അയലത്തെ ഇത്താത്ത [Devin karlos] 238

 

എന്നും വൈകീട്ട് ഫുട്ബോൾ കളിക്കാൻ പോകുന്ന ശീലം എനിക്കുണ്ട് . അല്ലെങ്കിലും മലപ്പുറക്കാർക്ക് ഫുട്ബോൾ വിട്ട് എന്ത് കളി .

 

അങ്ങനെ വൈകീട്ട് പോകുമ്പോൾ ആണ് നസി താത്ത എന്നെ വിളിച്ചത് . താത്തയുടെ ഭർത്താവിന്റെ ഉമ്മാക്ക് കുറച്ചു പൈസ കൊടുക്കണം എന്ന് പറഞ്ഞു എന്നെ വീട്ടിലേക്ക് കയറ്റി . ഭർത്താവിന്റെ വീട് ഞാൻ പോകുന്ന ഗ്രൗണ്ടിന്റെ അടുത്താണ് . ഇടക്ക് ഇങ്ങനെ ഞാൻ കൊണ്ട് കൊടുക്കാറുണ്ട് .

 

“അച്ചു ഒന്നിവിടെ വാ ”

ഞാൻ ഹാളിൽ ഇരിക്കുബോൾ ആണ് റൂമിലേക്ക് ചെല്ലാൻ ഉള്ള വിളി .

 

ഞാൻ ചെന്നപ്പോ ബാഗും കയ്യിൽ പിടിച്ച് നിൽക്കുന്നുണ്ട് ഗത നായിക .

 

“നീ ഇന്ന് ഞാൻ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയല്ലേ ”

 

ഞാൻ തീരെ പ്രതീക്ഷിക്കാത്ത ചോദ്യം . ഞാൻ ആകെ ഒന്ന് ഞെട്ടി

 

“പറ നീ ഇന്ന് നോക്കിയല്ലേ ”

 

ആരും കണ്ടിട്ടില്ല ആരും ആരും അറിഞ്ഞിട്ടില്ല എന്ന് ഞാൻ കരുതിയത് എങ്ങനെ അറിഞ്ഞു

 

“ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും അല്ലെ നീ ചിന്തിച്ചത് ”

 

ഞാൻ ഒന്നും മിണ്ടിയില്ല

 

“പുഴ കരയിൽ ഡ്രസ്സ്‌ വെച്ചത് ഞാൻ കണ്ടായിരുന്നു . എനിക്ക് ഒരു സംശയം തോന്നി നിന്റെ മുത്തശ്ശിയോടും ചോദിച്ചു ”

 

എനിക്ക് എന്തോ ഒന്നും പറയാൻ കഴിഞ്ഞില്ല . അല്ലെങ്കിൽ തന്നെ എന്ത് പറയ്യാൻ .

 

“മുഖത്തേക്ക് നോക്കടാ ”

 

തല താഴ്ത്തി നിക്കുന്ന എന്നൊട് പറഞ്ഞു .. പക്ഷെ ഞാൻ പൊക്കിയില്ല

 

 

 

“നിന്നോട് തല പൊക്കാൻ ആണ് പറഞ്ഞത് ”

 

സ്വല്പം രൂക്ഷ സ്വരത്തിൽ നസി പറഞ്ഞു

ഞാൻ തല പൊക്കി നോക്കിയപ്പോൾ ആ മുഖത്തു പുഞ്ചിരി യാണ്

 

“എന്നിട്ട് നീ എന്തൊക്കെ കണ്ടു ”

 

“ഞാൻ ഒന്നും കണ്ടില്ല ”

ഞാൻ ചാടി കയറി പറഞ്ഞു

The Author

13 Comments

Add a Comment
  1. കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക ?

  2. Enthu aade ethu..kastam verum 5page ezhuthyttu munpotti pottenno..veebdaa chummaa Eric..evide ethineelkal Nalla kadha ezhuthy 20 il koduthal page wdunnavar undu.avar ethu vare chodichottilla Eni ezhuthanonnu…vachittu pode

    1. ചോദിച്ചത് ഞാൻ വേണ്ടവർ പറഞ്ഞോളും . വലിയ വലിയ എഴുത്തുകാർ ചോദിക്കാർ ഇല്ല but ഞാൻ ചോദിക്കും . അത് എന്റെ ഇഷ്ടം . പിന്നെ നീ എഴുതിയതിൽ spelling mistake നല്ലോണം ഉണ്ട് അത് ആദ്യം ശരിയാക്കാൻ പഠിക്ക്. എന്നിട്ട് മറ്റു കാര്യങ്ങൾ നോക്കാം

  3. പോകട്ടെ കഥ മുന്നോട്ടു

    1. ആദ്യ കളിയിൽ പെട്ടന്നു പോയത് സാരമില്ല, ഇനിയും അങ്ങനെ കളയരുത്പൂറിനു സുഖം കൊടുത്തിട്ടേ കളയാവു പ്രത്യേകിച്ച് താത്താക് നന്നായി നക്കികൊടുക്കണം, തുടരുക

  4. മുന്നോട്ട് പോകട്ടെ നല്ല കളി പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *