അങ്ങനെ എല്ലാവിധ ആഘോഷങ്ങളും കഴിഞ്ഞു.കാലവർഷം പതിവിലും നേരത്തെ എത്തി.സ്ക്കൂൾ തുറന്ന ആദ്യത്തെ ഒരാഴ്ച്ച നല്ല മഴയായിരുന്നു. അങ്ങനെ കുറേ ദിവസം പഠിപ്പും മറ്റു കാര്യങ്ങളുമായി നീങ്ങി.സ്ക്കൂളിലെ ക്ലാസും ട്യൂഷനും അതും ഇതും എല്ലാം കൂടി ആയപ്പോൾ ജിഷ ചേച്ചിയെ ഒന്നു നേരാവണ്ണം കാണാൻ കൂടി പറ്റിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സ്ട്രൈക്ക് കാരണം ഒരു അവധി കിട്ടി. സ്ക്കൂൾ 10 മണിക്ക് വിട്ടതും അധിക സമയമൊന്നും കറങ്ങി നടക്കാതെ നേരെ വീട്ടിലേക്കു വന്നു.അമ്മ ഇന്നലെ കറണ്ടില്ലാത്തതിനാൽ കാണാൻ പറ്റാതിരുന്ന സീരീയൽ വളരെ ശ്രദ്ധയോടെ കാണുന്നായിരുന്നു.എന്നെ കണ്ടതും
ഷീബ: എന്താടാ ഇന്ന് ക്ലാസിലെ.
ഞാൻ: ഏതോ ഒരു പാർട്ടിടെ ആരെയൊ തല്ലിന്നു പറഞ്ഞ് ഇന്ന് സമരാ.
ഷീബ: നന്നായി.എന്നാൽ സച്ചുവിനെയും വിട്ടു കാണുമല്ലോ.
ഞാൻ: ഉം.
ഷീബ: നീ ആ യൂണിഫോം അഴിച്ചിട് .ഇപ്പം തന്നെ അലക്കാം. എന്നാലേ മറ്റന്നാളേക്ക് ഉണങ്ങി കിട്ടു. ഞാൻ യൂണിഫോമൊക്കെ അഴിച്ച് വച്ച് ടീഷർട്ടും ത്രീ ഫോർത്തും ഇട്ടു.
ടി വി തുറന്ന് കാണാനിരിക്കുമ്പോഴായിരുന്നു ജിഷേച്ചി വീട്ടിലേക്ക് വന്നത്.
ചേച്ചി: എന്താടാ സ്ക്കൂളിൽ പോയില്ലെ.
ഞാൻ: പോയി വന്നതാ. സമരാ…
ചേച്ചി: ആരുടെയാ.
ഞാൻ: ആ… ഞാൻ അതൊന്നും അന്വേഷിക്കാൻ പോയില്ല.
ചേച്ചി: സമരത്തിന് എല്ലാ പിള്ളേരെയും വിടില്ലെ.
ഞാൻ: ഉം.വിടും ചിലപ്പോൾ ഉച്ചയ്ക്കായിരിക്കും വിടുന്നത്.
ചേച്ചി: ഉം. നിന്റെ അമ്മ എവിടെ.
ഞാൻ: അമ്മ പിന്നാമ്പുറത്തെങ്ങാനും കാണും.
ചേച്ചി: അതിരിക്കട്ടെ നിന്നെ ഈയിടെ തീരെ കാണാൻ കിട്ടുന്നില്ലല്ലോ.
ഞാൻ: എങ്ങനെ കിട്ടാനാ തിങ്കൾ മുതൽ വെള്ളി വരെ സ്ക്കൂളിൽ ക്ലാസ്, ശനിയും ഞായറും ട്യൂഷനും.പിന്നെ എങ്ങനെ കാണാനാ.
ചേച്ചി: ഞാനും ഒരു ട്യൂഷന്റെ കാര്യം പറയാനാ വന്നേ.
ഞാൻ: ആരുടെ ട്യൂഷൻ…
ചേച്ചി: എടാ നീ അപ്പുവിന് കുറച്ച് നേരം ട്യൂഷൻ എടുക്കുവോ.അവൻ ഒന്നും പഠിക്കുന്നില്ല.സ്ക്കൂളിൽ നിന്ന് വന്നാൽ കുളിച്ചു മാറ്റി ടി വിടെ മുന്നിൽ കുത്തിയിരിക്കും. ഞാൻ എന്തെങ്കിലും പഠിക്കാൻ പറയുമ്പോ കുറച്ചു നേരം ബുക്ക് എടുത്ത് വച്ച് പേജ് മറിച്ചിട്ടു പഠിച്ചുന്ന് പറഞ്ഞ് പിന്നെയും ടി വി കാണാനിരിക്കും. നീ കുറച്ചു നേരം അവനു ട്യൂഷൻ എടുത്താ മതി.
ഞാൻ: ഉം. ഞാൻ റെഡിയാ.
