അയൽക്കാരി ജിഷ ചേച്ചി 14 [Manu] 1812

ഷീബ: ഉം.നിൻ്റെ ബേഗ് എവിടെ പോയി.
ഷെഫീക്ക്: ആ.. ബേഗ് ഉണ്ടല്ലേ..
ഷീബ: പാവം ഉമ്മക്ക് അറിയില്ലാല്ലോ മോന് ഇവിടെ പഠിക്കാനല്ല സുഖിക്കാനാ വരുന്നേന്ന്…
ഷെഫീക്ക്: ഞാൻ മാത്രല്ലല്ലോ ആൻ്റിയെ നല്ലണ്ണം സുഖിപ്പിക്കുന്നില്ലേ…
ഷീബ: അയ്യടാ.. എന്നാ ഇന്ന് മുതൽ ഒരു മണിക്കൂറെങ്കിലും പഠിച്ചാലേ ബാക്കി പരിപാടിയൊക്കെ ഉള്ളൂ..
ഷെഫീക്ക്: ഏ… പെട്ടല്ലോ പടച്ചോനെ..
ഷീബ: ആ… പെട്ടു.. ഞാനും കൂടി അവരെ പറ്റിക്കുന്നതല്ലേ.. പാവം… ഇംപ്രൂവ്മെൻറിന് മോൻ്റെ പഠിത്തം ഇന്ന് മുതൽ തുടങ്ങാം..
ഷെഫീക്ക്: അതൊക്കെ ഞാൻ എൻ്റെ വീട്ടിനു പഠിച്ചോളാന്നേ..
ഷീബ: പിന്നേ നീയല്ലേ ആള്. വേണ്ട ഒരു മണിക്കൂർ വൃത്തിയായിട്ട് ഇവിടെ നിന്ന് പഠിച്ചേ പറ്റൂ…. നിന്നെ പഠിപ്പിക്കാനവോന്ന് ഞാനൊന്നു നോക്കട്ടെ..
ഷെഫീക്ക്:( സങ്കട ഭാവത്തിൽ) ആ… ഒരു മണിക്കൂറല്ലേ… പഠിച്ചേക്കാം.. അല്ലാതെ എന്ത് ചെയ്യാനാ… ആൻ്റി പറഞ്ഞാ പിന്നെ അപ്പീലില്ലല്ലോ.. പഠിച്ചിരിക്കും…
ഷീബ: ശ്ശോ… വാ ഇറങ്ങാം…
ഷീബ വാതിലടച്ചു…
ഷെഫീക്ക്: ആൻ്റി ഇന്ന് വൈകിട്ട് ഒന്നും ഉണ്ടാക്കണ്ടാ..
ഷീബ:(ചിരിച്ചുകൊണ്ട് ) അതെന്താ… രാത്രി നിൻ്റെ തൊള്ളയിലൊട്ടൊന്നും പോണ്ടേ…
ഷെഫീക്ക്: ഞാൻ വരുമ്പോ നല്ല ചൂട് പൊറാട്ടയും ചിക്കൻ കറിയും വാങ്ങി വരാം… എൻ്റെ മുത്തിനേന്ന് ഇന്ന് അടുക്കളേക്കേറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
ഷീബ: ഹോ… എന്താ സ്നേഹം..
ഷെഫീക്ക് ഒരു ചിരിയും ചിരിച്ച് അവൻ്റെ റോയൽ എൻഫീഡിൽ കേറി ഇരുന്നു..
ഷെഫീക്ക്: ആ.. സ്നേഹം തന്നെയാ.. എന്തേ…
ഷീബ:(ചിരിച്ചുകൊണ്ട്) ഒന്നൂല്ലേ… ഹെൽമറ്റ് എടുത്ത് വെക്കടാ പൊട്ടാ…
ഷെഫീക്ക്: ഉം.. പിന്നാ.വൈകുന്നേരം നല്ല കിടിലം ഒരു മേക്സി എടുത്തിട്ടോ… എൻ്റെ കുട്ടനെ നല്ലണ്ണം ചൂട് പിടിപ്പിക്കണ്ടതാ..
അതും പറഞ്ഞ് അവൻ ഉമ്മ വെക്കുന്ന പോലെ ആംഗ്യവും കാണിച്ചു..
