നിബി അയലത്തെ അച്ചായത്തി 5 [Dipin] 1245

 

” വാ കേറി വാ ” ചിരിയോടെ ഡോക്ടർ അകത്തേക്ക്  വിളിച്ചു .

 

ഞങ്ങൾ  രണ്ടാളും പതിയെ അകത്തേക്ക് കടന്നു ഡോക്ടർ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നിട്ട് ഞങ്ങളോടും  ഇരിക്കാൻ പറഞ്ഞു . ഞങ്ങൾ രണ്ടാളും ഒരു സോഫയിൽ ഇരുന്നു .

 

” കൊച്ചിനെ ഹസ്ബൻഡ് നോക്കികോളൂമാരിക്കും അല്ലെ, കൊച്ചു കുഞ്ഞെന്നല്ലേ ഇന്നലെ പറഞ്ഞെ ” ഡോക്ടർ ചോദിച്ചു

 

” അതെ”  പക്ഷെ ഇത് ഹസ്ബൻഡ് അല്ലെന്നു എങ്ങനെ മനസിലായി എന്ന ഭാവത്തോടെ അവൾ പറഞ്ഞു

 

” നിന്റെ ഡാറ്റ  എടുത്തപ്പോൾ ഹസ്ബന്റിന്റെ ഡീറ്റൈൽ ഒക്കെ ഞാൻ  കണ്ടു . ആളെ ഞാൻ അറിയും എന്റെ ടീമിൽ ഒക്കെ വർക്ക് ചെയ്തിട്ടുണ്ട് ” ഡോക്ടർ പറയുന്നത് കേട്ടപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും സന്തോഷം തോന്നി മാന്യൻ ആകാൻ ശ്രമിച്ച ജിജോക്ക് അപ്പോൾ തന്നെ പണി പാളിയല്ലോ എന്നോർത്ത് .

 

” അത് പോട്ടെ ഇതാരാ,ബ്രദർ  ഒന്നും അല്ലല്ലോ അല്ലെ” ചിരിയോടെ ഡോക്ടർ ചോദിച്ചു

 

” ബ്രദർ അല്ല ഡോക്ടർ ” ഞാൻ  കയറി പറഞ്ഞു .

 

” അപ്പോൾ എത്ര കാലമായി നിങ്ങൾ ഈ പരിപാടി തുടങ്ങിയിട്ട് ” എല്ലാം മനസിലായപോലെ ചിരിച്ചുകൊണ്ട് ഡോക്ടർ ചോദിച്ചു.

 

” ഒരു വര്ഷം ആകുന്നു ഡോക്ടർ ” ഞാൻ  തന്നെ പറഞ്ഞു.

 

” ഗുഡ് ” ഹസ്ബന്റിനേക്കാൾ  നല്ലതു കാമുകൻ ആണ് ചിരിയോടെ അങ്ങേരു പറഞ്ഞപ്പോൾ ഞാനും  ചിരിച്ചു കാണിച്ചു.

 

” കൊച്ചെ ഉള്ളത്  പറയാല്ലോ , നിന്റെ ഫോട്ടോ പാസ്സ്പോർട്ടിലെ  കണ്ടപ്പോൾ ഞാൻകരുതി, സി വി മേടിച്ചിട്ട് വാക്കൻസി ഇല്ലെന്നു പറയാമെന്നു . ഇന്നലെ നിന്നെ കണ്ടപ്പോൾ ഫോട്ടോയിലെ പോലെ അല്ല നല്ല സുന്ദരി കൊച്ച ആയിട്ടുണ്ടാരുന്നു, ഇന്ന് ഇപ്പൊ ഞാൻ പറഞ്ഞ  പോലെ സാരിയിൽ വന്നപ്പോൾ  പറയാതെ വയ്യ അന്യായ സുന്ദരി തന്നെ കേട്ടോ ” അങ്ങേരു വഷള് ചിരിയോടെ പറഞ്ഞു

The Author

6 Comments

Add a Comment
  1. Any updates

  2. നിബിയെ വേറെ ആൾക്ക് കളിക്കാൻ കൊടുത്തത് വേണ്ടായിരുന്നു
    കഥയുടെ ഇത്രയും പാർട്ടുകൾ തന്ന ഫീൽ ഈ പാർട്ട്‌ കളഞ്ഞു

  3. Waiting for next part
    Post fast

  4. Continue please.kooduthal pages add akki azhuth machane

  5. ഇഷ്ടമായി, വേഗം തുടരണം ❤️❤️❤️

  6. പൊളിച്ചു 😍😍😍❤️

Leave a Reply

Your email address will not be published. Required fields are marked *