മനസ്സിൽ തോന്നി. കുറച്ചു ന്നേരം കരഞ്ഞ ശേഷം അവൾ എന്നെ വിളിച്ചു.
” പറയെടോ , പോയിരുന്നോ ” ഞാൻ ഫോൺ എടുത്തിട്ട് ചോദിച്ചു
” ഹ്മ്മ് , നാളെ വൈകിട്ട് വീട്ടിൽ ചെല്ലാൻ പറഞ്ഞു , മറ്റന്നാൾ രാവിലെ പോരാൻ പറ്റുള്ളൂ , നിനക്ക് അഭിമാന പ്രശ്നം ഇല്ലെങ്കിൽ എന്റെ കൂടെ കൂട്ട് വരാൻ പറ്റുമോ ” അവൾ നേരെ തന്നെ വിഷയം അവതരിപ്പിച്ചു.
Any updates
നിബിയെ വേറെ ആൾക്ക് കളിക്കാൻ കൊടുത്തത് വേണ്ടായിരുന്നു
കഥയുടെ ഇത്രയും പാർട്ടുകൾ തന്ന ഫീൽ ഈ പാർട്ട് കളഞ്ഞു
Waiting for next part
Post fast
Continue please.kooduthal pages add akki azhuth machane
ഇഷ്ടമായി, വേഗം തുടരണം ❤️❤️❤️
പൊളിച്ചു 😍😍😍❤️