ഷീബ മെല്ലെ കിടക്കയിൽ നിന്ന് ഇറങ്ങി അലമാര തുറന്ന് ഒരു പുതപ്പ് എടുത്ത് ഷെഫീക്കിന് പുതപ്പിച്ച് കൊടുത്തു.കോരിച്ചൊരിഞ്ഞ മഴക്ക് അല്പം ശമനം വന്നെങ്കിലും നല്ല തണുപ്പ് ഉണ്ടായിരുന്നു. ഷീബ ലൈറ്റ് ഓഫ് ചെയ്ത് മുടി അഴിച്ചിട്ട് ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് രാവിലെ സമയം ഒരു 9:15 ആയി കാണും ഷെഫീക്ക് ഉറക്കം ഞെട്ടി. ആദ്യം ഇതെവിടെയാ താൻ ഉള്ളതെന്ന് ഓർത്ത് ഞെട്ടിയെങ്കിലും പിന്നീട് ഓർമ വന്നു.പുതപ്പിനുള്ളിൽ ആശാൻ കൊടിമരം തീർത്തിട്ടുണ്ട്. അല്ലെങ്കിലും രാവിലെ എഴുന്നേക്കുമ്പോ അത് പതിവാ.തലേ ദിവസത്തെ കാര്യം ഓർത്ത് സന്തോഷത്താൽ കിടക്കയിൽ നിന്ന് എഴുന്നേറ്റു മേശയുടെ മുകളിലുണ്ടായിരുന്ന അവന്റെ ബർമുടയും എടുത്തിട്ട് ഹാളിലേക്ക് വന്നു.
ഷെഫീക്ക്: ആന്റി…
ഷെഫീക്ക് ക്ലോക്കിലേക്ക് നോക്കി…
ഷെഫീക്ക്:( മനസ്സിൽ ) ഹോ.. സമയം 9:20 ആയല്ലോ..
അവൻ ഫോണേടുത്ത് നോക്കി. 9 മണിക്ക് ഉമ്മയുടെ മിസ്സ് കോൾ കണ്ടു..
ഷെഫീക്ക്: ആന്റി…
ഷീബ: ഓ…
പുറത്ത് നിന്നായിരുന്നു ഷീബയുടെ ശബ്ദം കേട്ടത്. ചാരിയ വാതിലു തുറന്ന് ഷെഫീക്ക് വരാന്തയിലേക്ക് ചെന്നു. ഷീബ മുറ്റം അടിച്ചു വാരുന്നു.ഇന്നലെ തിമിർത്തു പെയ്ത മഴയിലും കാറ്റിലും ഒരുപാട് ചപ്പുചവറുകൾ മുറ്റത്ത് ഉണ്ടായിരുന്നു.
ഷീബ:( ചിരിച്ചുകൊണ്ട്) എന്ത് ഉറക്കാ ഇത്. നേരം എത്രയായി..
ഷെഫീക്ക് ഷീബയെ നോക്കി പുഞ്ചിരിച്ചു.
ഷെഫീക്ക്:(ചിരിച്ചുകൊണ്ട്) ആന്റിയോട് ഞാൻ പറഞ്ഞില്ലേ.. കുറച്ച് നേരത്തെ വിളിക്കാൻ…
ഷീബ: ശ്ശോ എന്നോടതങ്ങ് മറന്നു. അതിനെന്താ പത്തു മണിയാകുമ്പോ വീട്ടിലെത്തിയാ പോരെ. നീ പോയി പല്ല് തേക്ക്. ഞാനിതും കൂടി അടിച്ച് വാരി വന്ന് ചായ എടുത്ത് തരാം. പിന്നെ.. പേസ്റ്റ് സ്റ്റെയർ കേസിനു താഴെയുള്ള ബോക്സിലുണ്ടേ.
ഷെഫീക്ക്: ഉം.
ഷെഫീക്ക് ഷീബയെ അടിമുടി നോക്കി. എന്താ ഭംഗി. കുനിഞ്ഞ് അടിച്ചു വാരുമ്പോ ഷീബയുടെ തള്ളിപ്പിടിച്ച ചന്തി കാണാൻ എന്തു രസാന്നോ. ഇന്നലെ കിടക്കയിൽ കണ്ട ഷീബയുടെ മുഖം ഓർത്തപ്പോ അവന്റെ ശരീരമാകെ ഒരു കുളിര് തോന്നി.
ഷെഫീക്ക് ഒരു കോട്ടു വാ ഇട്ട് എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി പ്രാഥമിക കാര്യങ്ങൾ സുഖമാമായി നടത്തി. ബേഗിൽ ഇട്ട് കൊണ്ട് വന്ന ബ്രഷ് എടുത്ത് പല്ലു തേച്ച് വന്ന് ഫോണേടുത്ത് ഉമ്മനെ വിളിച്ചു.
ഷെഫീക്ക്:( ഫോണിൽ) ആ.. ഉമ്മ.. ഞാൻ പത്തു മണിയാകുമ്പോഴേക്കും എത്തും.ഉമ്മ റെഡിയായി നിന്നോ.. ആ.. ഇല്ല.. ആ ശരി…
അപ്പഴേക്കും ഷീബ എത്തി.
