നിബി അയലത്തെ അച്ചായത്തി 5 [Dipin] 1248

 

രാവിലെ ഉണർന്നിട്ട് അവളുടെ ഫോണിലേക്ക് ഒരു ഗുഡ് മോർണിംഗ് അയച്ചു , അതിനു അവൾ ഒരു ലവ് ഇമോജി തിരിച്ചയച്ചു

 

“ബി സ്ട്രോങ്ങ് , ഐ ആം വിത്ത് യു ഓൾവേസ് ” എന്നൊരു മെസ്സേജ് അവൾക്കയച്ചു.

 

” ലവ് യു മൈ ഡിയർ ” അവൾ കുറെ ലവ്  ഇമോജിക്കൊപ്പം തിരിച്ചയച്ചു.

 

തിരികെ ഒരു ലവ് മെസ്സേജ് അയച്ചിട്ട് ജോലിക്ക് പോകാൻ ആയി ഒരുങ്ങി.

 

പത്തു മണി ആയപ്പോൾ അവൾ മാത്യു ഡോക്ടറിന്റെ ഓഫീസിലേക്ക് പോകാൻ തുടങ്ങുവാണെന്നു മെസ്സേജ് അയച്ചു.

 

” ഓക്കേ ഡാ പോയി വാ ധൈര്യമായി , എന്തേലും ഇഷ്യൂ ഉണ്ടേൽ വിളിക്ക് ” എന്ന് അവൾക്ക് മെസ്സേജ് നൽകി ധൈര്യം നൽകി.

————————————

ഒരു ടാക്സിയിൽ അവൾ മാത്യു ഡോക്ടറിന്റെ ഓഫീസിൽ  എത്തി .

 

” ക്യാൻ ഐ മീറ്റ് ഡോക്ടർ മാത്യു ” റിസപ്ഷനിൽ ഇരുന്ന അറബി പെണ്ണിനോട് അവൾ ചോദിച്ചു.

 

” ഡു യു  ഹാവ് ആൻ അപ്പോയ്ന്റ്മെന്റ് മാം ” അവൾ തിരിച്ചു ചോദിച്ചു

 

” ഐ തിങ്ക് എസ്, ഇട്സ് നോട്ട് ടേക്കൺ ബൈ മി , ബട്ട് ഐ തിങ്ക് ഹീ നോസ് ദാറ്റ് ഐ വിൽ കം ടുഡേ” അവൾ വിറയലോടെ പറഞ്ഞൊപ്പിച്ചു.

 

”   ഐ വിൽ ആസ്ക് ഹിം മാം , യുവർ ഗുഡ് നെയിം  ” പുഞ്ചിരിയോടെ അവൾ പറഞ്ഞു .

 

” മൈ നെയിം ഈസ് നിബി ” നിബി  പറഞ്ഞു

 

” ഓക്കേ മാം , വൺ മോമെന്റ്റ്” റിസെപ്ഷനിസ്റ് പറഞ്ഞു

 

” മാം യൂർസെൽഫ്‌ നിബി സാം ജിജോ ” അവൾ ചോദിച്ചു

 

” എസ് ഡിയർ” നിബി മറുപടി നൽകി .

 

” ഓക്കേ മാം , യു ക്യാൻ ഗോ റ്റു ഹിം മാം , ഗോ സ്ട്രൈറ് തേൻ ലെഫ്റ് ലാസ്റ് ഓഫീസ്‌ , യു ക്യാൻ സീ ഹിസ് നെയിം ഇൻ ദി ഡോർ ” റിസെപ്ഷനിസ്റ് പറഞ്ഞു അവളോട് നന്ദി പറഞ്ഞിട്ട് നിബി വിറയ്ക്കുന്ന കാലുകളോടെ അവൾ പറഞ്ഞ വഴിയേ അകത്തേക്ക് നടന്നു.

The Author

6 Comments

Add a Comment
  1. Any updates

  2. നിബിയെ വേറെ ആൾക്ക് കളിക്കാൻ കൊടുത്തത് വേണ്ടായിരുന്നു
    കഥയുടെ ഇത്രയും പാർട്ടുകൾ തന്ന ഫീൽ ഈ പാർട്ട്‌ കളഞ്ഞു

  3. Waiting for next part
    Post fast

  4. Continue please.kooduthal pages add akki azhuth machane

  5. ഇഷ്ടമായി, വേഗം തുടരണം ❤️❤️❤️

  6. പൊളിച്ചു 😍😍😍❤️

Leave a Reply

Your email address will not be published. Required fields are marked *