അയൽപക്കത്തെ ആന്റിമാർ 2 [അക്കോയി] 446

ഞാൻ : ഏതു കാലിനാ ആന്റി വേദന?

ആന്റി : വലതുകാലിനാടാ …

ഞാൻ ആ കാലുകളിലേക്ക് നോക്കി. അറിയാതെ തന്നെ ഞാൻ വിയർക്കാൻ തുടങ്ങി. ഞാൻ കൈകൾ ഉയർത്തി. അത് വല്ലാതെ വിറയ്ക്കുന്നുണ്ടായി. ആന്റിക്ക് ഇതൊക്കെ കണ്ട് ചിരി വരുന്നുണ്ടായി. ഞാൻ വിയർക്കുന്നത് കണ്ട് ആന്റി ഇരുന്നു കൊണ്ട് തന്നെ ഫാൻ ഓൺ ചെയ്തു.

ആന്റി : എന്താടാ ഒരു വിയർക്കലും വിറയ്ക്കലുമൊക്കെ.

ഞാൻ : ഏയ് … ഒന്നൂല്ല ആന്റി.

ആന്റി : ശരി ശരി നീ തടവ്.

ഞാൻ എന്റെ കെെ ആന്റിയുടെ കാലിൽ വച്ചു. ഞാൻ കൊതിച്ച ആ ശരീരത്തിലെ എന്റെ ആദ്യ സ്പർശം. അതെ ഞാൻ ആന്റിയുടെ കാലിൽ തൊട്ടു . എത്ര സോഫ്റ്റ്‌ ആണ് അത്. ഒരു മെഴുകിൽ തൊടുന്ന പോലെയാണ് എനിക്ക് തോന്നിയത് . ഞാൻ പതിയെ ആ കാൽ പാദങ്ങളിലൂടെ വിരലുകളോടിച്ചു. എന്റെ കൈകൾ യാന്ത്രികമായി ചലിക്കാൻ തുടങ്ങി. ഒരു പൂവിനെ തലോടുന്ന പോലെ ഞാൻ ആ പാദങ്ങളിലൂടെ കൈയ്യോടിച്ചു. ഇപ്പോഴും കൈ ചെറുതായി വിറയ്ക്കുന്നുണ്ട്. ആന്റി ഇതൊക്കെ കണ്ട് പുഞ്ചിരിച്ച് ഇരിപ്പാണ്.

ആന്റി : നീ എന്താ ഈ ചെയ്യണെ ?

ഞാൻ : അത് … ഞാൻ … ആന്റിയല്ലെ കാൽ തടവാൻ പറഞ്ഞെ ?

ആന്റി : അതിന് ഇങ്ങനെയാണൊ തടവുന്നെ ? ആ വിരലുകളിൽ ചതവ് വല്ലതും പറ്റിയിട്ടുണ്ടോ എന്നൊന്ന് നോക്കിക്കേ.

ഞാൻ ആ കാലുകൾ എന്റെ തുടകളോട് ചേർത്തു വച്ച് വിരലുകൾ ഒരോന്നും തടവി നോക്കി. ആന്റിക്ക് ഇക്കിളി ആയി. ഞാൻ ആ മിഞ്ചിയിട്ട വിരലിൽ പിടിച്ച് കുറേ നേരം നോക്കിയിരുന്നു.

ആന്റി : എന്താടാ ചതഞ്ഞിട്ടുണ്ടോ?

ഞാൻ : ഇല്ല ആന്റി . ചതവ് ഒന്നും കാണാനില്ല.

ആന്റി : പിന്നെന്താ നീ എന്റെ കാലിൽ നിന്ന് പിടിവിടാതെ നോക്കി ഇരിക്കണെ?

ഞാൻ : അതുപിന്നെ … ഞാൻ …

ആന്റി : എന്താടാ ഒരു കള്ളലക്ഷണം?

The Author

11 Comments

Add a Comment
  1. Kadha Poli aayittund . Enthaayaalum Nammakk ithinonnum Bagyam illathond ith vaayich oru manasugam nedunnu.allelum Eriyaan ariyunnavante kayyil Daivam vadi kodukkillallo.Enthaayaalum enjoy

  2. മൃത്യു

    Wow സൂപ്പർ കഥ bro തുടരൂ
    All the best ?

  3. അടിപൊളി ബ്രോ കഥ തുടരട്ടെ ?

  4. നന്നായിട്ടുണ്ട് സുഹൃത്തേ.. ഞൻ കാത്തിരുന്നു വായിച്ച ഒരു കഥയാണ് ഇത്…. രണ്ടാം ഭാഗത്തിനായി വെയ്റ്റിംഗ് ആയിരുന്നു… അടുത്ത ഭാഗത്തിനായി അധികം വെയ്റ്റ് ചെയ്യിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു… ❤?

  5. ന്നലാ രീതിയിൽ തന്നെ കഥ മുന്പോട് പോകുന്നുണ്ടുണ്ട് bro. ഇഷ്ട്ടം ആയി തിരക്കുകൾ ഉണ്ടാകും yann അറിയാം യന്നിരുന്നാലും കഴിയുന്ന വെക്കത്തിൽ അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാൻ ഷെമിക്കണം. അപ്പോൾ അടുത്ത ഭാഗത്തിൽ nnamak വീണ്ടും കാണാം “TOM”

  6. കാൽവിരലിനുള്ളിൽ വച്ച് സാധനം ഇറുക്കുന്നതും വലിക്കുന്നതും എഴുതാമോ?Next

  7. Superbbb❤❤❤

Leave a Reply

Your email address will not be published. Required fields are marked *