ചേച്ചി: ഷീബേച്ചിയോട് ഞാൻ ഇന്നലെ ഇതു പറഞ്ഞു. അപ്പോ ഷീബേച്ചി പറഞ്ഞു നിന്നോട് ചോദിക്കാൻ.
അപ്പോഴേക്കും അമ്മ അകത്തേക്ക് വന്നു.
ഷീബ: എന്താടി..
ചേച്ചി: ഞാൻ ഇന്നലെ ചേച്ചിയോട് പറഞ്ഞ കാര്യം ഇവനോട് ചോദിക്കാൻ വന്നതാ.
ഷീബ: ഹോ.. എടാ നീ കുറച്ചു നേരം അപ്പുവിന് ട്യൂഷൻ എടുത്ത് കൊടുക്ക്. അവൻ ഒന്നും പഠിക്കുന്നില്ല പോലും.
Porattey brooo….manu edummennn thonnunnilla
വെറുതെ കമെന്റിട്ടു അവന്റെ കഥയ്ക്ക് കമെന്റ് കൂട്ടാം എന്നല്ലാതെ നമ്മൾ ഇത്രയും ആളുകൾ ഇവിടെ കിടന്നു പറഞ്ഞിട്ട് കാര്യമില്ല. അവൻ അവന്റെ ഇഷ്ടത്തിനേ കഥ ഇടുകയുള്ളു വെറുതെ എന്തിനാ?? അവനു ഇഷ്ടമുള്ളപ്പോൾ കഥ ഇടട്ടെ, വേറെയും ഇഷ്ടം പോലെ കഥകൾ ഇവിടെ വരുന്നുണ്ടല്ലോ അത് വായിക്കുക അത്ര തന്നെ. വാക്കിന് വിലയില്ലാത്തവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല, അവനോ നാണമില്ല അങ്ങനെ ആയാൽ നമ്മളും അവനും തമ്മിൽ എന്ത് വ്യത്യാസം? അതുകൊണ്ട് അവനു ഇഷ്ടമുള്ളപ്പോൾ കഥ ഇടട്ടെ.
ഇത്രയും കമന്റ്സ് കിട്ടിയ സ്റ്റോറി വേറെ കാണില്ല.. എന്നിട്ടും ഇവന്റെ ഒരു അഹങ്കാരം..
നീ കഴിഞ്ഞ കഥ ഓഗസ്റ്റ് 3 തീയതി എഴുതിയതാ.. ഒരു പാർട്ട് എഴുതാൻ അഞ്ചു മാസം പോരെടാ മലരേ.. ബാക്കി ഉള്ളവൻ എല്ലാ ദിവസവും വന്നോ ഇല്ലയൊന്നെ നോക്കി മടുത്തു..
very disappointed
വളരെ നല്ലൊരു കഥ ആയിരുന്നു അത് മുഴുവന് നശിപ്പിച്ചു
എടാ mwonusee jadayanoda… ഇത് വലത്തും നടക്കുമോ
ഞാൻ പണ്ട് ഏറ്റവും സ്നേഹിച്ച authorum ഇപ്പോൾ ഏറ്റവും വെറുക്കുന്ന authorum ഇവനെയാ മനുവിനെ.. വാക്കിനെ വിലയില്ലാത്തവൻ
എല്ലാവരും ഇത്തന്നെയാ അവസ്ഥ
അഡ്മിന്റെ ശ്രദ്ധക്ക്.. ഈ കഥ മറ്റാരു എഴുതിയാലും പബ്ലിഷ് ചെയ്യരുത്. ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു.
ഞങ്ങളും പ്രതീക്ഷിക്കുന്നു
സനൂപേ നീ കഥ എഴുതണ്ട. ഞാൻ 20 ഓളം പേജ് എഴുതിയിട്ടുണ്ട്. കുറച്ചു കൂടി ഞാൻ തന്നെ എഴുതിയിടും. പത്താം തീയ്യതിക്കുള്ളിൽ എഴുതി തീർക്കാൻ പറ്റിയില്ല. പിന്നെ എന്റെ പേരിൽ വന്ന് മറ്റവൻ വന്ന് പല ഡേറ്റും പറയും. വിശ്വസിക്കാൻ നിൽക്കണ്ട.
Arenkilum baki part edu
20page exhuthiyallo athrayum edu baki pinne mathi ennittu parayu
ഇനിയിപ്പോ അവനു ഇഷ്ടമുള്ളപ്പോൾ കഥ ഇടട്ടെ.
അവന്റെ അവസാന ദിവസത്തെ ഡയലോഗ് കേട്ടപ്പോൾ ഞാൻ വിചാരിച്ചു 10നു മുൻപ് കഥ റെഡി ആകുമെന്ന്. വാക്കിന് വിലയില്ലാത്തവനെ പറഞ്ഞിട്ട് കാര്യമില്ല .
കഷ്ടം തന്നെ….
