അവൾ ഡിഗ്രി പഠിക്കുന്ന സമയം.
പഠിച്ച കൊണ്ട് ഇരിക്കുന്ന സമയത്താണ് ഒരു മാര്യേജ് പ്രൊപ്പോസൽ വരുന്നത് പക്ഷെ കേട്ടതും അവൾക് ഇപ്പൊ വേണ്ട കൊറച്ച് കഴിഞ്ഞ് മതി എന്ന് അവൾ പറഞ്ഞു പക്ഷെ എന്തോ അവളുടെ നിർഭാഗ്യം എല്ലാവരും നിർബന്തിച്ചു ഇത് നല്ല പ്രൊപ്പോസ്സൽ ആണ് ഇനി ഇത് പോലെ കിട്ടില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് അവസാനം എല്ലാവരുടെയും നിർബന്ധം കൊണ്ട് അവൾ സമ്മതിച്ചു അങ്ങിനെ ആ പ്രൊപ്പോസൽ വെച്ച് മുന്നോട്ട് പോയി അവളും അതിനോട് തൃപ്തി പെട്ടു കാരണം വേറെ വഴി ഇല്ലായിരുന്നു എല്ലാവരും നിർബന്തിച്ചപ്പോൾ.
ഇഷ്ടം ഇല്ലാത്തത് കൊണ്ട് അവർ പെട്ടന്ന് വേണം എന്ന് പറഞ്ഞപ്പോൾ കുറച്ച് സമയം വേണം 1 വർഷം കഴിയാതെ പറ്റില്ല എന്ന് വാശിപിടിച്ചപ്പോൾ എല്ലാവരും സമ്മതിച്ചു പക്ഷെ അവളോട് ഒരു കാര്യം എല്ലാവരും ആവിശ്യ പെട്ടു മാര്യേജ് നടത്തി ഇടാം 1 വർഷം കഴിഞ്ഞ് അവിടേക്കു പോയാൽ മതി എന്ന് അങിനെ അതും അവൾ സമ്മതിച്ചു അതിനിടയിൽ ഒരു ദിവസം കല്യാണ പയ്യന്റെ കുടുംബത്തിൽ നിന്നും ഒരു കോൾ വന്നു അത് അവളുടെ കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു വിളിച്ചത്
എന്നിട്ട് പറഞ്ഞു അയിഷാത്ത ആ വീട്ടിലേക്ക് ഒരിക്കലും പോകരുത് ഒരുകാലത്തും സമാധാനം കിട്ടില്ല ഭയങ്കര ഓർത്തഡോക്സ് ആണ് അത് മാത്രമല്ല ലൈഫിലെ എല്ലാ സന്തോഷവും പോവും നല്ലോണം ആലോചിച് അന്വേഷിച്ചു മാത്രം വന്ന മതി. എന്റെ അറിയുന്ന ഫാമിലി ആയത് കൊണ്ട് ആണ് ഞാൻ പറയുന്നത് എന്ന് പറഞ്ഞു വെച്ച് ഇത് കേട്ടതും തോന്നിയ ഇഷ്ടം പോലും അവളിൽ നിന്ന് നഷ്ട്ട പെട്ടു

തുടരൂ..
ബ്രോ..
Next part ezhuthittund vayichitt abhiprayam paeayanam real story ann
Keep going 🥰❤️
Keep going ❤️🥰
Thanks…. ❤️❤️
🥺🥺🥺pavam aval
Ippo set alle athe mathe
Ippo okay ann
മുന്നത്തെ ഭാഗവും ഈ ഭാഗവും വായിച്ചിട്ട് അഭിപ്രായം പറയണം… ❤️❤️❤️