പക്ഷെ ആദ്യമായി യൂസ് ചെയുന്നത് കൊണ്ട് ആണ് എന്ന് തോന്നുന്നു അവള്ക് അതിനോട് ഒരു കൗതുകം തോന്നി ചാറ്റിങ് ആരംഭിച്ചു നോർമൽ സംസാരങ്ങൾ ആയിരുന്നു ആദ്യം പിനെ പിന്നെ പതിയെ മറ്റുള്ള സംസാരത്തിലേക് വന്നു അവൻ പക്ഷെ ഇവൾക്ക് അതിനെ പറ്റി വെല്യ ധാരണ ഇല്ലാത്തത് കൊണ്ട് പ്രേതേകിച് ഒന്നും മനസ്സിലാവുന്നില്ല ഇവൾക്ക് എന്നിട്ടും എന്താ എന്ന് ചോയിക്കാതെ ഇവൾ അങ്ങിനെ അവനോട് സംസാരിച്ച് അവസാനം ഒരിക്കൽ ഇവൻ അവളോട് ഇഷ്ടം തോന്നി തൊടങ്ങി.
പക്ഷെ ആദ്യം തുറന്ന് പറഞ്ഞില്ല പകരം സ്കൈപ്പിൽ വായോ എന്ന് പറഞ്ഞ് അവളെ അതിലേക്ക് കൊണ്ട് വന്ന് ചാറ്റിങ്ങിൽ നിന്ന് സംസാരത്തിലേക് എത്തി പക്ഷെ അപ്പോഴേക്കും അവളുടെ കൗതുകം കുറഞ്ഞു തുടങ്ങി അവൾ യൂസ് ചെയുന്നത് കൊറച്ചു അതിനിടയിൽ അവൻ കൊറേ മെസ്സേജ് അയച്ചിരുന്നു അവൾ അത് നോക്കാറില്ലായിരുന്നു അങ്ങിനെ ഒരിക്കൽ അതിലേക്ക് കാൾ വന്നപ്പോ വീട്ടിൽ ഉള്ളവർ ആണ്
ഫോൺ എടുത്തത് ആരാ എന്ന് ചോദിച്ചപ്പോ ആയിയുടെ ഫ്രണ്ട് ആണ് എന്ന് പറഞ്ഞു അവൻ തിരികെ ചോയിച്ചു ഇതാരാ ആയിഷയാണോ എന്ന് അല്ല എന്ന് പറഞ്ഞപ്പോ അവന്റെ ഇഷ്ടം അവൻ വീട്ടുകാരോട് ഫോണിലൂടെ പറഞ്ഞു കേട്ടതും പറഞ്ഞു അവൾക് ഇപ്പൊ മാര്യേജ് നോക്കുന്നില്ല അവൾ പഠിച്ച കൊണ്ടിരിക്കാണ് ഡിഗ്രി പോലും എത്തീട്ടില്ല എന്ന് അങ്ങിനെ കൊറേ എന്തൊക്കെ പറഞ്ഞു കാൾ കട്ട് ചെയ്തു
അത് കഴിഞ്ഞ് അവൾക് ഒരുപാട് ചീത്തയും തല്ലും കിട്ടി കാരണം വേറെ ഒന്നുമല്ല ഈ കാണിച്ചു കൂടിയ കുത്തുക്കേടുകൾക് അതിന് ശേഷം ഒരു കാര്യം പോലും അവൾ മറച്ച് വെച്ച് ചെയ്യാൻ ശ്രമിച്ചിട്ടില്ല പേടി കൊണ്ട്. പ്രായത്തിന്റെ കൗതുകം കൊണ്ട് ചെയ്തു പോയതായിരുന്നു അന്ന്. അങിനെ അത് കഴിഞ്ഞ് കാലങ്ങൾ കടന്ന് പോയി…

തുടരൂ..
ബ്രോ..
Next part ezhuthittund vayichitt abhiprayam paeayanam real story ann
Keep going 🥰❤️
Keep going ❤️🥰
Thanks…. ❤️❤️
🥺🥺🥺pavam aval
Ippo set alle athe mathe
Ippo okay ann
മുന്നത്തെ ഭാഗവും ഈ ഭാഗവും വായിച്ചിട്ട് അഭിപ്രായം പറയണം… ❤️❤️❤️