നിബി അയലത്തെ അച്ചായത്തി 5 [Dipin] 1247

 

” ജോലി യുമായി ബന്ധപെട്ടു  തന്നെ , ജിജോച്ചായനുമായി മൂന്നാലു ദിവസമായി പ്രശനം ആണ് ” അവൾ പതിയെ പറഞ്ഞു

 

” ജോലി ഇഷ്യൂ ഉണ്ടായതിനു നീ എന്തിനാ അങ്ങേരോട് ഉടക്കുന്നെ ” ഞാൻ ചോദിച്ചു.

 

” അത് , റോയൽ ഫാമിലിക്കുള്ള  ആശുപത്രിയിൽ വേണമെങ്കിൽ കയറാം ”  അവൾ വിക്കി പറഞ്ഞു

 

” ഏയ് അത് നല്ലതല്ലേ , അതിനെന്താ പ്രശ്നം , ജിജോച്ചായന്‌ അത് ഓക്കേ അല്ലെ ” ഞാൻ ചോദിച്ചു.

 

” ജിജോച്ചായനാണ് ഈ വാക്കൻസി ഉണ്ടെന്നു പറഞ്ഞത് ” അവൾ പറഞ്ഞു

 

” നീ ഇട്ടു ലാഗ് അടിപ്പിക്കാതെ കാര്യം പറഞ്ഞെ ” ഞാൻ  മുഷിവോടെ പറഞ്ഞു.

 

” ആ ആശുപത്രിയിൽ കേറണമെങ്കിൽ ഡോക്ടർ മാത്യു വിചാരിക്കണം , അങ്ങേരു വിചാരിക്കണേൽ എന്ത് വേണം എന്ന് നിനക്ക് അറിയില്ലേ ” അവൾ ഇത്തിരി ദേഷ്യത്തോടെ എന്നപോലെ പറഞ്ഞു .

 

ഡോക്ടർ മാത്യു ഈ രാജ്യത്തെ ഭരണാധികാരികളുടെ പേർസണൽ ഡോക്ടർ ആണെന്ന് കേട്ടിട്ടുണ്ട്  , പണ്ട് പലരെയും അങ്ങേര് ആശുപത്രിയിൽ ജോലിക്ക്ക യറ്റിയത് ശാരീരികമായി ഉപയോഗിച്ചിട്ടാണെന്നു ഈ രാജ്യത്തെമലയാളികൾക്കിടയിലെ ഒരു പരസ്യമായ രഹസ്യമാണ്  . അദ്ദേഹം ഇവിടുത്തെ പല മന്ത്രിമാരെയും പഠിപ്പിക്കുകയും പേർസണൽ അടുപ്പം ഉള്ളതും ആയതുകൊണ്ട് ഇത്രയും പ്രായം ആയിട്ടും അദ്ദേഹം ഇവിടെ തുടരുന്നത് .

 

” ഏയ് അതൊക്കെ ആള്ക്കാര് ചുമ്മാതെ പറയുന്നതാടീ , അങ്ങേർക്ക് പത്തേഴുപത്തഞ്ച് വയസു കഴിഞ്ഞില്ലേ , പണ്ടത്തെ കാര്യം വച്ച് പറയുന്നതാകും ” അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു

 

” ഡാ കോപ്പേ , ജിജോച്ചായൻ ആണ് പറഞ്ഞത് അങ്ങേരെ അങ്ങേരുടെ വില്ലയിൽ പോയി കാണണം എന്ന് ” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു

The Author

6 Comments

Add a Comment
  1. Any updates

  2. നിബിയെ വേറെ ആൾക്ക് കളിക്കാൻ കൊടുത്തത് വേണ്ടായിരുന്നു
    കഥയുടെ ഇത്രയും പാർട്ടുകൾ തന്ന ഫീൽ ഈ പാർട്ട്‌ കളഞ്ഞു

  3. Waiting for next part
    Post fast

  4. Continue please.kooduthal pages add akki azhuth machane

  5. ഇഷ്ടമായി, വേഗം തുടരണം ❤️❤️❤️

  6. പൊളിച്ചു 😍😍😍❤️

Leave a Reply

Your email address will not be published. Required fields are marked *