അയലത്തെ മാലാഖ [ടിന്റുമോൻ] 551

അവളവന്റെ കഴുത്തിലെ ബെൽറ്റ്‌ ഇറുക്കി.. അവന് ശ്വാസം മുട്ടി പിടക്കാൻ തുടങ്ങി.. ചാവുമെന്നായപ്പോൾ അവൾ പിടി വിട്ടു..

അവൻ താഴേക്കു വീണു.. അവളവന്റെ മുടിയിൽ പിടിച്ചു പൊക്കി.. ഇനി പറയെടാ നായെ..

അവൻ പതുക്കെ അവളുടെ കൈ പിടിച്ചു ഉമ്മാ വച്ചു.. എനിക്ക്‌ നിന്നെ വേണം.. ഐ ലവ് യൂ..

ആലിസ് അവനെ ചവിട്ടി താഴെ ഇട്ടു..

അവന്റെ ബോധം പോയി..

ബോധം വന്നപ്പോൾ കട്ടിലിലാണ് കിടക്കുന്നത്.. ശരീരമാകെ വേദന ഉണ്ട്..  ആലിസ് അടുത്തേക്ക് വന്നു..

ഇന്നലെ പറഞ്ഞത് ഇനി ആവർത്തിക്കരുത്..

പറ്റില്ല ആലീസ് ഐ ലവ് യൂ..

എന്നാൽ നീ എന്നെ കെട്ടണം.. സമ്മതമാണോ?

അതേ സമ്മതം..

ആലിസ് ആ ഉത്തരം പ്രതീക്ഷിച്ചില്ല..

എന്താ എന്നെ കേട്ടുമെന്നോ? ഞാൻ എങ്ങനെ ഉള്ളവൾ ആണെന്ന് നിനക്കറീല്ലേ..?

നിന്റെ ഭർത്താവ് സമ്മതിക്കുമോ?  അവൻ ഒറ്റ ചോദ്യം ചോദിച്ചു…

അതെന്റെ ഭർത്താവ് അല്ല..  അതും പറഞ്ഞവൾ റൂമിൽ നിന്ന് ഇറങ്ങി പോയി..

രാജിന് ഒന്നും മനസ്സിലായില്ല.. അവളോട്‌ ചോദിക്കാനും നിന്നില്ല.. അവൻ വീട്ടിലേക്ക് പതുക്കെ നടന്നു.. വേദന അസ്സഹനീയമായിരുന്നു.. പക്ഷെ അവനത് കാര്യമാക്കിയില്ല..

അന്നത്തെ ദിവസം വർക്ഷോപ്പിൽ ഇരുന്നപ്പോഴാണ് അവനെ കാണാനായി ഒരാൾ വന്നത്.. അത് അലീസിന്റെ ഭർത്താവ് ആയിരുന്നു..

രാജ് കുറച്ച് സംസാരിക്കണം..

സാർ അത്…

ഒന്നും പറയണ്ട.. വരൂ.. അയാൾ കാറിലേക്ക് കയറി.. അവനും കയറി.. വണ്ടി ഓടിക്കൊണ്ടിരിക്കെ രണ്ട് പേരും ഒരക്ഷരം പോലും മിണ്ടീല്ല.. വണ്ടി ഒരു വീടിനു മുന്നിൽ നിന്നു.. അയാൾ ഇറങ്ങി.. അവനും ഇറങ്ങി.. അവനെ അകത്തേക്ക് കയറ്റി. അയാൾ കതക് അടച്ചു..

എന്തോ പണിയാണ് ആലീസ് എല്ലാം പറഞ്ഞിട്ടുണ്ടാകും.. തല്ലി കൊല്ലാൻ ആയിരിക്കും കൊണ്ടു വന്നത് എന്നൊക്കെ അവന് തോന്നി..

അവനവിടെ കിടന്ന സോഫയിൽ ഇരുന്നു.. അവിടേക്ക് ഒരു സ്ത്രീ വന്നു.. അവൻ നേരെ നോക്കിയപ്പോഴാണ് മനസ്സിലായത് ഫാത്തിമ ആയിരുന്നു അത്.. അലീസിന്റെ കൂട്ടുകാരി..

അവളെ കണ്ടതും അവന് എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല..

അവളവന് കുടിക്കാനായി ചായ കൊടുത്തു..

രാജിന് എന്താ നടക്കുന്നതെന്ന് മനസ്സിലായില്ല അല്ലേ.. എനിക്ക്‌ കുറച്ച് പറയാനുണ്ട് അത് മൊത്തവും കേൾക്കണം അതിനാണ് ഇക്കാ നിന്നെ ഇങ്ങോട്ട് കൊണ്ടു വന്നത്..

ഇക്കാ??

The Author

Tintumon

25 Comments

Add a Comment
  1. എല്ലാം കഥകൾ പോലെ climax ഇഷ്ടം പെട്ടു

  2. “ഞാനും എൻ്റെ ഉമ്മമാരും” കഥ തുടർന്നും എഴുതാമോ

  3. കൊള്ളാം നന്നായിട്ടുണ്ട്.?????

  4. Welcome back brother

  5. നല്ലൊരു തീം. സൂപ്പറായിട്ടുണ്ട് ബ്രോ

  6. മച്ചാനെ സൂപർ വെറുമൊരു കമ്പിക്കഥയിൽ തുടങ്ങി നല്ലൊരു സന്ദേശം കൂടെ തന്ന മനോഹരമായ സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടു.

    പിന്നെ ഞാനും എന്റെ ഉമ്മമാരും എന്ന കഥ തുടരണം എന്നൊരു request ഉണ്ട്.പഴേ കഥ തുടർന്നാൽ റീച് കിട്ടില്ലേ എന്ന പേടി വേണ്ട .സോ കാത്തിരിക്കുന്നു.

  7. പൊന്നു.?

    Kolaam…… Super
    Orupaad yistaayi……

    ????

  8. Nice ✍️

  9. പപ്പുസ്

    ബ്രോ ഞാനും എന്റെ ഉമ്മമാരും എന്നാ കഥയുടെ നെക്സ്റ്റ് പാർട്ട്‌ ഉടനെ കാണുമോ?
    കട്ട വെയ്റ്റിംഗ്. ഈ കഥ വായിച്ചില്ല വായിച്ചിട്ടു കമന്റ്‌ ഇടാം..

  10. Tintumon super story nice theme

  11. Bro nice them but …. Sex parayunne athra pora ….ore sugham Ella bro?

  12. Variety theam aayitund..sambavam kollam adipoli…???

  13. ???…

    നന്നായിട്ടുണ്ട് ?.

  14. ♥️♥️♥️♥️♥️ഇഷ്ടം ♥️♥️♥️♥️♥️

  15. kollam kidu story,
    superb theme,

  16. Nalla kadha aayirunnu
    Pettann kayinna pole

  17. Idhu pole❤ ഉള്ള കഥകൾ ഇനി വരട്ടെ എന്ന് request ചെയ്യുന്ന് ഇതിനു ബാക്കി ഇണ്ടാവോ പ്ലസ്…. Plzzzzz ????

  18. കഥ വളരെ നന്നായിരുന്നു..!?

    എന്താണ് bro കുറേ നാളായല്ലോ കണ്ടിട്ട്..!

    ഇനിയും കഥകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു..!പഴയ ശക്തിയോടെ തിരിച്ച് വരിക..!???

    ❤️❤️❤️

  19. ഇത്തിരി സ്പീഡായിരുന്നേലും നല്ല തീമായിരുന്നു super

Leave a Reply

Your email address will not be published. Required fields are marked *