ഞാൻ: അടുത്ത വെള്ളിയാഴ്ച്ച എനിക്ക് സ്ക്കൂൾ പൂട്ടും.
മാമൻ: എന്നാ നമുക്ക് പോകാന്നേ.. പക്ഷേ ചേച്ചിയും സച്ചുവും ഒറ്റക്കായി പോവില്ലേ.
ഞാൻ: അവർ ഇവിടെ നിന്നോളും. ഞാൻ പൊയ്ക്കട്ടെ അമ്മേ.
ഷീബ: നി എപ്പഴും പറയാറുള്ളതല്ലേ.പൊയ്ക്കോ..
ഞാൻ: മാമാ അമ്മ സമ്മതിച്ചു..
മാമൻ: അല്ല ചേച്ചി ഇവനും ഇവിടെ ഒറ്റയ്ക്ക് നിൽക്കുമോ.
ഷീബ: തൊട്ടടുത്ത് തന്നെ ജിഷേന്റെ വീടില്ലെ. എന്ത് പേടിക്കാനാ.
മാമൻ: ഉം. ചേച്ചി അന്ന് പറഞ്ഞിലായിരുന്നോ നല്ലൊരു കോളേജ് നോക്കാൻ.
ഷീബ: ആ..
മാമൻ: നല്ലൊരു കേളേജ് ഉണ്ട്. നല്ല കേമ്പസ്, ഹോസ്റ്റൽ, പ്ലേസ്മെന്റ് ഒക്കെ അടിപൊളിയാ.
ഷീബ: ഫീസിന്റെ കാര്യമോ..
മാമൻ: ഫീസിന്റെ കാര്യം ഞാൻ അന്വേഷിച്ചില്ല. ഇവന് എത് കോഴ്സ് പഠിക്കാനാ ഇഷ്ടം.
ഞാൻ: എനിക്ക് മെക്കാനിക്കലും ഇഷ്ടാ.. കമ്പ്യൂട്ടർ എഞ്ചിനിയറിങ്ങും ഇഷ്ടാ..
മാമൻ: കമ്പ്യൂട്ടർ എടുത്തോ. കമ്പ്യൂട്ടറിന്റെയും ടെക്നോളജിയുടെയും കാലമെല്ല ഇനി അങ്ങോട്ട്.
ഷീബ: ഉം.
അങ്ങനെ എന്റെ ഭാവി വിദ്യാഭ്യാസത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടക്ക് സച്ചുവും കുടി ബംഗ്ലൂരിൽ വരാൻ വാശി പിടിച്ചു.അമ്മ ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ അവൻ കരഞ്ഞു പറഞ്ഞപ്പോ അമ്മ സമ്മതിച്ചു.
മാമൻ: എന്നാൽ പിന്നെ ചേച്ചിക്കും വന്നൂടെ. അവിടെയൊക്കെ ഒന്ന് കാണാലോ. ഇത്തവണത്തെ ഓണം അവിടുന്ന് ആഘോഷിക്കാം.
ഷിബ: പോടാ.. ഞാനെങ്ങും ഇല്ല. ഇവിടെ അടുത്ത് തന്നെ രണ്ട് കല്യാണമൊക്കെ ഉള്ള താ. അല്ലെങ്കിലും പത്തു ദിവസത്തേക്കൊന്നും ഞാനെങ്ങും ഇല്ല. നിങ്ങള് പോയിട്ടു വാ.. ഞാൻ രണ്ടു മൂന്ന് ദിവസം നമ്മുടെ വീട്ടിൽ നിന്നോളാം.
മാമൻ: അപ്പോ ബാക്കി ദിവസങ്ങളോ.
ഷിബ: ഇവിടെ നിൽക്കും. രാത്രി ജി ഷേന്റെ വീട്ടിൽ കിടക്കും.
മാമൻ: ഉം. എന്നാ ഞാൻ ഇറങ്ങട്ടെ.
ഷീബ: പോകല്ലെടാ കുറച്ചൂടെ കഴിഞ്ഞിട്ട് പോകാം.
മാമൻ: ഇല്ല ചേച്ചി പോയിട്ട് കുറച്ച് പരിപാടി ഉണ്ട്.ഞാൻ പോട്ടെ ടാ.
ഞാൻ: ആ..
മാമൻ: രണ്ടാളും വെള്ളിയാഴ്ച്ച വൈകുന്നേരം ബാഗ് ഒക്കെ പാക്ക് ചെയ്ത് റെഡിയായി നിന്നോ.
Ivan chathitundavum
Correct.. Chathu kaanum **#, #*&*@,),@*%(**@)@=
Manu please nest part udanea edu
വെറുതെ ചോദിച്ചു സമയം കളയണ്ട അവനെങ്ങും ഈ കഥ ഇടില്ല. നിർത്തിയെന്നു തോന്നുന്നു.
Bro ninakalku ethintea baki ezhuthamo
manu,adutha part edu
ടാ മനു മൈരേ സ്റ്റോറി ഇടെടാ mwuthmani
നമ്മൾ ചോദിക്കാം എന്നല്ലാതെ അവനെങ്ങും പതിമൂന്നാമത്തെ പാർട്ട് ഇടുമെന്ന് എനിക്ക് തോന്നുന്നില്ല അതുകൊണ്ടാ ഞാൻ ഈ കഥയുടെ പാർട്ട് ചോദിക്കുന്നത് നിർത്തിയത്. അവനു ഇഷ്ടമുണ്ടെങ്കിൽ ഇടട്ടെ ആർക്കു ചേതം. ഇട്ടാൽ വായിച്ചു അഭിപ്രായം പറയും. ഇല്ലെങ്കിൽ അത് വേണ്ടല്ലോ. കമ്പിക്കഥ സൈറ്റ് ആയതുകൊണ്ട് അതിനു പഞ്ഞമൊന്നും കാണില്ല. അവന്റെ കഥ ഇല്ലെങ്കിൽ വേറെ കഥ അത്ര തന്നെ. അല്ലാതെ ഇവനോട് ചോദിച്ചു വെറുതെ സമയം കളയുന്നത് എന്തിനു??
enthina ellarum eaa kathayude bakki chothikkane? athindengil pandea vanneane
Avanu corona vann kaanum allathe entha paraya ipo.. Paranja vaakkin vila illathavan
അത് തന്നെ bro അല്ലാതെ എന്ത് പറയാൻ എന്നാലും pattikkandayirunnu
അതുമല്ല comment off ആക്കി itekkunnu, ??
Manu pls next part
BRo pls vakki ഇട് എത്ര നാളായി ??
Edo manu ethra nale ayi nest part edu
Ithano avanta mayile kadha idunnath… Ippa June Ayi..
Makante kootukaran by smitha. Search it u will get all u need Der
Eniyum avan ee story edilla
may ayathe arinjille
may ayathe arinjille
may ayathe arinjille
Manu nest part edu