നിബി അയലത്തെ അച്ചായത്തി 5 [Dipin] 1247

 

” ഇയ്യാള് പോയി മൂന്നു ഗ്ലാസും സോഡായും ഐസും  ഫ്രിഡ്ജിൽ ഉണ്ട് അതും എടുത്തോണ്ട് വാ ” അവൾ കിച്ചണിലേക്ക് പോയതും  ഡോക്ടർ എന്നോട് പറഞ്ഞു.

 

” തൻ എന്ന കാമുകൻ ആടോ , ആ പെണ്ണ് അവിടെ നിക്കുമ്പോൾ ഒരു കാമുകൻ അവൾക്ക് കമ്പനി കൊടുക്കണ്ടേ , ഭർത്താവു കമ്പനി കൊടുത്തില്ലേൽ മനസിലാക്കാം , ഇത്രേം നല്ലൊരു കൊച്ചിനെ സ്വന്തമായി കാമുകി ആയി കിട്ടിയിട്ട്  തൻ എന്താടോ ഇങ്ങനെ ” പെട്ടെന്ന് ഗ്ലാസും സോഡയുമായി ചെന്ന എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു

 

” ചെല്ലടോ, അവൾ തൻ കൂടെ ഉണ്ടേൽ റിലാക്സ് ആകും ” ചിരിച്ചു കൊണ്ട് നിന്ന എന്നോട് പുള്ളി പറഞ്ഞത് കേട്ട് ഞാൻ കിച്ചണിലേക്ക് പോയി .

 

സാരിയുടെ തുമ്പ് എടുത്തു എളിയിൽ കുത്തിയിട്ട് മുട്ട ചിക്കിപ്പൊരിക്കുന്ന  അവളെ പിന്നിലൂടെ ചെന്നു കെട്ടിപിടിച്ചു അവൾക്ക് ഒരു ഉമ്മ നൽകി.

” എന്ത് പറ്റി പെട്ടെന്ന്  ഒരു മൂഡ് മാറ്റം ” അവൾ ചോദിച്ചു

 

” കിളവൻ ആള് കാണുന്നപോലെ അല്ല , ഭയങ്കര റൊമാന്റിക് ആണ് . നല്ല കാലത്തു പെണ്ണുങ്ങൾ പാടുപെട്ടുകാണും ” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവളും ച്ചിരിച്ചു .

 

” ഈ പ്രായത്തിൽ എന്താണെന്നു ആർക്ക് അറിയാം , പാടുപെടുമോ ഇല്ലയോ എന്ന് ആർക്കറിയാം ” അവൾ പറഞ്ഞു

 

” കണ്ടറിയാം , എന്തായാലും ഇറങ്ങി തിരിച്ചു ഇനി പിന്നോട്ട് പോക്കില്ലല്ലോ ” അവൾക്ക് ഒരു ഉമ്മ കൂടി നൽകി ധൈര്യം നൽകി പറഞ്ഞു.

 

അപ്പോളേക്കും അവൾ മുട്ട പ്ലേറ്റിലാക്കി മൂന്നു സ്പൂണും എടുത്തിട്ട് അവൾ തയ്യാറായി, ഞാൻ ഐസ് കൂടി എടുത്തിട്ട് ഞങ്ങൾ രണ്ടാളും കൂടി ഹാളിലേക്ക് പോയി. മുട്ടയും ഐസും ടീപ്പോയിൽ വച്ചിട്ട് അവൾ ഡോക്ടർക്കൊപ്പവും  ഞാൻ മുന്നേ ഇരുന്ന സോഫയിലും പോയി ഇരുന്നു .

The Author

6 Comments

Add a Comment
  1. Any updates

  2. നിബിയെ വേറെ ആൾക്ക് കളിക്കാൻ കൊടുത്തത് വേണ്ടായിരുന്നു
    കഥയുടെ ഇത്രയും പാർട്ടുകൾ തന്ന ഫീൽ ഈ പാർട്ട്‌ കളഞ്ഞു

  3. Waiting for next part
    Post fast

  4. Continue please.kooduthal pages add akki azhuth machane

  5. ഇഷ്ടമായി, വേഗം തുടരണം ❤️❤️❤️

  6. പൊളിച്ചു 😍😍😍❤️

Leave a Reply

Your email address will not be published. Required fields are marked *