ഷെഫീക്ക്:(ചിരിച്ചുകൊണ്ട്) ആന്റിക്ക് എന്നോട് ദേഷ്യം ഉണ്ടോ ഞാനിന്നലെ അങ്ങനെയൊക്കെ ചെയ്തതിന്..
ഷീബ അത് കേട്ട് ചിരിച്ചു.
Oru rekshayum illa , kambikuttan il njan vaayicha eetavum nalla novel enn dhyram aayitt parayam
Super Part…..
????
Ethu varea vannu ellallo story
എവിടെ വന്നില്ല
കഥ അയച്ചു.
അല്ല… അപ്പോൾ admin ആരെയാണ് ബ്ലോക്ക് ചെയ്തത്…. ഒരാൾ പറയുന്നു aug20എന്ന ഡേറ്റ് പറഞ്ഞത് fake മനു ആണെന്ന്… അയാൾ പറഞ്ഞത് oct31…. വേറെ ഒരാൾ പറയുന്നു aug20ഒറിജിനൽ ആണെന്നും oct31ഫേക്ക് ആണെന്നും… ഏതാ ഇപ്പോൾ വിശ്വസിക്കുക
ഞാനാണ് ഒറിജിനാൽ. മറ്റേതു ഫേക്ക്.ഞാൻ ഇന്നലെ ഇവിടെ രെജിസ്റ്റർ ചെയ്തു.
Schedule time paranjo
Njanum athinu vendi katta waiting anu bro
ഭായ് അടുത്ത പാർട്ട് undakoo കാത്തിരിക്കുന്നു
Ennu varumo manu nest part
ഇന്ന് അയക്കും
ഇതങ്ങു നേരത്തെ ചെയ്താ പോരായിരുന്നോ മനു.
Aug 20 nu പുതിയ കഥ ഉണ്ടാകുമോ അറിയുന്ന arenkilum pls reply maharudran nale story undakumo
Nale njan ayakkum bro.
എന്തായി കഥ റെഡി ആയോ മനു
അതെ ബ്രോ. ഇന്ന് ഇടും…
ഓക്കേ മനു.
എല്ലാവരോടും ഒറിജിനാൽ ആയ ഞാൻ റെജിസ്റ്റർ ചെയ്തു. ആ മൈരൻ പറഞ്ഞതു കാര്യക്കണ്ട. കഥ നാളെ രാത്രി പബ്ലിഷ് ചെയ്യും.
good , നന്നായി എന്റെ മനസ്സിൽ വന്ന ബുന്ധി ഫലിച്ചു ബ്രോ ഇപ്പൊ താങ്കളുടെ author profile ഫോട്ടോയും മാറിയിട്ടുണ്ട്.. രണ്ടു പേരുടെയും കമെന്റുകൾ വായിക്കാൻ നല്ല രസം..? എന്തയാലും ആ പ്രശ്നങ്ങൾക്കു പരിഹാരമായി..
??? ഇനി ഈ അടുത്തൊന്നും നോക്കണ്ടാ..
വിചാരിച്ച പോലെ തന്നെ കഥ ഇപ്പോഴെങ്ങും ഉണ്ടാകില്ല. വെറുതെ നമ്മൾ ഇവിടെ പറഞ്ഞിട്ട് കാര്യമില്ല, അതുകൊണ്ട് വരുന്ന കഥകൾ വായിക്കുക, പോവുക ഇവന്റെ കഥയിൽ എനിക്കിനി പ്രതീക്ഷ ഇല്ല.
ithilipo etha fake, etha original….
Sathyathil next part ipozhenganam undakumo
ഡിയർ കുട്ടൻ, കഴിയുമെങ്കിൽ ആ മൈരനെ ബ്ലോക്ക് ചെയുക. കുറേ ദിവസമായി എന്റെ പേരിൽ അവിടെയും ഇവിടെയും ആയി കമെന്റുകൾ ചെയുന്നു.ഓഗസ്റ്റ് 20 എന്ന് ഞാൻ എങ്ങും പറഞ്ഞിട്ടില്ല. അത് ആ മൈരൻറെ പണിയാണ്. ഒക്ടോബർ 31 ന് മൂന്നായി ഞാൻ കഥ പൂർത്തിയാകാൻ ശ്രമിക്കും. മെയിൽ ചെക്ക് ചെയുക
ദയവായി എന്നെ വിശ്വസിക്കുക. മറ്റേ മൈരൻ ഫേക്ക് ആണ്. ഒക്ടോബർ 31ന് മുമ്പ് കഥ പോസ്റ്റ് ചെയ്തിരിക്കും.
എപ്പോ വേണമെങ്കിലും കഥ വരട്ടെ… അത്രേയുള്ളു…. അല്ലാതെ ഇവിടെയിപ്പോ ആരാ fake… ആരാ original എന്ന് അവർ തീരുമാനിക്കട്ടെ… Aug 20th അല്ലേ ലാസ്റ്റ് ഡേറ്റ്…. നോക്കാം…
അതേ വഴിയുള്ളു…