എന്റെ നരസഹോദര അങ്ങ് ഒരിക്കലും ഇങ്ങനുള്ള കമ്മന്റുകളിൽ തളരരുത്, ഇതെല്ലം ഒരു കാഥികന്റെ ജീവിതത്തിന്റെ ഭാഗമാണ്, എനിക്ക് നിങ്ങളുടെ എഴുത്തു ഇഷ്ടപ്പെട്ടു, എല്ലാരും ഇങ്ങനൊക്കെ തന്നെയാണ് തുടങ്ങുന്നത്, അല്ലാതെ ആർക്കും ജനിച്ചുവീഴുമ്പോൾ തന്നെ എഴുതാൻ പറ്റില്ലാലോ,
ഇങ്ങനെയുള്ള കമന്റുകളിൽ തളരാതെ , ഇനിയും താളുകൾക്കു മികച്ച കഥകളെഴുതാൻ പറ്റുമെന്നാണ് എന്റെ ഉറച്ച വിശ്വാസം, ഇവിടെ ഒന്നും രണ്ടും പേജ് മാത്രം എഴുതി തലയ്ക്കു വട്ടു തന്നു പോകുന്ന എഴുത്തുകാരെ പോലെയല്ല താങ്കൾ, താങ്കൾ കഥയുടെ മൂന്നുഭാഗം എഴുതി, ഒരു പ്രതിഫലമോ ഒന്നും പ്രതീക്ഷിക്കാതെ ഇത് ചെയ്ത അങ്ങയെ ഞാൻ സത്യത്തിൽ ബഹുമാനിക്കുന്നു, ആയതിനാൽ ഇനിയും എഴുതുക, എന്റെ സർവ പിന്തുണയും ഞാൻ വാഗ്ദാനം നൽകുന്നു
നിങ്ങൾ കഥ വായിക്കണ്ട അയാളോട് എയ്തരുത് എന്ന് പറയാൻ നിങ്ങൾ ക് ആർകും അവകാശം ഇല്ല ഉള്ളദ് അഡ്മിൻ മാത്രം നിങ്ങൾ വായിച്ചോള് കഥ യുടെ കുറ്റം പറയു അഭിപ്രായം പറയു അല്ലാതെ ഒരാളെയും നിരുത്സാഹ പെടുത്തരുത് അയാൾ ആദ്യായിട് ആണ് എയ്തന്നത അത് കൊണ്ട് തന്നെ എയുതരുത് എന്ന് പറയാൻ അഡ്മിൻ അല്ലടാ ആര്ക്കും അവകാശം ഇല്ല ee എയ്തരുത് എന്ന് പറയുന്നവർ ചിലപ്പോൾ ഒന്നും എയുതഅതവർ ആകും നിങ്ങൾ ക് നല്ല കഥ കിട്ടുമ്പോൾ ചിലപ്പോൾ ഈ പാവങ്ങള കഥ പറ്റീ നഹ് വരുല്ല നിങ്ങൾ നോക്കണ്ട
Machanse adutha kadha panipurayilan iniyum verupikal thudarum

Emmi next story page kooti Kalikal kooti ezhuthan shramikkuka……
നിങ്ങൾ കഥ വായിക്കണ്ട അയാളോട് എയ്തരുത് എന്ന് പറയാൻ നിങ്ങൾ ക് ആർകും അവകാശം ഇല്ല ഉള്ളദ് അഡ്മിൻ മാത്രം നിങ്ങൾ വായിച്ചോള് കഥ യുടെ കുറ്റം പറയു അഭിപ്രായം പറയു അല്ലാതെ ഒരാളെയും നിരുത്സാഹ പെടുത്തരുത് അയാൾ ആദ്യായിട് ആണ് എയ്തന്നത അത് കൊണ്ട് തന്നെ എയുതരുത് എന്ന് പറയാൻ അഡ്മിൻ അല്ലടാ ആര്ക്കും അവകാശം ഇല്ല ee എയ്തരുത് എന്ന് പറയുന്നവർ ചിലപ്പോൾ ഒന്നും എയുതഅതവർ ആകും നിങ്ങൾ ക് നല്ല കഥ കിട്ടുമ്പോൾ ചിലപ്പോൾ ഈ പാവങ്ങള കഥ പറ്റീ നഹ് വരുല്ല നിങ്ങൾ നോക്കണ്ട
naran paranjathinodu njan yojikkunnu.
വിളിച്ചു വരുത്തി ഒന്നും ഇല്ല എന്ന് പറഞ്ഞത് പോലെ ഒരു കഥ…
അവസാന ഭാഗം നശിപ്പിച്ചു
ഇത് പോലെ ഉള്ള കഥകള്‍എഴുതരുത്
kozhappam illa saramilla aduthaa story varumbol sheri aakam