ഷീബ:(ചിരിച്ചുകൊണ്ട് ) പോ… ആടുന്ന്… ഞാനെന്തെങ്കിലും നന്നില്ലാത്ത മേക്സിയെ ഇടു.. പറ്റു എങ്കിൽ ആക്കിയാ മതി..
ഷെഫീക്ക്: ഉം.. നല്ല ഇട്ടില്ലെങ്കിലുണ്ടല്ലോ… ബാക്കി വന്നിട്ട് ഞാൻ തരും… ഷീബുസേ… ഭായ്… പോയിട്ടു വരാം..
ഷീബ: ഉം..ഡാ.. അധികം വൈകണ്ടാ കേട്ടാ…..
ഷെഫീക്ക്: ആ…
അങ്ങനെ ഷെഫീക്ക് വണ്ടി വിട്ടു… ഷീബ വീട്ടിന്ന് ഇറങ്ങി നിഷയുടെ വീട്ടിൽ ചെന്ന് അവിടെ കൂടിയ തരുണിമണികളുമായി ഒപ്പം കല്യണപ്പുരയിലേക്ക് പോയി. കെട്ടും സദ്യയും പിന്നെ കുറേ സൊറ പറച്ചിലും കഴിഞ്ഞ് ഷീബ ഏതാണ്ട് മൂന്ന് മണി ആകുമ്പഴേക്കും വീട്ടിൽ തിരിച്ചെത്തി. സാരിയൊക്കെ അഴിച്ച് വച്ച് ഇന്നലെ ഇട്ട മേക്സിയും എടുത്തിട്ട് ഹാളും വരാന്തയും റൂമും എല്ലായിടവും നന്നായി അടിച്ചു വാരി നന്നായി തുടച്ചു. കാര്യം നാളെയും മറ്റന്നാളും ഓണം ആണ്…
അങ്ങനെ എല്ലായിടവും തുടക്കുകയൊക്കെ ചെയ്ത് ചൂലും എടുത്ത് മുറ്റത്തേക്കിറങ്ങി.. പ്രകൃതി നന്നായി ഇരുണ്ട് തുടങ്ങിയിരുന്നു… ആകാശം കാർമേഘത്താൽ മൂടികെട്ടി.
ഷീബ വേഗം തന്നെ മുറ്റവും അടിച്ചു വാരി മുന്നിലത്തെ വാതിലും അടച്ച് രാവിലെ ഇട്ട സാരിയും ബ്ലസും എടുത്ത് പിന്നാമ്പുറത്തേക്ക് ചെന്നു. പിന്നാമ്പുറത്തെ വരാന്തയിൽ നിന്നും മേക്സി പൊക്കി പാവാടാ ഊരി.. കൂടെ പാൻ്റിയും.അവിടെ നിന്ന് അങ്ങനെ ചെയ്തോണ്ട് അതിശയപ്പെടാനൊന്നും ഇല്ല. കാരണം വീടിൻ്റെ തൊട്ടു പിന്നിലായി വേറെ വീടൊന്നു ഇല്ല. അവരുടെ പറമ്പ് ആയിരുന്നു.തെങ്ങും കുറേ വാഴയും മറ്റു ചെടികളും ചെറിയ അടുക്കളത്തോട്ടവും അങ്ങനെ അങ്ങനെ… പിന്നെ വിറകു പുരയും അലക്ക് കല്ലും ഉണ്ട്. വരാന്തയോട് ചേർന്നിട്ടുള്ള ബാത്ത് റൂമിൽ നിന്നും ബക്കറ്റ് എടുത്ത് ഷീബ അതിൽ എല്ലാം ഇട്ടു.എന്നിട്ട് അവിടെ സ്റ്റാൻഡിൽ വച്ചിട്ടുള്ള ഒരു കുപ്പിന്ന് എണ്ണ എടുത്ത് കൈയിലൊഴിച്ചു .കാല് സ്റ്റാഡിൽ കേറ്റി വച്ച് മേക്സി നീക്കി അവളുടെ കൊഴുത്ത തുട മുതൽ കാല് വരെ നന്നായി തേച്ച് പിടിപ്പിച്ചു.

