അയല്പക്കത്തെ സുന്ദരികൾ 8 [Aakash] 247

ആ നീ എന്നെ ഒന്ന് വീട്ടില്‍ ആക്കണം കാര്‍ ഒന്ന് സെര്‍വിസിനു കയറ്റി ഇനി മാറ്റന്നാളെ കിട്ടൂ

ഞാന്‍ ആക്കാം വല്യച്ചാ

അവന്‍ അടുക്കളയില്‍ ചെന്ന് കാപ്പി കുടിച്ച് ബൈക്ക് എടുത്ത് വല്യച്ച്ചനെ വീട്ടില്‍ കൊണ്ട് പോയി വിട്ടു . കുറച്ച് നേരം അവിടെ വര്‍ത്തമാനം പറഞ്ഞോക്കെ ഇരുന്നു .അപ്പോഴാണ്‌ ദീപേച്ചി
വിളിച്ചത്

ദീപ: ടാ നീ എവിടാ

ഉണ്ണി: ഞാന്‍ പുറത്താ എന്താ

ദീപ : നീ എപ്പോ വരും

ഉണ്ണി : സാധാരണ വരുന്ന സമയത്ത് പോരെ

ദീപ :12 മണിക്കോ കുറച്ച് നേരത്തെ വാടാ

ഉണ്ണി: വീട്ടില്‍ അമ്മയൊക്കെ ഉറങ്ങണ്ടേ എന്നാലെ എനിക്ക് ചാടാന്‍ പറ്റൂ

ദീപ : നീ എന്തെങ്കിലും നുണ പറഞ്ഞ് നേരത്തെ വരാന്‍ നോക്ക് എന്നാലെ സര്‍പ്രൈസ് ശരിയാകൂ

ഉണ്ണി: ശരി ഞാന്‍ ഒന്ന് നോക്കട്ടെ

അവന്‍ തിരിച്ച് വീടിലേക്ക് എത്തി ഒരു ഐഡിയ കിട്ടിയിട്ടുണ്ട് മീനുവിന്‍റെ കൂടെ സപ്പോര്‍ട്ട് വേണം. അവള്‍ റൂമില്‍ ഇരുന്ന് എന്തോ എഴുതുന്നു

ഉണ്ണി: എടീ ദീപേച്ചി ഇന്ന് നേരത്തെ ചെല്ലാന്‍ പറഞ്ഞു ഞാന്‍ ഇപ്പൊ ഒരു നമ്പര്‍ ഇടും നീ കൂടെ നിന്നോണം കേട്ടോ

അവള്‍ ഓക്കേ പറഞ്ഞു അവന്‍ അടുക്കളയിലേക്കു ചെന്ന് അമ്മ എന്തോ ഉണ്ടാക്കുകയാണ്

അമ്മെ നാളെ ഒരു ഓണ്‍ലൈന്‍ എക്സാം ഉണ്ട് മനു combine study നടത്താന്‍ ചെല്ലുമോ എന്ന് ചോദിച്ചു ,രാഹുലും ,മനോജും ഒക്കെ വരാം എന്ന് പറഞ്ഞിട്ടുണ്ട്

നീ എവിടെ ഇരുന്ന് പഠിച്ചാല്‍ മതി , ഇതെപ്പോഴാ ഒരു എക്സാം നേരത്തെ പറഞ്ഞില്ലല്ലോ

ഞാന്‍ വിട്ടു പോയതാ അമ്മെ അടുത്ത ആഴ്ച ആണെന്നാ വിചാരിച്ചിരുന്നത് ,എല്ലാരും ഉണ്ടെങ്കിലെ പഠിക്കാന്‍ ഒരു രസം ഉള്ളൂ ,പ്ലീസ് അമ്മ

എടാ അച്ഛന്‍ പറഞ്ഞിട്ടില്ലേ രാത്രി ഉള്ള കറക്കം ഒന്നും വേണ്ടെന്നു

അതിനു ഞാന്‍ സിനിമക്കൊന്നും അല്ലല്ലോ പോകുന്നെ ഞാന്‍ ചോദിച്ചാല്‍ അച്ഛന്‍ സമ്മതിക്കില്ല ,അമ്മ ഒന്ന് വിളിച്ച് പറ

മീനു : എക്സാം ഉള്ളതാ അമ്മെ ചേട്ടന്‍ ഫോണ്‍ വിളിക്കുന്നത് ഞാന്‍ കേട്ടതാ

ഉണ്ണി: കേട്ടില്ലേ ഇപ്പൊ ഞാന്‍ പറഞ്ഞത് വിശ്വാസമായില്ലേ

അവളുടെ റെക്കമേണ്ടേഷനും പടിത്ത കാര്യവും ആയതിനാല്‍ അമ്മ സമ്മതിച്ചു . ഞാന്‍ നേരെ അവളുടെ റൂമില്‍ ചെന്ന് അവളെ അരക്കെട്ടില്‍ പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊണ്ട്

താങ്ക്സ് ഡിയര്‍ നീ എന്‍റെ ചക്കര കുട്ടിയാ

The Author

12 Comments

Add a Comment
  1. U r a skilled writer pls continue

  2. സാധു മൃഗം

    പൊന്നു ബ്രോ.. ഒരു രക്ഷേം ഇല്ല.. കിടു എന്ന് പറഞ്ഞ വേറെ ലെവൽ കിടു. ഇത് വായിക്കാൻ ഇത്രയും വൈകിയതിന് എന്റെ മാത്രം നഷ്ടം ആണ്. ?

  3. പൊന്നു.?

    Super….. Adipoli

    ????

  4. സൂപ്പർ വേഗം തുടരുക

  5. kollam superb
    pls continue bro

Leave a Reply