ഡിസംബർ പത്തിന് ശേഷം ആര് വേണമെങ്കിലും കഥ എഴുതിക്കോളാൻ അവൻ പറഞ്ഞതല്ലേ വേറെ ആരെങ്കിലും എഴുതട്ടെ. അല്ലെങ്കിൽ അവനു എഴുതിയിടാൻ പറ്റുമെങ്കിൽ എഴുതിയിടട്ടെ. ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
Vakinu vila undarunnu enkile avan eppozhea story etteanea
മനു പറഞ്ഞ വാക്കിന് കുറച്ചെങ്കിലും വില വേണം
@Ajin Sorry ee peril ee kadhayude bakki ezhuthiyaal ee kadhayude orgial authorinte permission ellathe publish cheyyan budhimuttodu
അവൻ പറഞ്ഞല്ലോ 10 നു ശേഷം ആർക്കും എഴുതിയിടാമെന്നു ഇനി അയച്ചു തന്നാ ഒന്ന് ഇട്ടാമാത്രം മതി ഇനി ചിലപ്പോ വീണ്ടും അവൻ പറയും അത് പറഞ്ഞത് അവന്റെ അപരനാന്നെന്ന് അത്രയും ഊളയാണവൻ ഇനി അവന്റെ കഥ വേണ്ട
കഥ ഒരുപാട് പേജ് എഴുതി കഴിഞ്ഞതാണ്. പറഞ്ഞ സമയത്തിനുള്ളിൽ മുഴുവൻ എഴുതാൻ പറ്റിയില്ല. കഥ നീ ഇടണ്ട.
ഡോക്ടർ ഇത് എന്റെ കഥയാണ്. മറ്റാര് എഴുതിയാലും പബ്ലിഷ് ചെയ്യരുത്.
ഇതിന്റെ ശരിക്കുള്ള റൈറ്ററാണ് ഞാൻ. ഈ കഥ മറ്റാരും എഴുതണ്ട.20 ഓളം പേജ് എഴുതിയതാണ്. പത്ത് പേജ് കൂടി എഴുതാനുണ്ട്.
Ullatnoo
മനു വൈകാതെ കഥ ഇടാൻ ശ്രമിക്കുക. അത് പോലെ തന്നെ പതിനൊന്നാമത്തെ പാർട്ട് ഇത് പോലെ വൈകരുത്. ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കിയൊക്കെ തന്റെ ഇഷ്ടം.
അഡ്മിന്റെ ശ്രദ്ധക്ക്.ആര് എഴുതിയാലു കഥ പബ്ലിഷ് ചെയ്യരുത്. ഞാൻ തന്നെ എഴുതിയിട്ടോളും.
Sanoop baki part edu manu story edilla avantea vakkinu vila ella
Manu ennu date 7ayi eniyum 10akan 3days ullu eniyum enkilum edumo
വാക്കിനെ വിലയില്ലാത്തവനെ പോടാ ഊളെ
Manu ennu date 5ayi nalea weekend annu ennu night edamo 10part
Hi sanoop manu story edilla athukondu sanoop thannea thantea reethyil thannea ezhuthi post chayyu 10th part ennu venda new part polea mathi
അവൻ സ്റ്റോറി ഇടില്ല. ഇത്രയും സമയം തന്നെ ധാരാളമാണ് കഥ ഇടാൻ. ഇടണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ള വ്യക്തികൾ ഇതിനോടകം തന്നെ എഴുതിയിടുമായിരുന്നു. ആരെങ്കിലും അതിന്റെ പത്താമത്തെ പാർട്ട് എഴുതിയിടു.
Aare ezhudhiyaalum nalla vrithiyayi adhinte thanne baki enna pole ezhudhi edaam manu thanne idanam ennu nirbandhamilla plz vegam thanne ezhudhaan noku ??
ദയവു ചെയ്ത് എഴുതരുത്. താഴെ ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ട്. 4, 23 ന് ഇട്ട കമന്റ്.
ethinte orginal authornte permission ellathe ezhutharuthu..
എങ്കിലും മനു തന്നെ എഴുതട്ടെ. പറ്റുമെങ്കിൽ വൈകാതെ ഇടൂ. പിന്നെ അഡ്മിനോട് ഇവിടെയുള്ള എഴുത്ത്കാർക്കെല്ലാം മനുവിന് ഉൾപ്പെടെ എന്തെങ്കിലും ബാഡ്ജ്, ഒരു അടയാളം നൽകണം. ഞങ്ങൾ വായനക്കാർ കബളിപ്പിക്കാതെ ഇരിക്കുവാനാണ്. പറ്റുമെങ്കിൽ ഒന്ന് ചെയ്യൂ.
ഓക്കേ ബ്രോ ഞാൻ എഴുതുന്നില്ല ദയവുചെയ്ത് ഇനിയും താങ്കളുടെ വായനക്കാരെ വെറുപ്പിക്കാതെ കഥ പോസ്റ്റ് ചെയ്യാൻ ശ്രമിക്ക്