The Author

Manu

Dfhbbvhhn

724 Comments

Add a Comment
  1. Arekilum onnu discuss cheyyan indo

    1. ഇഷ്ടം പോലെ പേര് ഇവിടെ ഇണ്ടല്ലോ🙄

      1. Evide discuss cheyyanalla…

        1. Cheythu bro

  2. ആർക്കേലും എഴുതാൻ താൽപര്യം ഉണ്ടോ

    1. തനിക്ക് തന്നെ എഴുതിക്കുടെ

    2. ജിഷ പൊക്കുന്നതും ജിഷയെ കൂട്ടി ഒരു ത്രീസം സെറ്റാക്ക് ഷഫീക്കുമായി

      1. ഞാൻ എഴുതാം… എങ്ങനെ കോൺടാക്ട് ചെയ്യും????

    3. എടാ ഞാൻ എഴുതാo… നിന്നെ എങ്ങനെ കോൺടാക്ട് ചെയ്യും

      1. Bro para…eniku evide login cheyyan pattunilla

    4. സണ്ണി

      മനു..ഞ്ഞി പറ്റുെങ്കി എയ്തി തീർക്ക്…
      ഇന്റെ സ്റ്റൈല് വേറാൾക്ക് കിട്ടോ..?

      അതല്ല സ്ഥിരം ഷോ ഓഫാണെങ്കി വേറാരെങ്കിലും എഴുതിത്തീർക്ക്..

      എങ്ങനെയായാലും നമ്മളൊരു കരയ്ക്കെത്തട്ടെ😌

  3. Anyone intrest to write this story..connect with me

  4. Nthann bro ighana kannikunne njan Sheri nte Vibe nokki nokki ann oro kadha thappune aghanatha ulla oru kadhaya ith onn theerk bro plss

  5. ആരോമൽ JR

    മനു ആയിരുന്നു നായകൻ ഷെഫീക്കിനെ കൊണ്ട് വന്ന് കഥ നശിപ്പിച്ചു വായിക്കാനുള്ള മൂഡ് പോയി ഇനി എഴുതാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്

  6. Dear Manu,
    Shefeek sheebaye kalyanam kazhichum manu jishaye kalyanam kazhichum kuttikal undavunathum ayi kadha end cheythude

  7. Kadhayk endelum suggestion venam engil please ask me

  8. manu bro ithinte backi onn ezhuthu bro. athrak intrest ulla katha aan ith ath kond an.

  9. Kadha ezhuthananude…ennod conversation cheyyan pattune aarekilum indekil para…discuss cheyyanam

    1. njan ready aanu

      1. Ethil keri msg ayakk

        1. ഇത് ഒറിജിനൽ മനു തന്നെ അല്ലേ

    2. enthaayi kadha enna thara?

    3. Dear manu enthenkilum update tharumo? thaan ith ezhuthunnundo? plzz msg/comment pls,athrak intrest ulla story ayath kond an chodhichu varunnunath

    4. ഹായ് മനു,
      ഡിസ്കസ് ചെയ്യാൻ ഇവിടെത്തന്നെ പോരെ ?
      ചുമ്മാ നമ്പർ ഇറക്കുന്നതാണോ…?

      എന്തായാലും ഒന്ന് ശ്രമിക്ക് മനു
      സമയവും സൗകര്യവും ഒത്തു വന്നാൽ
      ഒരു കരയ്ക്കടുപ്പിച്ച് നിർത്തിക്കൂടെ!?

  10. ” നല്ലൊരു കഥയായിരുന്നു കപ്ലീറ്റ് ചെയ്യെതെ അവസാനിപ്പിച്ചത് വലിയ ചതിയായിപ്പൊയി??????

  11. Haaaaai…..

    Mannnnu . ……….

    ലവ് യൂ ബ്രോ………………

    ❤️❤️❤️?❤️❤️❤️❤️?????❤️❤️❤️❤️❤️❤️??????❤️❤️
    ?????❤️❤️❤️❤️???❤️❤️??❤️?????

    ?????????????

  12. ബാകി എന്നവരാ……?

  13. EEE illa 14 parts arelim pdf aaki tharuo

  14. കമ്പൂസ്

    Pls manu, bakki ezhuthoooo???????

  15. ആരെങ്കിലും ബാക്കി എഴുതു..

    1. Odu pundachiii

    2. എന്തായി വല്ലതും നടക്കുമോ കഥ ഇടുമോ അതോ വീണ്ടും ആളെ വടിയാക്കുമോ?

    3. eth oke aganaya mone copy adikin bayaKARA Skill annalo

    4. ഇനി ഈ മൈരൻ എഴുതില്ല

      1. എവിടെ എഴുതാൻ…??

      2. ഇവന്റെ ഒക്കെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന നമ്മൾ മണ്ടന്മാർ…

    5. ഇതൊക്കെ കാണുന്നുണ്ടെങ്കിൽ ഒന്നു എഴുതിക്കൂടെ മനു. എത്ര കാലമായി

      1. ഇതല്ല ഇതിനപ്പുറം പറഞ്ഞാലും അവൻ എഴുതില്ല…, അവൻ പറയുന്ന വാക്കും വെള്ളത്തിൽ വരയ്ക്കുന്ന വര പോലെയാ?? ഉളുപ്പ് എന്ന് പറഞ്ഞ സാധനം ലവലേശമെങ്കിലും വേണം ഇതതില്ല….

    6. Odu patti pundachiiii…. Ninte valyammede achingha kanthu kundan poora

    7. കഥ നിർത്തിയോ അങ്ങനെ ആണെങ്കിൽ ഉള്ള കാര്യം അങ്ങ് തുറന്നു പറഞ്ഞാൽ പോരെ ഇത്രേം ആളുകളെ പറ്റിക്കണോ

    8. Ponnu bro ithonu pdf akiyenkilum thaayo

    9. ഷീബയുടെ കാല്‌ കൊതിയൻ

      ബാക്കി എഴുതിക്കൂടെ. ഫോട്ടോസ് വെക്കുമ്പോൾ അനു സിതാരയുടെ ഫോട്ടോസ് vekkk

  16. പുതുവത്സരം പ്രമാണിച്ച് മനു കഥ എഴുതാൻ തീരുമാനിച്ചു എന്ന് ട്വിറ്ററിൽ കണ്ടു……. സത്യമാണോ മനു…?

    1. ഇത്രയും നാളായില്ലേ ഇനീ അവൻ എഴുതില്ല. ഇനീ ഈ കഥയ്ക്ക് വേണ്ടി നോക്കിയിരിക്കുന്നത് വെറുതെ ആണ്.

  17. ഡോ താൻ ഈ കഥ നിർത്തിയോ

  18. Bro ethinta bakki ezhuthi edumo

  19. Machane azhutumo teri parayunavar parayate thagalude fans kore und evide
    Njamum athil oral ann please continue……

  20. Itrem part onnu pdf ayakamo

  21. Bro thudaram ann parajile …….
    Please replay

  22. Etrayum part nta pdf edamo ? @kambikuttan

Leave a Reply

Your email address will not be published. Required fields are marked *